Description
Digital Voice of Kerala
Wednesday, April 1, 2026

Digital Voice of Kerala

ന്യൂനമർദ്ദവും ചക്രവാത ചുഴിയും: കേരളത്തിൽ 3 ദിവസം മഴയ്ക്ക് സാധ്യത | Rain

തിരുവനന്തപുരം : ഭൂമധ്യരേഖ പ്രദേശത്തുള്ള ഇന്ത്യൻ മഹാസമുദ്രത്തിനും അതിനോട് ചേർന്നുള്ള തെക്കൻ ബംഗാൾ ഉൾക്കടലിന്റെ മധ്യഭാഗത്തിനും മുകളിലായി നിലനിന്നിരുന്ന ന്യൂനമർദം പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിൽ നീങ്ങി തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും ഭൂമധ്യ രേഖ ഇന്ത്യൻ...

‘തീരുമാനങ്ങളൊന്നും ഇരുമ്പുലക്ക അല്ല, മാറ്റേണ്ടി വരും’: ശബരിമല യുവതീ പ്രവേശനത്തിൽ മന്ത്രി KB ഗണേഷ് കുമാർ | Sabarimala

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിഷയത്തിൽ പ്രതികരിച്ച് ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാർ. ആചാരലംഘനം പാടില്ല എന്നതാണ് സർക്കാരിന്റെ ഇപ്പോഴത്തെ നിലപാടെന്നും ജനവികാരം മാനിച്ചുകൊണ്ട് ജനാധിപത്യ സർക്കാരുകൾ തീരുമാനങ്ങളിൽ മാറ്റം വരുത്തുമെന്നും അദ്ദേഹം പറഞ്ഞു.(KB...

‘നരഭോജി തീവ്രവാദ സംഘടന’: പെരിയ രക്തസാക്ഷിത്വ വാർഷിക ദിനത്തിൽ CPMനെതിരെ ആഞ്ഞടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ | CPM

തിരുവനന്തപുരം: പെരിയ ഇരട്ടക്കൊലപാതകത്തിലെ ഇരകളായ കൃപേഷിന്റെയും ശരത് ലാലിന്റെയും ഓർമ്മ പുതുക്കുന്ന വേളയിൽ സിപിഎമ്മിനെതിരെ രൂക്ഷമായ ഭാഷയിൽ വിമർശനമുന്നയിച്ച് രാഹുൽ മാങ്കൂട്ടത്തിൽ. പ്രസ്ഥാനത്തെ ജീവനേക്കാൾ സ്നേഹിച്ച രക്തസാക്ഷികളുടേതാണ് കോൺഗ്രസെന്നും അധികാരമോഹികൾക്ക് ഈ വികാരം...

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാം ബലാത്സംഗ കേസ്: പരാതിക്കാരി കോടതിയിൽ രഹസ്യമൊഴി നൽകി, വൈദ്യ പരിശോധന പൂർത്തിയാക്കി | Rahul Mamkootathil

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സംഗക്കേസിൽ പരാതിക്കാരി മജിസ്‌ട്രേറ്റിന് മുന്നിൽ രഹസ്യമൊഴി നൽകി. തിരുവനന്തപുരത്തെ കോടതിയിൽ ഹാജരായാണ് യുവതി മൊഴി രേഖപ്പെടുത്തിയത്. ഇതിനോടൊപ്പം തന്നെ പരാതിക്കാരിയുടെ വൈദ്യപരിശോധനാ നടപടികളും പൂർത്തിയാക്കിയിട്ടുണ്ട്.(Second rape case...

‘ഓഡിറ്റ് റിപ്പോർട്ട് അന്തിമമല്ല, 27ന് മുൻപ് വ്യക്തത വരുത്തും, ടാസ്ക് ഫോഴ്സ് രൂപീകരിച്ചു, വീഴ്ച വന്നു’: ആഗോള അയ്യപ്പ സംഗമ വിവാദത്തിൽ ദേവസ്വം ബോർഡ് | Global Ayyappa Sangamam

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിന്റെ ഓഡിറ്റ് റിപ്പോർട്ടിൽ വീഴ്ചകൾ സംഭവിച്ചിട്ടുണ്ടെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ. റിപ്പോർട്ട് അന്തിമമല്ലെന്നും നിലവിലെ പിഴവുകൾ പരിഹരിച്ച് ഈ മാസം 27-നകം ഹൈക്കോടതിയിൽ വ്യക്തത വരുത്തിയ...

