ചുമ തടയാൻ ചില നാട്ടുവഴികൾ | Remedies to Prevent Cough

ചുമ തടയാൻ ചില നാട്ടുവഴികൾ | Remedies to Prevent Cough

ചിറ്റരത്ത ചതച്ചു വായിലിട്ട് ചവച്ചു നീരിറക്കുക. ചുമയുടെ തീവ്രത കുറയും. കണ്ണിവെറ്റിലനീരും പച്ചക്കർപ്പൂരവും ചെറുതേൻ ചേർത്തു യോജിപ്പിച്ച് അരസ്പൂൺ വീതം പലവട്ടം സേവിക്കുക. കൃഷ്ണതുളസിയില നീര്, ഇഞ്ചിനീര്, തേൻ
Published on
Remedies to Prevent Cough

ചിറ്റരത്ത ചതച്ചു വായിലിട്ട് ചവച്ചു നീരിറക്കുക. ചുമയുടെ തീവ്രത കുറയും. കണ്ണിവെറ്റിലനീരും പച്ചക്കർപ്പൂരവും ചെറുതേൻ ചേർത്തു യോജിപ്പിച്ച് അരസ്പൂൺ വീതം പലവട്ടം സേവിക്കുക. കൃഷ്ണതുളസിയില നീര്, ഇഞ്ചിനീര്, തേൻ ഇവ സമംചേർത്തു സേവിക്കുക. തുളസി സമൂലം കഴുകി ചതച്ചു കഷായം വച്ചു കുരുമുളകു പൊടിച്ചതു ചേർത്തു സേവിക്കുക.

Remedies to Prevent Cough

ആടലോടകത്തില അരിഞ്ഞ് ഉണക്കിപ്പൊടിച്ചു സമം മലർപ്പൊടിയും പഞ്ചസാരയും കൽക്കണ്ടം പൊടിച്ചതും കൂട്ടിക്കലർത്തി കഴിച്ചാൽ കഫത്തെ പുറത്തുകളഞ്ഞ് ചുമ ഇല്ലാതാകും. തൊട്ടാവാടിയില പിഴിഞ്ഞനീര് കരിക്കിൻവെള്ളത്തിൽ കലർത്തി കഴിക്കുക.

Benefits of jackfruit seeds

Related Stories

No stories found.
Times Kerala
timeskerala.com