ശ്വാ​സ​കോ​ശ കാ​ൻ​സറിനെ പ്ര​തി​രോ​ധി​ക്കാ​ൻ ആപ്പിൾ | Apples to prevent lung cancer

ശ്വാ​സ​കോ​ശ കാ​ൻ​സറിനെ പ്ര​തി​രോ​ധി​ക്കാ​ൻ ആപ്പിൾ | Apples to prevent lung cancer

ആപ്പി​ളി​ല​ട​ങ്ങി​യി​രി​ക്കു​ന്ന ഫ്ളേ​വ​നോ​യ്ഡ്, പോ​ളി​ഫീ​നോ​ൾ​സ് എ​ന്നീ ആ​ൻ​റി​ഓ​ക്സി​ഡ​ൻ​റു​ക​ൾ ആ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും യു​വ​ത്വം നി​ല​നി​ർ​ത്തു​ന്ന​തി​നും സഹായിക്കുന്നു.
Published on
apple

ആപ്പി​ളി​ല​ട​ങ്ങി​യി​രി​ക്കു​ന്ന ഫ്ളേ​വ​നോ​യ്ഡ്, പോ​ളി​ഫീ​നോ​ൾ​സ് എ​ന്നീ ആ​ൻ​റി​ഓ​ക്സി​ഡ​ൻ​റു​ക​ൾ ആ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും യു​വ​ത്വം നി​ല​നി​ർ​ത്തു​ന്ന​തി​നും സഹായിക്കുന്നു.

apple

ആ​പ്പി​ളി​ല​ട​ങ്ങി​യി​രി​ക്കു​ന്ന ടാ​ർ​ടാ​റി​ക് ആ​സി​ഡ് ക​ര​ളി​നു​ണ്ടാ​കു​ന്ന ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കു​ന്നു. ദ​ഹ​ന​സം​ബ​ന്ധ​മാ​യ പ്ര​ശ്ന​ങ്ങ​ൾ കു​റ​യ്ക്കു​ന്ന​തി​നും ഇ​തു ഫ​ല​പ്ര​ദമാണ്.

apple

ആ​പ്പി​ളിൻറെ തൊ​ലി​യി​ല​ട​ങ്ങി​യി​രി​ക്കു​ന്ന ‘പെ​ക്ടി​ൻ’ ശ​രീ​ര​ത്തി​ലെ വി​ഷ​പ​ദാ​ർ​ഥ​ങ്ങ​ളെ നീ​ക്കം ചെ​യ്യാ​ൻ സ​ഹാ​യി​ക്കു​ന്നു.

apple

ആ​പ്പി​ളി​ല​ട​ങ്ങി​യി​രി​ക്കു​ന്ന നാ​രു​ക​ൾ ദ​ഹ​ന​ത്തി​ന് സ​ഹാ​യ​കമാണ്. ദി​വ​സ​വും ആ​പ്പി​ൾ ക​ഴി​ക്കു​ന്ന​തു മ​ല​ബ​ന്ധം കു​റ​യ്ക്കാ​ൻ ഏറെ നല്ലതാണ്.

lime

Related Stories

No stories found.
Times Kerala
timeskerala.com