Description
Digital Voice of Kerala
Wednesday, April 1, 2026

Digital Voice of Kerala

‘ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും’: നവകേരള സർവേ റദ്ദാക്കിയ ഹൈക്കോടതി വിധിയിൽ മന്ത്രി P രാജീവ് | Nava Kerala survey

തിരുവനന്തപുരം: നവകേരള സർവേ റദ്ദാക്കിക്കൊണ്ടുള്ള ഹൈക്കോടതി ഉത്തരവിനെതിരെ രൂക്ഷവിമർശനവുമായി പി രാജീവ് രംഗത്ത്. ദൈനംദിന ഭരണനിർവ്വഹണത്തെപ്പോലും പ്രതിസന്ധിയിലാക്കുന്ന നിഗമനങ്ങളാണ് കോടതിയിൽ നിന്നുണ്ടായതെന്ന് മന്ത്രി ആരോപിച്ചു. ഭരണപരമായ കാര്യങ്ങളിൽ കോടതികൾ ഇടപെടരുതെന്ന സുപ്രീം കോടതി...

‘ജാതി വ്യവസ്ഥ ഇല്ലാതാകണം, സനാതന പരമ്പരയിൽ ജാതിയില്ല, സമൂഹത്തിൽ ജാതിയുടെ പേരിലുള്ള വേർതിരിവ് ഇന്നും നിലനിൽക്കുന്നു’: ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ | Governor

തിരുവനന്തപുരം: ഇന്ത്യൻ ചരിത്രത്തിലോ സനാതന പരമ്പരയിലോ ജാതി എന്നൊന്ന് ഉണ്ടായിരുന്നില്ലെന്നും ഭിന്നിപ്പിച്ചു ഭരിക്കാനായി ബ്രിട്ടീഷുകാരാണ് ജാതി വ്യവസ്ഥ കൊണ്ടുവന്നതെന്നും ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. സമൂഹത്തിൽ ഇന്നും ജാതിവിവേചനം നിലനിൽക്കുന്നുവെന്നത് ദൗർഭാഗ്യകരമാണെന്നും അദ്ദേഹം...

തലസ്ഥാനത്ത് 3 പേർക്ക് കൂടി മത്സ്യം കഴിച്ച് അസ്വസ്ഥത: പരിശോധന കർശനമാക്കി ആരോഗ്യവകുപ്പ്; സാമ്പിളുകൾ ശേഖരിച്ചു | Fish

തിരുവനന്തപുരം: തലസ്ഥാനത്ത് മത്സ്യം കഴിച്ചവർക്ക് ശാരീരിക അസ്വസ്ഥതകൾ റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് ആരോഗ്യവകുപ്പ് പരിശോധന ശക്തമാക്കി. മുൻകരുതൽ നടപടിയുടെ ഭാഗമായി നഗരത്തിലെ വിവിധ ഭാഗങ്ങളിൽ നിന്ന് മീനുകളുടെ സാമ്പിളുകൾ ശേഖരിച്ചു. ഇന്ന് മൂന്ന് പേർ...

ഭിന്നശേഷി സംവരണം: ‘സർക്കാരിന് വൈകി വന്ന വിവേക’മെന്ന് ക്രൈസ്തവ സഭകൾ | Differently-abled

തിരുവനന്തപുരം: എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി അധ്യാപക സംവരണവുമായി ബന്ധപ്പെട്ട് എൻ.എസ്.എസിന് അനുകൂലമായ സുപ്രീം കോടതി വിധി എല്ലാ മാനേജ്‌മെന്റുകൾക്കും ബാധകമാക്കാനുള്ള സർക്കാർ തീരുമാനം ശ്രദ്ധ നേടുന്നു. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള തന്ത്രപരമായ നീക്കമാണിതെന്ന...

‘ലക്ഷ്യം തുടർഭരണം ഉറപ്പാക്കൽ’: നവകേരള സർവേയെക്കുറിച്ച് മുഖ്യമന്ത്രിയുടെ ശബ്ദരേഖ പുറത്ത് | Nava Kerala survey

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ നവകേരള സർവേയുടെ യഥാർഥ ലക്ഷ്യം വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ തുടർഭരണം ഉറപ്പാക്കലാണെന്ന് വ്യക്തമാക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ശബ്ദരേഖ പുറത്തുവന്നു. ഒക്ടോബർ 22-ന് തിരുവനന്തപുരത്ത് നടന്ന സർവേ നിർവഹണ...

