ശക്തമായ പൊടിക്കാറ്റ്; സൗദി അറേബ്യയിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു | Strong dust storm

പ്രദേശത്ത് കാറ്റ് വീശുന്നതിനാൽ പൊടിപടലങ്ങൾ ഉയരുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്.
Strong dust storm
Published on

റിയാദ്: സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ മുതല്‍ ആരംഭിച്ച ശക്തമായ പൊടിക്കാറ്റ് വരും ദിവസങ്ങളിലും തുടരുമെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു(Strong dust storm).

പ്രദേശത്ത് കാറ്റ് വീശുന്നതിനാൽ പൊടിപടലങ്ങൾ ഉയരുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്. മാത്രമല്ല; വരും ദിവസങ്ങളിൽ താപനില ഉയരുമെന്നും ഏപ്രിൽ 20 വരെ പ്രദേശത്ത് അസ്ഥിരമായ കാലാവസ്ഥ ആയിരിക്കും നിലനില്കുകയെന്നും മുന്നറിയിപ്പിൽ പറയുന്നു. പൊടി കാറ്റ് വീശുന്നതിനാൽ വാഹനം ഓടിക്കുന്നവർ ജാഗ്രത പുലർത്തണം.

Related Stories

No stories found.
Times Kerala
timeskerala.com