ഗ്രാമ്പു നിസാരക്കാരനല്ല….ഔഷധ ​ഗുണങ്ങളുടെ കലവറയാണ് ഈ ഇത്തിരി കുഞ്ഞന്‍ | KNOW ABOUT CLOVE

ഗ്രാമ്പു നിസാരക്കാരനല്ല….ഔഷധ ​ഗുണങ്ങളുടെ കലവറയാണ് ഈ ഇത്തിരി കുഞ്ഞന്‍ | KNOW ABOUT CLOVE

നാരുകൾ ധാരാളം ഭക്ഷണങ്ങളിൽ സാധാരണയായി ഉപയോ​ഗിച്ച് വരുന്ന സുഗന്ധവ്യഞ്ജനമാണ് ​ഗ്രാമ്പു. ഗ്രാമ്പൂവിൽ ധാരാളം നാരുകൾ, മാംഗനീസ്,
Updated on
cloves

നാരുകൾ ധാരാളം ഭക്ഷണങ്ങളിൽ സാധാരണയായി ഉപയോ ഗിച്ച് വരുന്ന സുഗന്ധവ്യഞ്ജനമാണ് ഗ്രാമ്പു. ഗ്രാമ്പൂവിൽ ധാരാളം നാരുകൾ, മാംഗനീസ്, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ അടങ്ങിയിട്ടുണ്ട്.

cloves

ദഹനപ്രക്രിയയ്ക്ക് ഏറ്റവും സഹായകരം ഭക്ഷണങ്ങളിൽ ​ഗ്രാമ്പു ചേർക്കുന്നത് നിരവധി ആരോ​ഗ്യ ​ഗുണങ്ങൾ നൽകും.ദഹനപ്രക്രിയയ്ക്ക് ഏറ്റവും സഹായകരമാണ് ഗ്രാമ്പു. ഇത് ദഹനേന്ദ്രീയത്തെ മൊത്തമായും ഉത്തേജിപ്പിക്കുന്നു.

clove

ഗ്യാസ് ട്രബിൾ ശമിപ്പിക്കാൻ വൈറസുകൾ, ബാക്റ്റീരിയകൾ വിവിധ ഇനം ഫംഗസുകൾ എന്നിവയ്ക്കെതിരെ ഗ്രാമ്പു പ്രവർത്തിക്കുന്നുണ്ട്. ഗ്രാമ്പു ഇട്ട് തിളപ്പിച്ചാറിയ വെള്ളം കുടിച്ചാൽ ഗ്യാസ് ട്രബിൾ വളരെ പെട്ടെന്നു തന്നെ ശമിക്കും.

clove

പഞ്ചസാരയുടെ അളവ് നിയന്ത്രിക്കും ഗ്രാമ്പു ചതച്ച് പല്ലിൻ്റെ പോടിൽ വച്ചാൽ വേദന കുറയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഗ്രാമ്പു സഹായിക്കും.രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനും ക്യാൻസർ പോലുള്ള മാരക രോഗങ്ങൾ വരാതെ തടയാനും ഗ്രാമ്പു ശീലമാക്കുന്നത് നല്ലതാണ്.

belly fat

Related Stories

No stories found.
Times Kerala
timeskerala.com