കാൻസറിന് കാരണമാകുന്ന ഭക്ഷണങ്ങൾ അറിയാം  | Foods that cause cancer are known

കാൻസറിന് കാരണമാകുന്ന ഭക്ഷണങ്ങൾ അറിയാം | Foods that cause cancer are known

പ്രോസസ് ചെയ്ത ഭക്ഷണങ്ങള്‍ കാന്‍സറിനുള്ള ഒരു പ്രധാന കാരണമാണെന്ന് പറയാം. ഇവയില്‍ ധാരാളം കെമിക്കലുകള്‍ അടങ്ങിയിട്ടുണ്ട്. പ്രോസസ് ചെയ്ത മാംസം കഴിക്കുന്നവരില്‍ കാന്‍സര്‍ സാധ്യത മറ്റുള്ളവരേക്കാള്‍ 44 ശതമാ
Published on
Foods that cause cancer are known

പ്രോസസ് ചെയ്ത ഭക്ഷണങ്ങള്‍ കാന്‍സറിനുള്ള ഒരു പ്രധാന കാരണമാണെന്ന് പറയാം. ഇവയില്‍ ധാരാളം കെമിക്കലുകള്‍ അടങ്ങിയിട്ടുണ്ട്. പ്രോസസ് ചെയ്ത മാംസം കഴിക്കുന്നവരില്‍ കാന്‍സര്‍ സാധ്യത മറ്റുള്ളവരേക്കാള്‍ 44 ശതമാനം കൂടുതലാണെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

Foods that cause cancer are known

മൈദ ബ്രസ്റ്റ് കാൻസര്‍ സാധ്യത വര്‍ധിപ്പിക്കുന്ന ഭക്ഷണമാണ്. കാരണം, ഇതിൽ കാർബോഹൈഡ്രേറ്റിന്റെ അളവ് കൂടുതലാണ്. ഉയർന്ന ഗ്ലൈസെമിക് ഭക്ഷണങ്ങൾ ശരീരത്തിലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് അതിവേഗം ഉയർത്തുന്നു, ഇത് കാൻസർ കോശങ്ങളുടെ വളർച്ചയ്ക്കും വ്യാപനത്തിനും കാരണമാകുന്നു.

Foods that cause cancer are known

മൈക്രോവേവിലും മറ്റും വച്ച് എളുപ്പത്തില്‍ തയ്യാറാക്കാവുന്ന പോപ്‌കോണ്‍ ഇപ്പോള്‍ ലഭ്യമാണ്. ഇവ ലിവര്‍, പാന്‍ക്രിയാറ്റിക് ക്യാന്‍സറുകള്‍ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കാമെന്ന് പഠനങ്ങൾ പറയുന്നു.

Foods that cause cancer are known

കുട്ടികള്‍ക്ക് ഇഷ്ടമുള്ള ഒന്നാണ് കോളകള്‍. അമിത മധുരവും മറ്റു രാസവസ്‌തുക്കളും അടങ്ങിയിട്ടുള്ള കോളകള്‍, കാന്‍സറിന് കാരണമാകുന്ന പാനീയമാണ്.

Know the foods that boost memory

Related Stories

No stories found.
Times Kerala
timeskerala.com