കാന്താരി കഴിച്ചാല്‍...
ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാനും അത് മൂലം ഉണ്ടാകുന്ന നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ ഇല്ലാതാക്കാനും കാന്താരിക്ക് സാധിക്കും.
കാന്താരി കഴിച്ചാല്‍...
മലബന്ധത്തിന് പരിഹാരം കാണാന്‍ കാന്താരി മുളകിന്റെ ഉപയോഗം സഹായിക്കും. ഇത്, വിശപ്പ് വര്‍ധിപ്പിക്കുകയും കൂടുതല്‍ ഭക്ഷണം കഴിക്കാന്‍ കാരണമാകുകയും ചെയ്യും.
കാന്താരി കഴിച്ചാല്‍...
മലബന്ധത്തിന് പരിഹാരം കാണാന്‍ കാന്താരി മുളകിന്റെ ഉപയോഗം സഹായിക്കും. ഇത്, വിശപ്പ് വര്‍ധിപ്പിക്കുകയും കൂടുതല്‍ ഭക്ഷണം കഴിക്കാന്‍ കാരണമാകുകയും ചെയ്യും.
കാന്താരി കഴിച്ചാല്‍...
കാന്താരി ഉപയോഗിക്കുന്നത് രക്തസമ്മര്‍ദ്ദത്തിന് പരിഹാരമുണ്ടാക്കുകയും അതുകൊണ്ട് തന്നെ ഇത്തരം ആരോഗ്യ പ്രശ്നങ്ങള്‍ പരിഹരിക്കുകയും ചെയ്യുന്നു.
കാന്താരി കഴിച്ചാല്‍...
ഓറഞ്ചില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ സിയുടെ ഏഴിരട്ടിയാണ് കാന്താരി മുളകില്‍ അടങ്ങിയിട്ടുള്ളത്. അതുകൊണ്ട് കാന്താരി മുളക് ഉപയോഗിക്കുന്നത് ഒരിക്കലും ദോഷകരമായി മാറില്ല.
.

വിശപ്പ് വര്‍ദ്ധിപ്പിക്കുന്നു എന്ന് കരുതി അമിതവണ്ണത്തെക്കുറിച്ച് ആലോചിച്ച് നിങ്ങള്‍ ബുദ്ധിമുട്ടേണ്ട ആവശ്യമില്ല. കാരണം അമിതവണ്ണത്തെ കുറക്കാനും ശരീരത്തിലെ മെറ്റബോളിസം ഉയര്‍ത്താനും കാന്താരിക്ക് കഴിയുന്നു.
.