നിറം വയ്ക്കാനും  ഗ്ലൂട്ടത്തയോണ്‍ വര്‍ദ്ധിപ്പിക്കാനും നാച്വറല്‍ രീതി നോക്കിയാലോ | natural ways to tone and increase glutathione

നിറം വയ്ക്കാനും ഗ്ലൂട്ടത്തയോണ്‍ വര്‍ദ്ധിപ്പിക്കാനും നാച്വറല്‍ രീതി നോക്കിയാലോ | natural ways to tone and increase glutathione

പ്രായമേറുന്തോറും നമ്മുടെ ശരീരത്തില്‍ ഗ്ലൂട്ടാത്തയോണ്‍ കുറഞ്ഞ് വരും. ചര്‍മം ചുളിഞ്ഞ് വരും. നിറം കുറയും, കരുവാളിപ്പുണ്ടാകും, പ്രായക്കൂടുതല്‍ തോന്നും. ഇതെല്ലാം തന്നെ നമ്മുടെ സൗന്ദര്യത്തെ ബാധിയ്ക്കുന്നു.
Published on
citrus

പ്രായമേറുന്തോറും നമ്മുടെ ശരീരത്തില്‍ ഗ്ലൂട്ടാത്തയോണ്‍ കുറഞ്ഞ് വരും. ചര്‍മം ചുളിഞ്ഞ് വരും. നിറം കുറയും, കരുവാളിപ്പുണ്ടാകും, പ്രായക്കൂടുതല്‍ തോന്നും. ഇതെല്ലാം തന്നെ നമ്മുടെ സൗന്ദര്യത്തെ ബാധിയ്ക്കുന്നു. ഇന്നത്തെ കാലത്തെ പ്രത്യേക ജീവിതശൈലികള്‍ കാരണവും മറ്റും ഇന്ന് ചെറുപ്പക്കാരില്‍ പോലും ഗ്ലൂട്ടാത്തയോണ്‍ കുറയുന്നു.

chicken

ചിക്കന്‍ ഗ്ലൂട്ടാത്തയോണ്‍ നാച്വറല്‍ രീതിയില്‍ ശരീരത്തില്‍ വര്‍ദ്ധിപ്പിയ്ക്കാന്‍ ചില വഴികളുണ്ട്. ഇതിന് ഗ്ലൈസന്‍ എന്ന ഘടകം അടങ്ങിയ ഭക്ഷണം കഴിയ്ക്കണം. റെഡ് മീറ്റ്, ചിക്കന്‍, ചൂര, നങ്ക് പാലുളള ചില മത്സ്യങ്ങള്‍ എന്നിവയെല്ലാം ഈ ഘടകം അടങ്ങിയതാണ്. ചിക്കന്‍ സൂപ്പ് ഏറെ നല്ലതാണ്.

leaf

ചീര​ ഫോളേറ്റ് കൂടുതലായി ഉള്ളത് ഇലക്കറികളിലാണ്. ഇതുപോലെ വൈറ്റമിന്‍ സി അടങ്ങിയ ഭക്ഷണം കഴിയ്ക്കണം. പപ്പായ, പേരയ്ക്ക, ഓറഞ്ച്, മുസമ്പി, പൈനാപ്പിള്‍ എന്നിവ നല്ലതാണ്. ഇതുപോലെ തന്നെ ബ്രൊക്കോളി, ക്യാബേജ്, ചീര, ക്യാപ്‌സിക്കം എന്നിവയെല്ലാം നല്ലതാണ്.

protein

പ്രോട്ടീന്‍  സഹായത്തോടെയാണ് ശരീരത്തില്‍ ഗ്ലൂട്ടത്തയോണ്‍ ഉല്‍പാദിപ്പിയ്ക്കപ്പെടുന്നത്. പരിപ്പ്, പയര്‍ വര്‍ഗങ്ങള്‍, മുട്ട, നട്‌സ്, ഇറച്ചി എന്നിവയെല്ലാം നല്ലതാണ്. ഇതുപോലെ ശരീരത്തിന്റെ എനര്‍ജി ഉല്‍പാദത്തിന് അന്നജം അഥവാ കാര്‍ബോഹൈഡ്രേറ്റ് ആവശ്യമാണ്.എന്നിവയെല്ലാം നല്ലതാണ്.

guttathyon

ഉറക്കക്കുറവ് നല്ലതുപോലെ ഉറങ്ങണം. ഉറക്കക്കുറവ് പല പ്രശ്‌നങ്ങള്‍ക്കൊപ്പം ഗ്ലൂട്ടത്തയോണ്‍ കുറവിന് കാരണമാകും. 7-8 മണിക്കൂര്‍ ഉറങ്ങുക. സ്‌ട്രെസ് കൂടുമ്പോളും ഗ്ലൂട്ടാത്തയോണ്‍ കുറയും. ഇതിന് പരിഹാരം തേടുക. ഇതുപോലെ അമിതമായ വ്യായാമവും ഗ്ലൂട്ടാത്തയോണ്‍ കുറവുണ്ടാക്കും. മിതമായി വ്യായാമം ചെയ്യാം.

eye health

 കണ്ണുകളുടെ ആരോഗ്യത്തിന് ഇവ ആഹാരത്തിൽ ഉൾപ്പെടുത്തൂ

Related Stories

No stories found.
Times Kerala
timeskerala.com