Description
Digital Voice of Kerala
Thursday, April 9, 2026

Digital Voice of Kerala

‘സന്ദേശം അയച്ചതിൽ നിയമവിരുദ്ധത ഇല്ല’: ഡാറ്റ ചോർച്ച വിവാദത്തിൽ സർക്കാരിന് ആശ്വാസം, ഹർജി തള്ളി ഹൈക്കോടതി | Data leak controversy

കൊച്ചി: സംസ്ഥാന സർക്കാർ ജീവനക്കാരുടെ സ്വകാര്യ വിവരങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസ് ചോർത്തിയെന്ന ആരോപണത്തിൽ സർക്കാരിന് ഹൈക്കോടതിയുടെ ക്ലീൻ ചിറ്റ്. വിവരങ്ങൾ ചോർത്തി എന്നാരോപിച്ച് സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന്...

വിടവാങ്ങലിലും നാല് പേർക്ക് വെളിച്ചമായി ജാസ്ലിയ; അപകടത്തിൽ പൊലിഞ്ഞത് കായികതാരത്തിന്റെ സ്വപ്നങ്ങൾ | Jasliya Johnson Organ Donation

കൊച്ചി: അങ്കമാലിയിലുണ്ടായ വാഹനാപകടത്തിൽ മസ്തിഷ്ക മരണം സംഭവിച്ച ബി.കോം വിദ്യാർത്ഥിനി ജാസ്ലിയ ജോൺസന്റെ അവയവങ്ങൾ ദാനം ചെയ്തു (Jasliya Johnson Organ Donation). പഠനത്തോടൊപ്പം പാർട്ട് ടൈം ജോലി ചെയ്തും കായികരംഗത്ത് മെഡലുകൾ...

ഖമനേയിയുടെ വധം: പാകിസ്ഥാനിൽ പ്രക്ഷോഭം രക്തരൂക്ഷിതം; 24 മരണം; മൂന്ന് ദിവസത്തെ കർഫ്യൂ | Pakistan Khamenei Protests Violence

ഇസ്ലാമാബാദ്: ആയത്തുള്ള അലി ഖമനേയിയുടെ വധത്തിൽ പ്രതിഷേധിച്ച് പാകിസ്ഥാനിൽ നടന്ന പ്രക്ഷോഭങ്ങളിൽ വ്യാപക മരണം (Pakistan Khamenei Protests Violence). ഇതുവരെ 24 പേർ കൊല്ലപ്പെടുകയും നൂറുകണക്കിന് ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു. സ്ഥിതിഗതികൾ...

ഇറാൻ പ്രതിരോധ മന്ത്രി അമീർ നാസിർസാദെ കൊല്ലപ്പെട്ടു; റെവല്യൂഷണറി ഗാർഡ് കമാൻഡറും കൊല്ലപ്പെട്ടതായി റിപ്പോർട്ട് | Iran Defence Minister Amir Nasirzadeh Killed

ജറൂസലേം: ഇസ്രായേലും അമേരിക്കയും ചേർന്ന് ഇറാനിൽ നടത്തുന്ന 'ഓപ്പറേഷൻ എപിക് ഫ്യൂറി' എന്ന സൈനിക നീക്കത്തിൽ ഇറാന്റെ പ്രതിരോധ മന്ത്രി അമീർ നാസിർസാദെ കൊല്ലപ്പെട്ടതായി സൂചന (Iran Defence Minister Amir Nasirzadeh...

ഇസ്രായേലിലെ ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശം; ‘അതീവ ശ്രദ്ധ പുലർത്തണം’; എംബസിയുടെ അടിയന്തര ഇടപെടൽ | India Advisory For Nationals In Israel

ടെൽ അവീവ്: ഇറാനെതിരെ ഇസ്രായേലും അമേരിക്കയും സംയുക്ത സൈനിക നീക്കം ആരംഭിച്ച സാഹചര്യത്തിൽ ഇസ്രായേലിലെ ഇന്ത്യൻ പൗരന്മാർക്ക് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അതീവ ജാഗ്രതാ നിർദ്ദേശം നൽകി (India Advisory For Nationals...

