അറിഞ്ഞിരിക്കണം, ചീരയുടെ ഈ ഗുണങ്ങള്‍.! BENEFITS OF SPINACH

അറിഞ്ഞിരിക്കണം, ചീരയുടെ ഈ ഗുണങ്ങള്‍.! BENEFITS OF SPINACH

വിളര്‍ച്ച കുറയ്ക്കാന്‍ ചീരയില്‍ അയണ്‍ ധാരാളം അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ വിളര്‍ച്ച കുറയ്ക്കാന്‍ സഹായിക്കുന്നു.
Updated on
SPINACH

വിളര്‍ച്ച കുറയ്ക്കാന്‍ ചീരയില്‍ അയണ്‍ ധാരാളം അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ വിളര്‍ച്ച കുറയ്ക്കാന്‍ സഹായിക്കുന്നു.

SPINACH

ക്യാന്‍സര്‍ രോഗത്തെ പ്രതിരോധിക്കും. ചീരയില്‍ അടങ്ങിയിരിക്കുന്ന ഫ്ളേവനോയിഡ്സ്, ആന്റിഓക്സിഡന്റ്സ് എന്നിവ ക്യാന്‍സര്‍ രോഗത്തെ പ്രതിരോധിക്കും.

SPINACH

ഗ്ലൂക്കോസിൻ്റെ അളവ് കുറയ്ക്കും എല്ലുകള്‍ക്ക് ബ ലം കൂട്ടാന്‍ ചീര കഴിക്കുന്നത് വളരെയധികം നല്ലതാണ്. ചീരയില്‍ അടങ്ങിയിരിക്കുന്ന ആല്‍ഫാ-ലിപോയ്ക് ആസിഡ് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കും. ചീരയില്‍ അടങ്ങിയിരിക്കുന്ന ഫ്ളേവനോയിഡ്സ്, ആന്റിഓക്സിഡന്റ്സ് എന്നിവ ക്യാന്‍സര്‍ രോഗത്തെ പ്രതിരോധിക്കും.

SPINACH

ശ്വാസകോശ രോഗങ്ങൾ തടയും പോഷകങ്ങള്‍ കൂടിയതോതില്‍ അടങ്ങിയ ചീര ശ്വാസകോശസംബന്ധമായ എല്ലാരോഗങ്ങളും അകറ്റാന്‍ സഹായിക്കും

SPINACH

ശ്വാസകോശ രോഗങ്ങൾ തടയും പോഷകങ്ങള്‍ കൂടിയതോതില്‍ അടങ്ങിയ ചീര ശ്വാസകോശസംബന്ധമായ എല്ലാരോഗങ്ങളും അകറ്റാന്‍ സഹായിക്കും

SPINACH

ആസ്ത്മക്ക് പരിഹാരം ചീരയില്‍ അടങ്ങിയിരിക്കുന്ന ബീറ്റാ കരോട്ടീന്‍ ആസ്ത്മ പോലുള്ള പ്രശ്നങ്ങള്‍ക്ക് ആശ്വാസം പകരും.

BRAIN DEVELOPMENT

കുട്ടികളിലെ ബുദ്ധിശക്തിയ്ക്ക് ഈ ഭക്ഷണങ്ങള്‍ കൊടുത്തുനോക്കൂ

Related Stories

No stories found.
Times Kerala
timeskerala.com