വയനാട്: മാനന്തവാടിയിൽ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാലുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതിയെ പോലീസ് പിടികൂടി. പടിഞ്ഞാറത്തറ സ്വദേശി ജിഹാസിനെയാണ് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വെച്ച് പോലീസ് സംഘം കസ്റ്റഡിയിലെടുത്തത്. ഇതോടെ കുട്ടിയെ കാണാതായത് തട്ടിക്കൊണ്ടുപോകൽ...
വയനാട്: പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന പുതുയുഗയാത്രയുടെ വയനാട് ജില്ലയിലെ സ്വീകരണ പരിപാടിക്കിടെ സ്ഥാപിച്ച ഫ്ലെക്‌സ് ബോർഡ് വിവാദമായി. യുഡിഎഫിന്റെ രാഷ്ട്രീയ യാത്രയ്ക്ക് 'ആശംസകളോടെ മാനന്തവാടി നഗരസഭ' എന്ന പേരിൽ ബോർഡുകൾ...
വയനാട്: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള മുഖ്യമന്ത്രിയുടെ ബന്ധം എന്താണെന്ന് അന്വേഷിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്റെ മൊഴിയെടുക്കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടു. പ്രത്യേക അന്വേഷണ സംഘത്തിൽ മുഖ്യമന്ത്രിയുടെ...
വയനാട്: കേരളത്തെ പിടിച്ചുകുലുക്കിയ മുട്ടിൽ മരംമുറി കേസിൽ നിർണ്ണായക ഘട്ടം പിന്നിട്ട് പോലീസ്. ആന്റോ അഗസ്റ്റിൻ, റോജി അഗസ്റ്റിൻ, ജോസുകുട്ടി അഗസ്റ്റിൻ എന്നിവർ പ്രതികളായ 36 കേസുകളിൽ കൂടി പോലീസ് കുറ്റപത്രം സമർപ്പിച്ചു....
വയനാട്: മാനന്തവാടിയിൽ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭാര്യ നജ്മത്തിന്റെ പ്രാഥമിക മൊഴി പോലീസ് രേഖപ്പെടുത്തി. കർണാടകയിലെ കുട്ടയിൽ നിന്ന് കണ്ണൂരിലേക്ക് പോകുന്നതിനിടെയാണ് സജീർ പെട്രോൾ വാങ്ങിയതെന്ന് നജ്മത്ത് മൊഴി നൽകി. (Mananthavady...
വയനാട്: കണ്ണൂരിൽ നടന്ന എൽഡിഎഫ് ജാഥയിൽ അതിഥി തൊഴിലാളികൾ മുദ്രാവാക്യം വിളിച്ചതിനെച്ചൊല്ലിയുള്ള വിവാദങ്ങൾക്കെതിരെ എം.വി. ഗോവിന്ദൻ രംഗത്തെത്തി. പിന്തുണച്ച തൊഴിലാളികളെ വക്രീകരിച്ച് കാണിക്കാനാണ് ചിലർ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.(MV Govindan says media...
വയനാട്: മാനന്തവാടി എരുമത്തെരുവിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു. കണ്ണൂർ സ്വദേശി സജീർ ആണ് മരിച്ചത്. കാറിലുണ്ടായിരുന്ന സജീറിന്റെ ഭാര്യയും മൂന്ന് മക്കളും ഗുരുതരമായ പൊള്ളലേറ്റ നിലയിൽ ചികിത്സയിലാണ്. സജീർ കാറിനുള്ളിൽ പെട്രോളൊഴിച്ച്...
വയനാട്: ഏറെ കോളിളക്കം സൃഷ്ടിച്ച മുട്ടിൽ മരംമുറിക്കേസിലെ പ്രതികൾ സമർപ്പിച്ച അപ്പീൽ തള്ളിക്കൊണ്ട് വയനാട് അഡീഷണൽ ജില്ലാ കോടതി പുറപ്പെടുവിച്ച വിധി വനംവകുപ്പിന് വലിയ വിജയമായി. 10 കോടിയിലധികം രൂപ വിലമതിക്കുന്ന 120...
വയനാട്: കൊലപാതകവും മോഷണവുമുൾപ്പെടെ കേരളത്തിലും തമിഴ്‌നാട്ടിലുമായി നിരവധി കേസുകളിൽ പ്രതിയായ കൊടുംകുറ്റവാളിയെ സുൽത്താൻ ബത്തേരി പോലീസ് പിടികൂടി. തമിഴ്‌നാട് നീലഗിരി തിരുമംഗലം കോളനി സ്വദേശി വീരമണി ആണ് അറസ്റ്റിലായത്. മാരകായുധങ്ങളുമായി പോലീസിനെ ആക്രമിക്കാൻ...
കൽപ്പറ്റ: വിവാദമായ മുട്ടിൽ മരംമുറി കേസിൽ പ്രതികളായ റോജി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ എന്നിവർക്ക് കനത്ത തിരിച്ചടി (Muttil tree-felling case). മുറിച്ചുകടത്തിയ ഈട്ടിത്തടികൾ വനംവകുപ്പ് കണ്ടുകെട്ടിയ നടപടി വയനാട് ജില്ലാ കോടതി...