Web Stories
പൂക്കൾ കൊണ്ട് സൗന്ദര്യം | beauty benefits of flowers for your skin
തിളങ്ങുന്ന ചർമ്മത്തിന് ജമന്തി ഫെയ്സ് മാസ്ക് സ്വയം തയ്യാറാക്കാം
ഇതിനായി ജമന്തിയുടെ കുറച്ച് ഇതളുകൾ, ഒരു ടേബിൾ സ്പൂൺ തേൻ, ഒരു ടേബിൾ സ്പൂൺ പാൽ എന്നിവ ഒരുമിച്ച് ചേർത്ത് കുഴമ്പ് പരുവത്തിൽ അരച്ചെടുക്കുക. ഈ മ
ജമന്തി
തിളങ്ങുന്ന ചർമ്മത്തിന് ജമന്തി ഫെയ്സ് മാസ്ക് സ്വയം തയ്യാറാക്കാം
ഇതിനായി ജമന്തിയുടെ കുറച്ച് ഇതളുകൾ, ഒരു ടേബിൾ സ്പൂൺ തേൻ, ഒരു ടേബിൾ സ്പൂൺ പാൽ എന്നിവ ഒരുമിച്ച് ചേർത്ത് കുഴമ്പ് പരുവത്തിൽ അരച്ചെടുക്കുക. ഈ മിശ്രിതം 15-20 മിനുട്ട് നേരം മുഖത്ത് പുരട്ടി വയ്ക്കുക. ഇത് ചർമ്മത്തിന്റെ തിളക്കം മെച്ചപ്പെടുത്തുന്നു. ആഴ്ചയിൽ ഒരു തവണ ഇത് ചെയ്യാം.
റോസാപ്പൂവ്
തെളിഞ്ഞ ചർമ്മത്തിന് പനിനീർ ഫേയ്‌സ് മാസ്‌ക് സ്വയം തയ്യാറാക്കാം
കുറച്ച് ടേബിൾസ്പൂൺ പനിനീര്, ചൂടുള്ള പാൽ, തേൻ, ഗോതമ്പ് പൊടി എന്നിവ ഒരുമിച്ച് ചേർത്ത് കുഴമ്പ് പരുവത്തിൽ യോജിപ്പിക്കുക. ഈ മിശ്രിതം ചർമ്മത്തിൽ പുരട്ടി വച്ച് ഒരു മണിക്കൂർ നേരം ഇരിക്കുക. ശേഷം കഴുകിക്കളയുക. മുഖത്തെ സുഖപ്രദമായ മാറ്റം നിങ്ങൾക്ക് കാണുവാൻ സാധിക്കും.