ഡയറ്റ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ | Things to keep in mind while dieting

ഡയറ്റ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ | Things to keep in mind while dieting

ഫലങ്ങളിൽ വൈറ്റമിനുകളും കാർബോഹൈഡ്രേറ്റുകളും ധാരാളമുണ്ട്. എന്നാൽ, പ്രോട്ടീനുകളും കൊഴുപ്പും ഫലങ്ങളിൽ നിന്ന് ലഭിക്കില്ല. ഇതുകൊണ്ട് വണ്ണം കുറയും. എന്നാൽ, മസിലുകളുടെ ശക്തി ക്ഷയിക്കുകയും ചെയ്യും. മസിലുകളുടെ
Updated on
FRUITS

ഫലങ്ങളിൽ വൈറ്റമിനുകളും കാർബോഹൈഡ്രേറ്റുകളും ധാരാളമുണ്ട്. എന്നാൽ, പ്രോട്ടീനുകളും കൊഴുപ്പും ഫലങ്ങളിൽ നിന്ന് ലഭിക്കില്ല. ഇതുകൊണ്ട് വണ്ണം കുറയും. എന്നാൽ, മസിലുകളുടെ ശക്തി ക്ഷയിക്കുകയും ചെയ്യും. മസിലുകളുടെ ഭാരമായിരിക്കും ഇവിടെ കുറയുന്നത്. ഇത് ആരോഗ്യത്തിന് ദോഷം ചെയ്യും.

FATTY FOODS

അതുപോലെ കൊഴുപ്പ് ഭക്ഷണത്തിൽ നിന്ന് പാടെ ഒഴിവാക്കുന്നത് ധാതുക്കൾ ആഗിരണം ചെയ്യാനുള്ള ശരീരത്തിന്റെ കഴിവ് കുറയ്ക്കുകയും ചെയ്യും. ഫലത്തിൽ വണ്ണം കുറയുന്നതോടൊപ്പം ആരോഗ്യം നഷ്ടപ്പെടുന്നതും ക്ഷീണവും തളർച്ചയും അനുഭവപ്പെടുകയുമായിരിക്കും ഫലം.

DON'T SKIP BREAKFAST

ഭക്ഷണത്തിനിടെ നീണ്ട ഇടവേളകൾ വയ്ക്കുന്നത് വണ്ണം കുറയ്ക്കാൻ സഹായിക്കുമെന്ന ധാരണ പലർക്കുമുണ്ട്. ഇത് ശരീരത്തെ കൊഴുപ്പു സംഭരിച്ചു വയ്ക്കാൻ പ്രേരിപ്പിക്കുകയാണ് ചെയ്യുന്നത്. ബ്രേക് ഫാസ്റ്റ് ഒഴിവാക്കിയാൽ ശരീരം തടിക്കുമെന്ന് പറയുന്നതിന് ഒരു കാരണം ഇതാണ്. മാത്രമല്ല, ഇടവേളകൾ വിശപ്പു വർദ്ധിപ്പിക്കുമെന്നുള്ളതുകൊണ്ട് കൂടുതൽ ഭക്ഷണം കഴിയ്ക്കാനും സാധ്യതയുണ്ട്.  

SWEET

മധുരം ഡയറ്റിംഗിൽ ഒഴിവാക്കേണ്ട വസ്തുവാണെന്നാണ് പൊതുവെയുള്ള ധാരണ. പഞ്ചസാരയ്ക്കു പകരം മധുരം നല്‍കുവാനായി ഉപയോഗിക്കുന്ന പലതും രാസവസ്തുക്കൾ കലർന്നവയായിരിക്കും. ഇത് പലവിധ അസുഖങ്ങളും വരുത്തിവയ്ക്കാൻ ഇടയാക്കും.      NEXT Stories

BLACK COFFE

ദിവസവും ഒരു ആപ്പിൾ കഴിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ

APPLE

തലവേദന അകറ്റാന്‍ ചില ഒറ്റമൂലികള്‍

HEADACHES

WALLNUT

ദിവസവും വാൾനട്ട് കുതിർത്ത് കഴിക്കുന്നതിൻ്റെ ആരോ ഗ്യ ഗുണങ്ങൾ

കട്ടന്‍ കാപ്പിയുടെ ആരോഗ്യ ഗുണങ്ങൾ

Related Stories

No stories found.
Times Kerala
timeskerala.com