എരിവുണ്ടെങ്കിലും ആള് ഭീകരനാണ്.! കാന്താരി മുളകിനെക്കുറിച്ചറിയാം | know about Kanthari chilli

എരിവുണ്ടെങ്കിലും ആള് ഭീകരനാണ്.! കാന്താരി മുളകിനെക്കുറിച്ചറിയാം | know about Kanthari chilli

അര്‍ബുദം തടയും നിരോക്‌സീകാരികള്‍ ധാരാളമുള്ള മുളക്, ഫ്രീ റാഡിക്കലുകളില്‍ നിന്ന് ശരീരത്തെ സംരക്ഷിക്കുകയും അര്‍ബുദം തടയുകയും ചെയ്യുന്നു.
Published on
kanthari

അര്‍ബുദം തടയും നിരോക്‌സീകാരികള്‍ ധാരാളമുള്ള മുളക്, ഫ്രീ റാഡിക്കലുകളില്‍ നിന്ന് ശരീരത്തെ സംരക്ഷിക്കുകയും അര്‍ബുദം തടയുകയും ചെയ്യുന്നു

kanthari

അതിറോസ്‌ക്ലീറോസിസ് സാധ്യത കുറക്കുന്നു പ്രോസ്റ്റേറ്റ് പ്രശ്‌നങ്ങള്‍ വരാതെ തടയുന്ന കാന്താരിമുളക് ഹൃദയാരോഗ്യമേകുന്നു. രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുക വഴി അതിറോസ്‌ക്ലീറോസിസ് ഉണ്ടാകാനുള്ള സാധ്യത കുറയുന്നു.

kanthari

ഹൃദയാഘാതവും പക്ഷാഘാതവും തടയും രക്തം കട്ടപിടിക്കുന്നതിനെ തടയുക വഴി ഹൃദയാഘാതവും പക്ഷാഘാതവും തടയാനും പച്ചമുളകിനും കാന്താരിക്കും കഴിയും.എരിവ് നല്‍കുന്ന കാപ്‌സെയിന്‍ തലച്ചോറിലെ ഹൈപ്പോതലാമസിനെ ഉത്തേജിപ്പിച്ച് ശരീരതാപനില കുറയുന്നു.

kanthari

കണ്ണിന്റെ ആരോഗ്യത്തിന് മുളക് ഉല്‍പാദിപ്പിക്കുന്ന ചൂട് വേദനസംഹാരിയായും പ്രവര്‍ത്തിക്കുന്നു. ജീവകം സിയും ബീറ്റാകരോട്ടിനും ധാരാളമുള്ളതിനാല്‍ കണ്ണിന്റെയും ചര്‍മത്തിന്റെയും ആരോഗ്യത്തിന് നല്ലതാണെന്ന് മാത്രമല്ല

cashews

Related Stories

No stories found.
Times Kerala
timeskerala.com