Description
Digital Voice of Kerala
Wednesday, April 1, 2026

Digital Voice of Kerala

‘എവിടെ നിന്നാണ് കാലാവധി കഴിഞ്ഞ ചെയർമാന്മാരെ സ്വാഭാവികമായി മാറ്റിയത്?’: നടൻ പ്രേംകുമാർ കോൺഗ്രസിലേക്ക്, KC വേണുഗോപാലുമായി സംസാരിച്ചു | Actor Prem Kumar

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തുനിന്ന് നീക്കിയ നടപടിയിൽ മന്ത്രി സജി ചെറിയാനെതിരെ നടൻ പ്രേംകുമാർ. കാലാവധി കഴിഞ്ഞ ചെയർമാന്മാരെ മാറ്റുന്നത് സ്വാഭാവികമാണെന്ന മന്ത്രിയുടെ വാദത്തെ പ്രേംകുമാർ ചോദ്യം ചെയ്തു. അദ്ദേഹം കോൺഗ്രസിൽ...

‘സർക്കാരിന് നിലപാട് തിരുത്താതെ മുന്നോട്ട് പോകാനാകില്ല’: ശബരിമല യുവതീ പ്രവേശന വിഷയത്തിൽ KC വേണുഗോപാൽ | Sabarimala

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശന വിഷയത്തിൽ സർക്കാരിന് മുൻ നിലപാട് തിരുത്താതെ മുന്നോട്ട് പോകാനാകില്ലെന്ന് കെ.സി. വേണുഗോപാൽ. സർക്കാർ തെറ്റ് തിരുത്തുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. (The government cannot move forward...

SFI പ്രവർത്തകർ പോലീസുകാരനെ ആക്രമിച്ച സംഭവം: മിഥുൻ റോയിക്കെതിരായ കേസ് നിലനിൽക്കില്ലെന്ന് പ്രാഥമിക വിലയിരുത്തൽ, അന്വേഷണ റിപ്പോർട്ട് ഉടൻ കൈമാറും | SFI

തിരുവനന്തപുരം: ഷോപ്പിംഗ് മാളിൽ വെച്ച് എസ്.എഫ്.ഐ പ്രവർത്തകർ വളഞ്ഞിട്ട് മർദ്ദിച്ച സിവിൽ പോലീസ് ഓഫീസർ മിഥുൻ റോയിക്കെതിരെ ചുമത്തിയ കേസ് നിലനിൽക്കില്ലെന്ന് പ്രാഥമിക വിലയിരുത്തൽ. മിഥുൻ ബോധപൂർവ്വം ആരെയും ആക്രമിച്ചിട്ടില്ലെന്നും, തന്നെ പിന്തുടർന്ന്...

‘ജസ്റ്റ് റിമമ്പർ ദാറ്റ്’: SFI പ്രവർത്തകർ പോലീസ് ഉദ്യോഗസ്ഥനെ മർദ്ദിച്ച സംഭവത്തിൽ ‘ഭരത് ചന്ദ്രൻ’ സ്റ്റാറ്റസുകളുമായി പോലീസുകാർ, കേസ് നിലനിൽക്കില്ലെന്ന് പ്രാഥമിക വിലയിരുത്തൽ, അന്വേഷണ റിപ്പോർട്ട് ഉടൻ കൈമാറും | SFI

തിരുവനന്തപുരം: ഷോപ്പിംഗ് മാളിൽ വെച്ച് എസ്.എഫ്.ഐ പ്രവർത്തകർ ക്രൂരമായി മർദ്ദിച്ച സിവിൽ പോലീസ് ഓഫീസർ മിഥുൻ റോയിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതിൽ പോലീസ് സേനയിൽ പ്രതിഷേധം. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയാണ് പോലീസുകാർ...

‘യുവതീ പ്രവേശനത്തിൽ സർക്കാർ ഇപ്പോഴും ആ നിലപാടിൽ ഉറച്ച് നിൽക്കുന്നുണ്ടോ? UDFന് ഒറ്റ നിലപാടേ ഉള്ളൂ’: രമേശ് ചെന്നിത്തല | Sabarimala

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശന വിഷയത്തിൽ എൽ.ഡി.എഫ് സർക്കാർ സ്വീകരിച്ചിട്ടുള്ള മുൻ നിലപാടിൽ ഇപ്പോഴും ഉറച്ചുനിൽക്കുന്നുണ്ടോ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കണമെന്ന് രമേശ് ചെന്നിത്തല. വിശ്വാസികൾക്കൊപ്പം നിൽക്കാനാണോ അതോ പഴയ സത്യവാങ്മൂലത്തിൽ...

