നാരങ്ങാ വെള്ളത്തോടൊപ്പം ഒരു നുള്ള് മഞ്ഞള്‍പ്പൊടി ചേർത്താലുള്ള ഗുണങ്ങൾ | Benefits of adding a pinch of turmeric powder with lemon water

നാരങ്ങാ വെള്ളത്തോടൊപ്പം ഒരു നുള്ള് മഞ്ഞള്‍പ്പൊടി ചേർത്താലുള്ള ഗുണങ്ങൾ | Benefits of adding a pinch of turmeric powder with lemon water

എല്ലാ ദിവസവും രാവിലെയാണ് വെറും വയറ്റില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടി ചേര്‍ത്ത് നാരങ്ങ വെള്ളം കുടിയ്ക്കേണ്ടത്.മഞ്ഞള്‍പ്പൊടി ചേര്‍ത്ത നാരങ്ങാ വെള്ളം കഴിയ്ക്കുന്നത് കൊണ്ടുണ്ടാകുന്ന ആരോഗ്യകരമായ മാറ്റങ്ങള്‍ എ
Published on
Benefits of adding a pinch of turmeric powder with lemon water

എല്ലാ ദിവസവും രാവിലെയാണ് വെറും വയറ്റില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടി ചേര്‍ത്ത് നാരങ്ങ വെള്ളം കുടിയ്ക്കേണ്ടത്.മഞ്ഞള്‍പ്പൊടി ചേര്‍ത്ത നാരങ്ങാ വെള്ളം കഴിയ്ക്കുന്നത് കൊണ്ടുണ്ടാകുന്ന ആരോഗ്യകരമായ മാറ്റങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

Benefits of adding a pinch of turmeric powder with lemon water

അമിതവണ്ണത്തിന് പരിഹാരം അമിതവണ്ണമാണ് ഇന്നത്തെ കാലത്ത് ഏറ്റവും കൂടുതല്‍ പ്രശ്നമുണ്ടാക്കുന്ന ഒന്ന്. ഇതിനെ മറികടക്കാന്‍ ഏറ്റവും നല്ല വഴിയാണ് നാരങ്ങാ വെള്ളത്തില്‍ മഞ്ഞള്‍പ്പൊടിയിട്ട് കഴിയ്ക്കുന്നത്. ടോക്സിന്‍ പുറന്തള്ളുന്നതിലൂടെയാണ് തടിയും കൊഴുപ്പും കുറയുന്നത്.

Benefits of adding a pinch of turmeric powder with lemon water

അല്‍ഷിമേഴ്സിനെ പ്രതിരോധിയ്ക്കും അല്‍ഷിമേഴ്സിനെ പ്രതിരോധിയ്ക്കുന്നതിനും ഈ പാനീയം സഹായിക്കുന്നു. ഇത് തലച്ചോറിന്റെ ആരോഗ്യം വീണ്ടെടുക്കുകയും തലച്ചോറിനെ എപ്പോഴും ഫ്രഷ് ആയി നിലനിര്‍ത്തുകയും ചെയ്യും.

പിത്താശയക്കല്ലിനെ ഇല്ലാതാക്കും പിത്താശയത്തിലെ കല്ലും ആരോഗ്യത്തെ നശിപ്പിക്കുന്നു. ഇതിനെ അലിയിച്ച്‌ കളയാന്‍ ഏറ്റവും പറ്റിയ മാര്‍ഗ്ഗമാണ് നാരങ്ങവെള്ളവും മഞ്ഞള്‍പ്പൊടിയും.

Benefits of adding a pinch of turmeric powder with lemon water

ദഹനസംബന്ധമായ പ്രശ്നങ്ങള്‍ ദഹനസംബന്ധമായ പ്രശ്നങ്ങള്‍ പലപ്പോഴും നമ്മുടെ ഉറക്കത്തേയും അതിലൂടെ ആരോഗ്യത്തേയും പ്രശ്നത്തിലാക്കും. അതുകൊണ്ട് തന്നെ ഈ പാനീയം ദഹനസംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതില്‍ നിന്ന് ശരീരത്തെ സംരക്ഷിയ്ക്കുന്നു.

Benefits of Popcorn

Related Stories

No stories found.
Times Kerala
timeskerala.com