Sunday, February 8, 2026

സ്വന്തമായി മൂന്ന് വീടുകൾ, വാടകയ്ക്ക് ഓടിക്കുന്ന രണ്ട് ഓട്ടോറിക്ഷകൾ, ജോലി തെരുവിൽ ഭിക്ഷാടനം; ഒടുവിൽ പോലീസ് പൊക്കി | Beggar

ഭിക്ഷാടകരിൽ പലരും ലക്ഷപ്രഭുക്കളോ കോടീശ്വരന്മാരോ ആണെന്നാണ് അടുത്ത കാലത്തായി ഇതുമായി ബന്ധപ്പെട്ട് പുറത്ത് വരുന്ന പല വാർത്തകളും വെളിപ്പെടുത്തുന്നത്. സമാനമായ മറ്റൊരു വാർത്ത ഇന്‍ഡോറിൽ നിന്നും പുറത്ത് വന്നു. ഇൻഡോർ നഗരത്തെ യാചകരിൽ...

മഞ്ഞിനെ പഴിച്ച് റഷ്യക്കാർ, ബഹുനില കെട്ടിടങ്ങളുടെ ഉയരത്തിൽ മഞ്ഞ് വീണിരിക്കുന്നു, റഷ്യ ഒരു മാജിക്കൽ വണ്ടർലാന്‍റ് പോലെയായി എന്ന് നെറ്റിസൺസ്; വീഡിയോ | Russia

മഞ്ഞ് ഒരു പ്രത്യേക ആവേശം തരുന്നതാണ്. ഏങ്ങും വെള്ള നിറത്തിലുള്ള മഞ്ഞ് പുതച്ച് കിടക്കുന്ന സ്ഥലങ്ങൾ കാഴ്ചയെ പെട്ടെന്ന് തന്നെ ആകർഷിക്കുന്നു. എന്നാൽ, റഷ്യക്കാരിന്ന് മഞ്ഞിനെ പഴിക്കുകയാണ്. കാരണം. ബഹുനില കെട്ടിടങ്ങളുടെ ഉയരത്തിലാണ്...

വരന്റെ കൈപിടിച്ച് അതിഥികൾക്കിടയിലൂടെ അവൾ പാട്ടുപാടി നടന്നു, ശബ്ദ സൗന്ദര്യം കേൾവിക്കാരെ ഏറെ ആകർഷിച്ചു; വീഡിയോ വൈറൽ | Marriage

സമൂഹ മാധ്യമങ്ങളിൽ, ഇന്ത്യൻ വിവാഹ വേദികളിൽ നിന്നുള്ള വൈറൽ ഉള്ളടക്കമുള്ള ഒരു വീഡിയോ എപ്പോഴുമുണ്ടാകും. അത് ഒരു പക്ഷേ, വിവാദ സദ്യയെ തുടർന്നുള്ള സംഘർഷമായിരിക്കും, വിവാഹ വേദിയിലെ അബദ്ധങ്ങളോ സംഘർഷങ്ങളോ തമാശകളോ ആയിരിക്കും....

ഒരു സാധാരണ കുഞ്ഞൻ പൂച്ചയാണെന്ന് കരുതി, പിന്നീട് അവന്‍റെ വളർച്ച കണ്ട് ഉടമസ്ഥ ഞെട്ടി; വീഡിയോ | Cat

കാനഡയിലെ ഒന്‍റാറിയോയിലുള്ള ഒരു യുവതി തന്‍റെ പൂച്ചക്കുട്ടിയുടെ അവിശ്വസനീയമായ മാറ്റം സമൂഹ മാധ്യമത്തിലൂടെ പങ്കുവെച്ചപ്പോൾ അത് ലോകമെമ്പാടുമുള്ള ആളുകളെ അത്ഭുതപ്പെടുത്തി. ഒരു സാധാരണ വലിപ്പമുള്ള പൂച്ചയായിരിക്കുമെന്ന് കരുതിയാണ് അവർ 'സ്പ്രൗട്ട്' (Sprout) എന്ന്...

അപകടത്തിൽ മരിച്ചുകിടക്കുന്ന 13 കാരൻ, റോഡിൽ വീണ മീൻ വാരിക്കൂട്ടാൻ മത്സരിക്കുന്ന ജനങ്ങൾ; വൈറൽ വീഡിയോ | Accident

അതീവ വേദന തരുന്നൊരു ദൃശ്യമാണ് ബിഹാറിൽ നിന്നും സോഷ്യൽ മീഡിയയിൽ അതിവേ​ഗം പ്രചരിച്ചു കൊണ്ടിരിക്കുന്നത്. ഒരു 13 -കാരന്റെ മരണത്തിന് കാരണമായ അപകടത്തിന് പിന്നാലെ റോഡിൽ വീണ മീൻ വാരിക്കൂട്ടുന്ന മനുഷ്യരാണ് അസ്വസ്ഥാജനകമായ...

