V S Achuthanandan : വി എസ് അച്യുതാനന്ദന്‍റെ സംസ്കാരം വൈകുന്നേരം വലിയ ചുടുകാട്ടിൽ നടക്കും

വൈകുന്നേരത്തോടെ പുന്നപ്ര വയലാർ രക്തസാക്ഷികളുടെ മണ്ണായ വലിയ ചുടുകാട്ടിൽ നടത്തും.
V S Achuthanandan : വി എസ് അച്യുതാനന്ദന്‍റെ സംസ്കാരം വൈകുന്നേരം വലിയ ചുടുകാട്ടിൽ നടക്കും
Published on

ആലപ്പുഴ : ജന്മത്തിലാണ് വി എസിൻ്റെ നിത്യനിദ്ര. ഇന്ന് ആലപ്പുഴയിൽ എത്തുന്ന ഭൗതികശരീരം രാവിലെ 10 മുതൽ സി പി എം ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിലും, പിന്നാലെ 11 മുതൽ കടപ്പുറം റിക്രിയേഷൻ ​ഗ്രൗണ്ടിലും പൊതുദർശനത്തിന് വയ്ക്കും.(V S Achuthanandan Funeral)

വൈകുന്നേരത്തോടെ പുന്നപ്ര വയലാർ രക്തസാക്ഷികളുടെ മണ്ണായ വലിയ ചുടുകാട്ടിൽ നടത്തും.

Related Stories

No stories found.
Times Kerala
timeskerala.com