കുട്ടികളിലെ സ്‌ക്രീൻ അഡിക്ഷൻ ഡിസോർഡർ എങ്ങനെ നിയന്ത്രിക്കാം?  | How to manage screen addiction disorder in children?

കുട്ടികളിലെ സ്‌ക്രീൻ അഡിക്ഷൻ ഡിസോർഡർ എങ്ങനെ നിയന്ത്രിക്കാം? | How to manage screen addiction disorder in children?

ഇന്നത്തെ തിരക്ക് പിടിച്ച ജീവിത സാഹചര്യങ്ങളിൽ കുട്ടികളെ നിയന്ത്രിച്ചു നിർത്താൻ അച്ഛനമ്മമാർ ഉപയോഗിക്കുന്ന ഒരു എളുപ്പ മാർഗമാണ് phone, TV, അല്ലെങ്കിൽ computer. പക്ഷെ, വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ കുട്ടിക
Published on
How to manage screen addiction disorder in children?

ഇന്നത്തെ തിരക്ക് പിടിച്ച ജീവിത സാഹചര്യങ്ങളിൽ കുട്ടികളെ നിയന്ത്രിച്ചു നിർത്താൻ അച്ഛനമ്മമാർ ഉപയോഗിക്കുന്ന ഒരു എളുപ്പ മാർഗമാണ് phone, TV, അല്ലെങ്കിൽ computer. പക്ഷെ, വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ കുട്ടികളിൽ ഇത് ഒരു ശീലമായി വളരുന്നു. ഇതിനെ നമുക്ക് screen addiction disorder എന്ന് വിളിക്കാം.

How to manage screen addiction disorder in children?

ഫോൺ/മൊബൈൽ, ടി.വി, കമ്പ്യൂട്ടർ തുടങ്ങിയ ഇലക്ട്രോണിക് ഗാഡ്‌ജെറ്റുകൾ മാത്രം വിനോദോപാധികളായി തിരഞ്ഞെടുക്കാനുള്ള കുട്ടികളിലെ പ്രവണതയാണ് സ്‌ക്രീൻ അഡിക്ഷൻ ഡിസോർഡർ. സമയപരിധി ഇല്ലാതെ കുട്ടികൾ ഈ ഉപകരണങ്ങൾക്ക് (devices) മുൻപിലായിരിക്കും.

<h3>ഇതിൻ്റെ അന്തരഫലങ്ങൾ എന്തൊക്കെയാണെന്ന് അറിയാമോ?

1. സ്ക്രീൻ സമയം പരിമിതപ്പെടുത്താൻ കഴിയുന്നില്ല
2. ഉറക്ക ശുചിത്വത്തിൻ്റെ അഭാവം
3. സംസാരത്തിൻ്റെ കാലതാമസം
4. മോശം സാമൂഹിക കഴിവുകൾ
5. ഭക്ഷണം, പഠനം മുതലായവ എടുക്കുന്ന ദിനചര്യകൾ മറക്കുക.</h3>

ഇതിൻ്റെ അന്തരഫലങ്ങൾ എന്തൊക്കെയാണെന്ന് അറിയാമോ? 1. സ്ക്രീൻ സമയം പരിമിതപ്പെടുത്താൻ കഴിയുന്നില്ല 2. ഉറക്ക ശുചിത്വത്തിൻ്റെ അഭാവം 3. സംസാരത്തിൻ്റെ കാലതാമസം 4. മോശം സാമൂഹിക കഴിവുകൾ 5. ഭക്ഷണം, പഠനം മുതലായവ എടുക്കുന്ന ദിനചര്യകൾ മറക്കുക.

How to manage screen addiction disorder in children?

സ്‌ക്രീൻ അഡിക്ഷൻ ഡിസോർഡർ: ലക്ഷണങ്ങൾ. 1  ഒരു നിശ്ചിത  സമയപരിധിക്കുള്ളിൽ  നിന്ന് കൊണ്ട് ഇത്തരം  വിനോദോപാധികൾ  ഉപയോഗിക്കാൻ പറ്റാതെ  വരിക 2  Off ചെയ്യാൻ  ആവശ്യപ്പെടുമ്പോൾ  വൈകാരികമായി      പ്രതികരിക്കുക 3  കുടുംബാംഗങ്ങളിൽ  നിന്നും അകലുക 4  ഉത്കണ്ഠ 5  വിഷാദം

How to manage screen addiction disorder in children?

ക്ലിനിക്കൽ പരിഹാരങ്ങൾ: ഏറ്റവും ഫലപ്രദമായ പരിഹാരമാർഗം എന്താണെന്നറിയാമോ? നിയന്ത്രണം ഇത്തരം പ്രശ്നത്തിന് ഏറ്റവും ഫലപ്രദമായ ഒരു പരിഹാരമാർഗമാണ് ആറ് ഘട്ടങ്ങളുള്ള ഫ്രെയിമിംഗ് തെറാപ്പി.

How to manage screen addiction disorder in children?

ഇത് കൂടാതെ കുട്ടിയുടെ വൈകാരികമായ മാറ്റങ്ങളെ നിയന്ത്രിക്കുവാൻ ഇനിപ്പറയുന്ന മാർഗങ്ങളും ഉപയോഗിക്കാം. 1 ഉത്കണ്ഠ സ്ക്രിപ്റ്റുകൾ 2 ഡിപ്രഷൻ സ്ക്രിപ്റ്റുകൾ 3 ഹോമിയോ മരുന്നുകൾ 4 സ്ട്രെസ് മാനേജ്മെൻ്റ്  തെറാപ്പി 5 റിയാലിറ്റി തെറാപ്പി ഈ പറഞ്ഞ therapies വഴി നിങ്ങളുടെ കുട്ടിയെ പഴയ പോലെ ഊർജസ്വലരാക്കി മാറ്റാൻ ഒരു professional child counselorനു അനായാസേന സാധിക്കും..

കാൻസറിനെ പ്രതിരോധിക്കാൻ കഴിക്കാം ഈ ഭക്ഷണങ്ങൾ
immunity

How to manage screen addiction disorder in children?

Related Stories

No stories found.
Times Kerala
timeskerala.com