അറിയോ. കാപ്‌സിക്കത്തിൻ്റെ ഗുണങ്ങള്‍.? | do you know Benefits of Capsicum?

അറിയോ. കാപ്‌സിക്കത്തിൻ്റെ ഗുണങ്ങള്‍.? | do you know Benefits of Capsicum?

വാതരോഗങ്ങൾക്ക് പരിഹാരം ഇതിൽ ജീവകം എ"സി, ബി 6, ബി 9, ബി കോംപ്ലക്സ് എന്നിവ ഉയർന്ന അളവിൽ അടങ്ങിയിരിക്കുന്നു. ഓസ്റ്റയോ ആർതറൈറ്റിസ്, വാതം എന്നിവയോടനുബന്ധിച്ച് എല്ലിൽ ഉണ്ടാകുന്ന നീരിന് ക്യാപ്സിക്കം മരുന്നായ
Published on
do you know Benefits of Capsicum?

വാതരോഗങ്ങൾക്ക് പരിഹാരം ഇതിൽ ജീവകം എ"സി, ബി 6, ബി 9, ബി കോംപ്ലക്സ് എന്നിവ ഉയർന്ന അളവിൽ അടങ്ങിയിരിക്കുന്നു. ഓസ്റ്റയോ ആർതറൈറ്റിസ്, വാതം എന്നിവയോടനുബന്ധിച്ച് എല്ലിൽ ഉണ്ടാകുന്ന നീരിന് ക്യാപ്സിക്കം മരുന്നായി പ്രവർത്തിക്കുന്നു.

do you know Benefits of Capsicum?

ആസ്ത്മാ രോഗികൾക്ക് ആശ്വാസം ഫൈറ്റോ ന്യൂട്രിയന്റുകളുടെ കലവറയായ ക്യാപ്സിക്കം കഴിക്കുന്നതിലൂടെ ആസ്ത്മാ രോഗികൾക്ക് വളരെ ആശ്വാസം ലഭിക്കും. ഹൃദയത്തിൻ്റെ ആരോഗ്യത്തിന് പച്ച ക്യാപ്സിക്കം വളരെ നല്ലതാണ്.

do you know Benefits of Capsicum?

നിരവധി പോഷകകങ്ങൾ ക്യാപസിക്കത്തിലുള്ള  ജീവകം സി9; ഓറഞ്ചിലുള്ളതിനെക്കാൾ മൂന്നിരട്ടിയാണ്. പലതരത്തിലുള്ള ക്യാപ്സിക്കം കഴിക്കുന്നതിലൂടെ വ്യത്യസ്തതരത്തിലുള്ള പോഷകങ്ങളും ലഭിക്കും.

do you know Benefits of Capsicum?

തിമിരം തുടങ്ങിയ നേത്രരോഗങ്ങൾക്ക് ക്യപ്സിക്കത്തില്‍ ജീവകം "സിയും ബീറ്റാകരോട്ടിനും അടങ്ങിയിരിക്കുന്നതിനാൽ അസ്നിഗ്മാറ്റിസം, തിമിരം തുടങ്ങിയ നേത്രരോഗങ്ങൾക്ക് പ്രതിരോധമാണ്.

do you know Benefits of Capsicum?

കൊളസ്ട്രോൾ കുറയ്ക്കാൻ ക്യാപ്സിക്കത്തി ൻ്റെ ജ്യൂസ് കുടിക്കുന്നത് കൊളസ്ട്രോൾ കുറയ്ക്കാൻ ഉപകരിക്കും. ആർട്ടറി ദൃഢമായിപ്പോകുന്ന പ്രശ്നത്തെയും ഇതുതടയുന്നു. രക്തസമ്മർദ്ദം കുറയ്ക്കുന്നു. വിളർച്ചക്ക് ചുവപ്പ് ക്യാപ്സിക്കം ഔഷധമാണ്.

Benefits of adding a pinch of turmeric powder with lemon water

നാരങ്ങാ വെള്ളത്തോടൊപ്പം ഒരു നുള്ള് മഞ്ഞള്‍പ്പൊടി ചേർത്താലുള്ള ഗുണങ്ങൾ

Related Stories

No stories found.
Times Kerala
timeskerala.com