കണവയും മീൻ മുട്ടയും ഉൾപ്പെടെ കഴിച്ചു: പിന്നാലെ റഷീദയ്ക്ക് അസ്വസ്ഥത ഉണ്ടായെന്ന് ഒപ്പമുണ്ടായിരുന്നയാൾ | Restaurant

തിരുവനന്തപുരം: വിഴിഞ്ഞത്തെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ കൊല്ലം സ്വദേശികളായ ഷാജിയും, റഷീദാ ബീവിയും (58) മരണപ്പെട്ടു. വിഴിഞ്ഞത്തെ ഹോട്ടലിൽ നിന്ന് കണവ തോരനും മീൻ മുട്ടയും ഉൾപ്പെടെയുള്ള വിഭവങ്ങൾ കഴിച്ചതിന്...

‘പരാജയപ്പെട്ടാൽ മറ്റു പദവികൾ ലഭിക്കില്ല, സ്ഥാനാർത്ഥിത്വം ലഭിക്കാത്ത ഒട്ടേറെ പേരുണ്ട്, ആരും സ്വയം സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കേണ്ട’: KC വേണുഗോപാൽ | Candidate selection

തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച് പരാജയപ്പെടുന്നവർക്ക് മറ്റ് പദവികൾ നൽകില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. കെപിസിസി നേതൃയോഗത്തിലാണ് അദ്ദേഹം പാർട്ടിയുടെ ഈ കടുത്ത നിലപാട് വ്യക്തമാക്കിയത്. അർഹതയുണ്ടായിട്ടും സ്ഥാനാർത്ഥിത്വം...

‘പാർട്ടിയോട് നിലപാട് ചോദിച്ചിട്ടില്ല, ഇത് ഇവിടുത്തെ വിഷയം, സംസ്ഥാന സർക്കാർ കൈകാര്യം ചെയ്യട്ടെ’: ശബരിമല യുവതീ പ്രവേശനത്തിൽ MA ബേബി | Sabarimala

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിഷയത്തിൽ സുപ്രീംകോടതിയിൽ സ്വീകരിക്കേണ്ട നിലപാടിനെക്കുറിച്ച് സംസ്ഥാന സർക്കാർ ചർച്ച ചെയ്ത് ഉചിതമായ തീരുമാനമെടുക്കുമെന്ന് എം.എ. ബേബി. വിഷയത്തിൽ പാർട്ടിയോട് കോടതി നിലപാട് ചോദിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. (Let the...

നെയ്യാറ്റിൻകരയിൽ സ്കൂൾ ബസ് കനാലിലേക്ക് മറിഞ്ഞു: 21ഓളം വിദ്യാർത്ഥികൾക്കും ആയയ്ക്കും പരിക്ക് | School bus

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ വിദ്യാർത്ഥികളുമായി പോയ സ്കൂൾ ബസ് നിയന്ത്രണം വിട്ട് കനാലിലേക്ക് മറിഞ്ഞ് അപകടം. പൂവത്തൂർ സ്കൂളിലെ ബസാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ 21ഓളം വിദ്യാർത്ഥികൾക്കും ബസിലുണ്ടായിരുന്ന ആയയ്ക്കും പരിക്കേറ്റു.(School bus falls into...

നിയമസഭാ തെരഞ്ഞെടുപ്പ്: കേരളം പിടിക്കാൻ കോൺഗ്രസ് പടയൊരുക്കം; രാഹുലും പ്രിയങ്കയുമടക്കം പ്രചാരണത്തിന് എത്തും | Assembly elections

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകരാൻ രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള ദേശീയ നേതാക്കളുടെ വൻനിരയെ കേരളത്തിലിറക്കാൻ കോൺഗ്രസ് തീരുമാനം. രാഹുൽ ഗാന്ധിക്ക് പുറമെ മല്ലികാർജുൻ ഖർഗെ, പ്രിയങ്ക ഗാന്ധി, തെലങ്കാന മുഖ്യമന്ത്രി...