‘അകാരണമായി അടിച്ചു, നെഞ്ചത്ത് ചവിട്ടി’; വിജയ്‌ക്കെതിരെ വെളിപ്പെടുത്തലുമായി മുൻ സഹായി | Actor Vijay Allegations

ചെന്നൈ: നടനും രാഷ്ട്രീയ നേതാവുമായ വിജയ്‌ക്കെതിരെ ശാരീരിക ഉപദ്രവം ആരോപിച്ച് മുൻ സഹായി ശെൽവം (Actor Vijay Allegations). വിജയ്‌ക്കൊപ്പം പത്ത് വർഷത്തോളം ജോലി ചെയ്തിരുന്ന തന്നെ താരം ക്രൂരമായി മർദ്ദിച്ചുവെന്നാണ് ഒരു...

14-കാരിയെ പീഡിപ്പിച്ച കേസ്; പ്രതിക്ക് 53 വർഷം കഠിനതടവ്; ശിക്ഷ വിധിച്ച് നാദാപുരം കോടതി | Nadapuram POCSO Case Verdict

നാദാപുരം: വീട്ടിനുള്ളിൽ അതിക്രമിച്ചു കയറി സ്കൂൾ വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മുളിയങ്ങൽ സ്വദേശി ചേരമ്പറ്റമീത്തൽ മുഹമ്മദ് റെയ്ഹാന് (41) 53 വർഷം കഠിനതടവ് വിധിച്ചു (Nadapuram POCSO Case Verdict). നാദാപുരം...

തമിഴ്‌നാട് രാഷ്ട്രീയത്തിൽ ‘ചിന്നമ്മ’യുടെ പുതിയ നീക്കം; ശശികല സ്വന്തം പാർട്ടി പ്രഖ്യാപിച്ചു | V.K. Sasikala New Party

ചെന്നൈ: എഐഎഡിഎംകെയിലേക്കുള്ള തിരിച്ചുവരവ് അനിശ്ചിതത്വത്തിലായതോടെ സ്വന്തം രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ച് വി.കെ. ശശികല (V.K. Sasikala New Party). ജയലളിതയുടെ ജന്മദിനത്തോടനുബന്ധിച്ച് രാമനാഥപുരത്ത് സംഘടിപ്പിച്ച പൊതുപരിപാടിയിലായിരുന്നു ഈ പ്രഖ്യാപനം. പാർട്ടിയുടെ പേര് ഉടൻ...

കൊച്ചിയിൽ വിടർന്ന് ഫിലിംഫെയർ വസന്തം; മമ്മൂട്ടിക്കും പൃഥ്വിരാജിനും പുരസ്‌കാര തിളക്കം; ‘അമരനും’ ‘പുഷ്പ 2’ വും തരംഗമായി | Filmfare Awards South 2024

കൊച്ചി: കേരള ടൂറിസവുമായി സഹകരിച്ച് ചരിത്രത്തിലാദ്യമായി ദൈവത്തിന്റെ സ്വന്തം നാട്ടിലെത്തിയ 70-ാമത് ഫിലിംഫെയര്‍ അവാര്‍ഡ്സ് സൗത്ത് നിശ കൊച്ചിയില്‍ പ്രൗഢഗംഭീരമായി അരങ്ങേറി (Filmfare Awards South 2024). 2024-ലെ മികച്ച പ്രതിഭകളെ ആദരിച്ച...

‘സ്വതന്ത്ര ചിന്താഗതിക്കാരനാണ്’: അഖിൽ മാരാർ ട്വന്റി20യിൽ ചേർന്നു, നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കും| Akhil Marar

കൊച്ചി:അഖിൽ മാരാർ ട്വന്റി-20 പാർട്ടിയിൽ ചേർന്നു. അദ്ദേഹം, വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി മത്സരിക്കും. ട്വന്റി20 ചെയർമാൻ സാബു എം. ജേക്കബ് ഇക്കാര്യം അറിയിച്ചു. വാർത്താസമ്മേളനത്തിലാണ് നിർണ്ണായക പ്രഖ്യാപനമുണ്ടായത്.(Akhil Marar joins Twenty20...