തിരുവനന്തപുരം: ഇറാൻ-ഇസ്രായേൽ യുദ്ധം പടരുന്ന പശ്ചാത്തലത്തിൽ ഗൾഫ് രാജ്യങ്ങളിലുള്ള ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. സംഘർഷമേഖലയിലുള്ള പ്രവാസികളെ ആവശ്യമെങ്കിൽ അടിയന്തരമായി നാട്ടിലെത്തിക്കാൻ നടപടി...
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് 81 മുതൽ 86 സീറ്റുകൾ വരെ നേടി അധികാരം തിരിച്ചുപിടിക്കുമെന്ന് ലോക്‌പോൾ സർവേ (Lokpoll Pre-poll Survey Kerala 20260. ഭരണകക്ഷിയായ എൽഡിഎഫിന് 51 മുതൽ 59...
തിരുവനന്തപുരം: ഇറാനെതിരായ അമേരിക്കൻ-ഇസ്രായേൽ സംയുക്ത സൈനിക നീക്കങ്ങളെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് സിപിഎം നേതാവ് എം. സ്വരാജ്. സാമ്രാജ്യത്വ ശക്തികളുടെ യുദ്ധക്കൊതി മാനവികതയ്ക്ക് തന്നെ ഭീഷണിയാണെന്നും ലോകം വീണ്ടും അശാന്തിയിലേക്ക് കൂപ്പുകുത്തുകയാണെന്നും അദ്ദേഹം...
തിരുവനന്തപുരം: ക്രിസ്ത്യൻ വിഭാഗങ്ങളുടെ വിവിധ പ്രശ്നങ്ങൾ പഠിച്ച ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷന്റെ റിപ്പോർട്ടും അതിൽ സർക്കാർ സ്വീകരിച്ച നടപടികളും ഔദ്യോഗികമായി പ്രസിദ്ധീകരിച്ചു (Justice JB Koshy Commission Report). തിരുവനന്തപുരത്ത് വിളിച്ചുചേർത്ത...
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാർക്ക് നൽകിയ സുപ്രധാന വാഗ്ദാനം പാലിച്ച് 'അഷ്വേർഡ് പെൻഷൻ പദ്ധതി' നടപ്പിലാക്കി സർക്കാർ ഉത്തരവിറക്കി (Kerala Assured Pension Scheme). വിരമിക്കുമ്പോഴുള്ള അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനം പരമാവധി...
ഹൃദയത്തിലെ ഘടനാപരമായ രോഗങ്ങൾക് അത്യാധുനിക ചികിത്സ ലഭ്യമാക്കുന്നതിനായി തിരുവനന്തപുരം കിംസ്‌ഹെൽത്തിൽ 'സെന്റർ ഫോർ സ്ട്രക്ച്ചറൽ ഹാർട്ട് ഡിസീസസ്' പ്രവർത്തനമാരംഭിച്ചു. പ്രശസ്ത ചലച്ചിത്രതാരം വിനീത് രാധാകൃഷ്ണൻ സെന്ററിന്റെ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ മുതിർന്ന നടൻ...
തിരുവനന്തപുരം/ദുബായ്: ഇറാൻ-ഇസ്രായേൽ സംഘർഷം ഗൾഫ് മേഖലയിലേക്കും വ്യാപിച്ചതോടെ മലയാളികളുൾപ്പെടെയുള്ള പ്രവാസികളുടെ സുരക്ഷ മുൻനിർത്തി കേരള സർക്കാർ നോർക്ക ഹെൽപ്പ് ഡെസ്ക് തുറന്നു (NORKA Helpdesk Numbers). മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശപ്രകാരമാണ് അടിയന്തര...
തിരുവനന്തപുരം: കേരള സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖറിന്റെ സർവീസ് കാലാവധി ഒരു വർഷത്തേക്ക് കൂടി നീട്ടി നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു (Kerala State Police Chief Extension). സുപ്രീം കോടതിയുടെ പ്രകാശ്...
തിരുവനന്തപുരം: സംരക്ഷിത വന്യജീവിയായ മുള്ളൻപന്നിയെ ഇരുമ്പ് ദണ്ഡ് കൊണ്ട് അടിച്ചുകൊന്ന സംഭവത്തിൽ വെള്ളനാട് പഞ്ചായത്ത് പ്രസിഡന്റ് വെള്ളനാട് ശശിക്കെതിരെ വനംവകുപ്പ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു (Vellanad Sasi Case). വന്യജീവി സംരക്ഷണ...
തിരുവനന്തപുരം: ആരോഗ്യ മന്ത്രി വീണ ജോർജിനെതിരെ പ്രതിഷേധിച്ച കെഎസ് യു പ്രവർത്തകർക്കെതിരെ വധശ്രമത്തിന് (IPC 307) കേസെടുത്ത സംഭവത്തിൽ വിശദീകരണവുമായി ഡിജിപി റവാഡ ചന്ദ്രശേഖർ രംഗത്തെത്തി (Veena George Attack Case Investigation)....