Web Stories
ഗ്യാസ്, അസിഡിറ്റി പ്രശ്നങ്ങള്‍ക്ക് പരിഹാരം ‘ജീരക വെള്ളം’ | Benefits of Cumin Water
വെറും വയറ്റില്‍ കുടിയ്ക്കുന്നത് തടി കുറയ്ക്കാന്‍ ഏറെ നല്ലതാണ്.
ഒന്ന് : വെറും വയറ്റില്‍ കുടിയ്ക്കുന്നത് തടി കുറയ്ക്കാന്‍ ഏറെ നല്ലതാണ്.
രണ്ട് : ഇതു പോലെ തന്നെ വ്യായാമ ശേഷം ഒരു ഗ്ലാസ് ജീരക വെള്ളം കുടിയ്ക്കുന്നത് അരക്കെട്ടിലെ കൊഴുപ്പകറ്റാന്‍ ഏറെ ഗുണകരമാണ്.
മൂന്ന് : പല സദ്യകളിലും ഭക്ഷണത്തിനൊപ്പം ജീരക വെള്ളമാണ് നല്‍കാറ്. ഇതിന് കാരണം ഇതിന്റെ ദഹന ഗുണം തന്നെയാണ്.
നാല് : ഗ്യാസ്, അസിഡിറ്റി പ്രശ്നങ്ങള്‍ക്ക് നല്ലതാണ്. ഇതു പോലെ കൊഴുപ്പു നീക്കാനും ഇതേറെ നല്ലതാണ്. ഇത് ആമാശയ ആരോഗ്യത്തെ സംരക്ഷിയ്ക്കുന്നു.
അഞ്ച് : ജീരക വെള്ളം ആന്റിഓക്സിഡന്റുകള്‍ ശരീരത്തിലെ ടോക്സിനുകളെ നീക്കുന്നു. കൊഴുപ്പും നീക്കുന്നു.
ശരീരത്തില്‍ സന്ധികളിൽ ഉണ്ടാകുന്ന നീര്‍ക്കെട്ട് അകറ്റാന്‍ നാരങ്ങാ വെള്ളം