പാങ്ങോട് സൈനിക ക്യാമ്പിലെ ആനക്കൊമ്പ് മോഷണം: അകത്തുള്ളവരും സംശയനിഴലിൽ; അന്വേഷണത്തിന് പ്രത്യേക സംഘം | Elephant tusks

തിരുവനന്തപുരം: പാങ്ങോട് സൈനിക ക്യാമ്പിൽ നിന്ന് ആനക്കൊമ്പ് മോഷണം പോയ സംഭവത്തിൽ അന്വേഷണം ക്യാമ്പിനുള്ളിലേക്ക് നീളുന്നു. കനത്ത സുരക്ഷാ വലയത്തിലുള്ള ക്യാമ്പിൽ നിന്ന് പുറത്തുള്ളവർക്ക് മാത്രം ഇത്തരമൊരു മോഷണം നടത്തുക അസാധ്യമാണെന്നാണ് പോലീസിന്റെ...

‘ആശങ്കപ്പെടുത്തുന്നത്’: പോലീസ് ഉദ്യോഗസ്ഥനെ പിന്തുടർന്ന് ആക്രമിച്ച സംഭവത്തിൽ കേരള പോലീസ് അസോസിയേഷൻ | Kerala Police

തിരുവനന്തപുരം: തലസ്ഥാനത്ത് ഔദ്യോഗിക കൃത്യനിർവ്വഹണത്തിനിടെ പോലീസ് ഉദ്യോഗസ്ഥനെ പിന്തുടർന്ന് ആക്രമിച്ച സംഭവം അതീവ ഞെട്ടിക്കുന്നതാണെന്ന് കേരള പോലീസ് അസോസിയേഷൻ. നാട്ടിൽ അരാജകത്വം സൃഷ്ടിക്കാനുള്ള ഇത്തരം നീക്കങ്ങളെ ജനാധിപത്യ സമൂഹം ഒറ്റക്കെട്ടായി പ്രതിരോധിക്കണമെന്ന് സംഘടന...

കേരളത്തിൽ ചൂട് കടുക്കുന്നു: ഉയർന്ന UV സൂചിക രേഖപ്പെടുത്തി, ജാഗ്രത വേണം | Heatwave

തിരുവനന്തപുരം : കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിൽ ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തി. തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും...

‘ഇനി ജന ഹൃദയങ്ങളിൽ ആലിൻ ജീവിക്കും’: കുഞ്ഞ് മാലാഖയുടെ കുടുംബത്തെ ചേർത്തുപിടിച്ച് പ്രതിപക്ഷ നേതാവ് VD സതീശൻ | Alin Sherin Abraham

തിരുവനന്തപുരം: മരണശേഷവും അഞ്ചുപേരിലൂടെ ജീവിക്കുന്ന പത്തുമാസം പ്രായമുള്ള ആലിൻ മനുഷ്യത്വത്തിന്റെ വലിയൊരു സന്ദേശമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മകളുടെ വേർപാടിന്റെ തീവ്രമായ വേദനയ്ക്കിടയിലും അവയവദാനത്തിന് തയ്യാറായ മാതാപിതാക്കളെയും അദ്ദേഹം അനുസ്മരിച്ചു. ഫെയ്‌സ്ബുക്ക്...

ഡാൻസ് കളിക്കാൻ അനുവദിച്ചില്ല: തിരുവനന്തപുരത്ത് ഗാനമേള ട്രൂപ്പിൻ്റെ ഉപകരണങ്ങൾ തല്ലിത്തകർത്തു | Musical troupe

തിരുവനന്തപുരം: വട്ടപ്പാറ നമ്പാടിൽ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് നടന്ന ഗാനമേളയ്ക്കിടെ വ്യാപക അക്രമം. സ്റ്റേജിന് മുന്നിൽ ഡാൻസ് കളിക്കാൻ അനുവദിക്കാത്തതിനെത്തുടർന്ന് മദ്യപിച്ചെത്തിയ സംഘം സംഗീത ഉപകരണങ്ങൾ തല്ലിത്തകർത്തു. അർദ്ധരാത്രിയോടെയായിരുന്നു സംഭവം.(Musical troupe's equipment were broken...