ദിവസവും 5 പിസ്ത വീതം, കാരണം | benefits of Pista

ദിവസവും 5 പിസ്ത വീതം, കാരണം | benefits of Pista

തടി കുറയ്ക്കാന്‍ ഇതിലെ ഡയെറ്ററി ഫൈബര്‍ ഏറെ ഗുണം ചെയ്യും.നല്ല ദഹനത്തിനു സഹായിക്കുന്ന ഒന്നാണ് പിസ്ത. വയര്‍ നിറഞ്ഞതായി തോന്നിയ്ക്കും, വിശപ്പു കുറയ്ക്കും. അപചയപ്രക്രിയ ശക്തിപ്പെടുത്തും. ഇതെല്ലാം തടി കുറയാ
Published on
benefits of pista

തടി കുറയ്ക്കാന്‍ തടി കുറയ്ക്കാന്‍ ഇതിലെ ഡയെറ്ററി ഫൈബര്‍ ഏറെ ഗുണം ചെയ്യും.നല്ല ദഹനത്തിനു സഹായിക്കുന്ന ഒന്നാണ് പിസ്ത. വയര്‍ നിറഞ്ഞതായി തോന്നിയ്ക്കും, വിശപ്പു കുറയ്ക്കും. അപചയപ്രക്രിയ ശക്തിപ്പെടുത്തും. ഇതെല്ലാം തടി കുറയാന്‍ സഹായിക്കുന്ന ഘടകങ്ങള്‍ തന്നെയാണ്.

benefits of Pista

കണ്ണിന്റെ ആരോഗ്യം നിലനിര്‍ത്താനും കണ്ണിന്റെ ആരോഗ്യം നിലനിര്‍ത്താനും പിസ്‌ത നല്ലൊരു പ്രതിവിധിയാണ്‌. കാഴ്‌ച പ്രശ്‌നങ്ങള്‍ ഉള്ളവരോട്‌ പിസ്‌ത കഴിക്കാന്‍ നിര്‍ദ്ദേശിക്കാറുണ്ട്‌. ലുട്ടീന്‍ ,സിയാക്‌സാന്തിന്‍ എന്നിങ്ങനെ മസ്‌തിഷ്‌കത്തിന്റെ ആരോഗ്യത്തിന്‌ പിസ്‌ത നല്ലതാണ്‌.

benefits of Pista

പുരുഷ ശേഷിയ്ക്ക് പുരുഷ ശേഷിയ്ക്ക് ഏറെ ഗുണകരമാണ് ഇത്. പിസ്ത കഴിയ്ക്കുന്നത്. ഇതിലെ പ്രോട്ടീന്‍, ആന്റിഓക്‌സിഡന്റുകള്‍, ഫൈബര്‍ എന്നിവയാണ് ഈ പ്രയോജനം നല്‍കുന്നത്. പുരുഷന്മാരിലെ ഉദ്ധാരണ പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കാനുള്ള നല്ലൊരു പരിഹാരമാണ് .

benefits of Pista

Related Stories

No stories found.
Times Kerala
timeskerala.com