ആൺകുട്ടികളാണെന്ന് തോന്നിപ്പിക്കും വിധം വേഷം മാറി വീടുകൾ കുത്തിത്തുറന്ന് മോഷണം, രണ്ട് യുവതികളെ പോലീസ് അറസ്റ്റ് ചെയ്തു; വീഡിയോ| Police arrest

വടക്കൻ ബംഗളൂരുവിൽ ആൺകുട്ടികളാണെന്ന് തോന്നിപ്പിക്കും വിധം വേഷം മാറി പകൽസമയങ്ങളിൽ വീടുകൾ കുത്തിത്തുറന്ന് മോഷണം നടത്തിവന്ന രണ്ട് യുവതികളെ പോലീസ് അറസ്റ്റ് ചെയ്തു. തനരി റോഡ് സ്വദേശികളായ ശാലു, നീലു എന്നിവരെയാണ് സമ്പഗെഹള്ളി...

ഒരു മണിക്കൂർ നേരത്തേക്ക് ടാക്സി പിടിച്ചു, 30,000 -ത്തോളം രൂപ ടാക്സിക്കാശായി നൽകേണ്ടി വന്നു, വിഷമം പങ്ക് വച്ച് യുവതി; വീഡിയോ | Taxi

ഒരു മണിക്കൂർ നേരത്തേക്ക് ടാക്സി പിടിച്ചതിന് 30,000 രൂപ നൽകിയതിന്റെ വിഷമം പങ്കുവച്ചിരിക്കുകയാണ് ടിവി അവതാരകയും കണ്ടന്റ് ക്രിയേറ്ററുമായ യുവതി. സ്വിറ്റ്സർലാൻഡിൽ വച്ചാണ് ​ജിന ​ഡാർലിം​ഗ് എന്ന യുവതിക്ക് 338 യുഎസ് ഡോളർ...

അര മണിക്കൂർ അധികം ജോലിക്കും കൃത്യ വേതനം, ജപ്പാനിലെ തൊഴിൽ നിയമങ്ങളെ കുറിച്ച് ഇന്ത്യൻ യുവതി; വീഡിയോ | Japan

അച്ചടക്കം, കാര്യക്ഷമത, കർശനമായ തൊഴിൽ നിയമങ്ങൾ എന്നിവയുടെ കാര്യത്തിൽ പേരുകേട്ട നാടാണ് ജപ്പാൻ. ഇവിടുത്തെ തൊഴിൽ നിയമങ്ങളെ കുറിച്ചും ജോലിസമയത്തെ കുറിച്ചുമെല്ലാം നിരവധി വാർത്തകൾ പുറത്ത് വരാറുണ്ട്. എന്നാൽ, ജപ്പാനിൽ ജോലി ചെയ്യുന്ന...

സുഹൃത്തുക്കളായാൽ ഇങ്ങനെ വേണം, സുഹൃത്തുക്കൾക്ക് 14 ലക്ഷത്തിന്‍റെ പത്ത് ഐഫോണ്‍ 17 പ്രോ മാക്സ് വാങ്ങി നൽകി; വീഡിയോ | iPhone

സുഹൃത്തുക്കൾക്കായി എന്തും നൽകുമെന്ന് പറയുന്ന എല്ലാവരും പറഞ്ഞ വാക്ക് പാലിക്കണമെന്നില്ല. എന്നാൽ ഒരു ദില്ലിക്കാരൻ തന്‍റെ സുഹൃത്തുക്കൾക്കായി വാങ്ങി നൽകിയത് 14 ലക്ഷത്തിന്‍റെ പത്ത് ഐഫോണ്‍ 17 പ്രോ മാക്സ് ഫോണുകൾ! പലരും...

പാമ്പ് കടിയേറ്റ് റിക്ഷാ ഡ്രൈവർ ആശുപത്രിയിലെത്തി, കടിച്ച പാമ്പേതെന്ന് ചോദിച്ചപ്പോൾ, മൂർഖനെ ജാക്കറ്റിന്‍റെ പോക്കറ്റിൽ നിന്നും പുറത്തെടുത്തു; വീഡിയോ | Auto Driver

പാമ്പ് കടിച്ചതിന് ചികിത്സയ്ക്കായി യുപിയിലെ മഥുരയിലെ ജില്ലാ ആശുപത്രിയിലെത്തിയ ഇ റിക്ഷാ ഡ്രൈവർ ഡോക്ടർമാരെയും മറ്റ് ആശുപത്രി ജീവനക്കാരെയും അമ്പരപ്പിച്ചു. ഏത് പാമ്പാണ് കടിച്ചതെന്ന് ചോദിച്ചപ്പോൾ അസലൊരു മൂർഖൻ കുഞ്ഞിനെ തന്‍റെ ജാക്കറ്റിന്‍റെ...