ശരീര ഭാരം കുറയ്ക്കാന്‍ ചെറുതേൻ | Honey to Reduce Body Weight

ശരീര ഭാരം കുറയ്ക്കാന്‍ ചെറുതേൻ | Honey to Reduce Body Weight

കരള്‍ ഗ്ലൂക്കോസ് ഉത്പാദിപ്പിക്കുന്നതിനുള്ള ഇന്ധനമായി തേന്‍ പ്രവര്‍ത്തിക്കും.
Published on
Honey to Reduce Body Weight

ഒന്ന് :- കരള്‍ ഗ്ലൂക്കോസ് ഉത്പാദിപ്പിക്കുന്നതിനുള്ള ഇന്ധനമായി തേന്‍ പ്രവര്‍ത്തിക്കും. ഈ ഗ്ലൂക്കോസ് തലച്ചോറിലെ പഞ്ചസാരയുടെ അളവ് ഉയര്‍ന്ന തോതില്‍ നിലനിര്‍ത്തുകയും കൊഴുപ്പ് ദഹിപ്പിക്കുന്നതിനുള്ള ഹോര്‍മോണ്‍ പുറപ്പെടുവിക്കുന്നതിനു പ്രേരിപ്പിക്കുകയും ചെയ്യും.

Honey to Reduce Body Weight

രണ്ട് :- തേന്‍ ഒരിക്കലും ചൂടാക്കുകയോ തിളച്ച വെള്ളത്തിലോ പാലിലോ ഒഴിക്കുകയോ ചെയ്യരുത്. തേന്‍ ചൂടായാല്‍ അത് ശരീരത്തിലെത്തുമ്പോള്‍ വിഷമാകും. പാലില്‍ തേന്‍ ചേര്‍ത്തു കഴിക്കണമെന്നു തോന്നിയാല്‍ പാല്‍ നന്നായി തണുത്ത ശേഷം തേന്‍ ഒഴിച്ച് കുടിക്കാം.

Honey to Reduce Body Weight

മൂന്ന് :- തേന്‍ രാവിലെ വെറും വയറ്റില്‍ കഴിക്കുന്നതാണ് ഉത്തമം. ഇതിനു സാധിക്കാത്തവര്‍ക്ക് രാത്രി ഭക്ഷണത്തിനു ശേഷം കഴിക്കാം. തേനിനൊപ്പം ആഹാരക്രമം കൂടി ആരോഗ്യകരമായി ചിട്ടപ്പെടുത്തുന്നത് വണ്ണം കുറയ്ക്കാന്‍ സഹായിക്കും.

Honey to Reduce Body Weight

അഞ്ച് :- ഒരു ഗ്ലാസ് വെള്ളത്തില്‍ 2 ടീസ്പൂണ്‍ തേന്‍ ചേര്‍ത്ത് ദിവസവും അതിരാവിലെ വെറുംവയറ്റില്‍ കഴിക്കുന്നത് അമിതവണ്ണം കുറയ്ക്കും. തേനിലെ ഫാറ്റ് സോല്യുബിള്‍ എന്‍സൈമുകള്‍ ശരീരത്തില്‍ അടിഞ്ഞുകൂടുന്ന അമിത കൊഴുപ്പിനെ ഉരുക്കിക്കളയും.

Honey to Reduce Body Weight

ആറ് :- തിളപ്പിച്ചാറിയ ഒരു ഗ്ലാസ് പാലില്‍ ഒരു ടേബിള്‍ സ്പൂണ്‍ തേന്‍ ചേര്‍ക്കാം

Honey to Reduce Body Weight

ഏഴ് :- തേന്‍ രക്താതിസമ്മര്‍ദം കുറയ്ക്കുന്നതുകൊണ്ട് രക്തസമ്മര്‍ദം കുറഞ്ഞവര്‍ തേന്‍ ഉപയോഗം കുറയ്ക്കണം.

Eye Health

കണ്ണിന്റെ ആരോഗ്യത്തിന് ഇലക്കറികള്‍

Related Stories

No stories found.
Times Kerala
timeskerala.com