നെടുമങ്ങാട് നവജാത ശിശു മരിച്ച സംഭവം: ഡോക്ടറെ താലൂക്ക് ആശുപത്രിയിലേക്ക് സ്ഥലം മാറ്റി, അടിയന്തര റിപ്പോർട്ട് നൽകാൻ നിർദേശം | Newborn baby

തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സാ പിഴവ് മൂലം നവജാതശിശു മരിച്ചെന്ന പരാതിയിൽ ഡോ. ബിന്ദു സുന്ദറിനെ പുനലൂർ താലൂക്ക് ആശുപത്രിയിലേക്ക് സ്ഥലം മാറ്റി. ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജിന്റെ നിർദ്ദേശപ്രകാരം സംഭവത്തിൽ...

സേവ് ബോക്സ് തട്ടിപ്പ്: നടൻ ജയസൂര്യയുടെ 39 ലക്ഷത്തിൻ്റെ സ്വത്തുക്കൾ മരവിപ്പിച്ച് ED | Jayasurya

തിരുവനന്തപുരം: വലിയ വിവാദമായ 'സേവ് ബോക്സ്' തട്ടിപ്പ് കേസിൽ നടൻ ജയസൂര്യയുടെ 39 ലക്ഷം രൂപയുടെ സ്വത്തുക്കൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മരവിപ്പിച്ചു. ജയസൂര്യയെ കേസിൽ പ്രതിയാക്കുകയും ചെയ്തിട്ടുണ്ട്.(Save Box Fraud, ED freezes...

പൗരത്വ ആശങ്കകൾക്ക് പരിഹാരമായി ‘നേറ്റിവിറ്റി കാർഡ്’: ബില്ലിന് മന്ത്രിസഭാ യോഗത്തിൻ്റെ അംഗീകാരം | Nativity card

തിരുവനന്തപുരം: പൗരത്വം തെളിയിക്കാൻ സഹായകമാകുന്ന രീതിയിൽ നേറ്റിവിറ്റി സർട്ടിഫിക്കറ്റിന് പകരം 'നേറ്റിവിറ്റി കാർഡ്' നൽകുന്നതിനുള്ള ബില്ലിന് സംസ്ഥാന മന്ത്രിസഭാ യോഗം അംഗീകാരം നൽകി. നിയമസഭയുടെ നിലവിലെ സമ്മേളനത്തിൽ തന്നെ ബിൽ അവതരിപ്പിക്കാനാണ് സർക്കാർ...

‘ഭിന്നശേഷി സംവരണത്തിലെ സുപ്രീംകോടതി വിധി എല്ലാ മാനേജ്മെന്റുകൾക്കും ബാധകം, കെ-ടെറ്റ് ഇല്ലാത്തവരെ സ്ഥിരപ്പെടുത്തും’: മന്ത്രി V ശിവൻകുട്ടി | Supreme Court

തിരുവനന്തപുരം: എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി സംവരണം സംബന്ധിച്ച സുപ്രീം കോടതി വിധി എല്ലാ മാനേജ്മെന്റുകൾക്കും ബാധകമാക്കാൻ സർക്കാർ തീരുമാനിച്ചു. ഇതോടൊപ്പം കെ-ടെറ്റ് യോഗ്യതയില്ലാത്ത അധ്യാപകരുടെ കാര്യത്തിലും വിട്ടുവീഴ്ചാപരമായ തീരുമാനങ്ങൾ മന്ത്രിസഭ കൈക്കൊണ്ടു.(Supreme Court...

KCA നിയമാവലിയിൽ വലിയ മാറ്റങ്ങൾ: മുൻ പുരുഷ-വനിതാ താരങ്ങൾക്കും അമ്പയർമാർക്കും അംഗമാകാം | KCA

തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷന്റെ അടിസ്ഥാന നിയമാവലിയിൽ മൂന്ന് പ്രധാന ഭേദഗതികൾ വരുത്തി. ജില്ലാ അസോസിയേഷനുകൾക്കും അന്താരാഷ്ട്ര താരങ്ങൾക്കും മാത്രമായി പരിമിതപ്പെടുത്തിയിരുന്ന അംഗത്വം വിപുലീകരിച്ചതും സെലക്ഷൻ കമ്മിറ്റിയിലെ യോഗ്യതയിൽ ഇളവ് വരുത്തിയതുമാണ് പ്രധാന...