Description
Digital Voice of Kerala
Tuesday, March 31, 2026

Digital Voice of Kerala

നഗരസഭയുടെ സ്വന്തം ഭവനപദ്ധതി, 20 രൂപയ്ക്ക് ഭക്ഷണവുമായി ‘അടൽ കാന്റീൻ’: തിരുവനന്തപുരം കോർപ്പറേഷൻ ബജറ്റിൽ ഡെപ്യൂട്ടി മേയർ ആശാനാഥ് | Corporation budget

തിരുവനന്തപുരം: നഗരവാസികൾക്കായി വിപുലമായ ചികിത്സാ-ഭക്ഷണ-തൊഴിൽ പദ്ധതികൾ പ്രഖ്യാപിച്ചുകൊണ്ട് തിരുവനന്തപുരം കോർപ്പറേഷൻ ബജറ്റ് അവതരിപ്പിച്ചു. ഡെപ്യൂട്ടി മേയർ ആശാനാഥ് ആണ് ബജറ്റ് അവതരിപ്പിച്ചത്. മുൻ ഭരണസമിതിയുടെ പ്രവർത്തനരീതികളെ വിമർശിച്ചുകൊണ്ട് അവതരിപ്പിക്കപ്പെട്ട ബജറ്റിൽ, പശ്ചാത്തല വികസനത്തിനായി...

നടൻ സിദ്ദീഖിന് വിദേശത്ത് പോകാൻ അനുമതി: പാസ്‌പോർട്ട് വിട്ടുനൽകി കോടതി | Actor Siddique

തിരുവനന്തപുരം: ലൈംഗിക പീഡനക്കേസിൽ നടൻ സിദ്ദീഖിന് വിദേശത്ത് പോകാൻ അനുമതി ലഭിച്ചു. ഷാർജയിൽ നടക്കുന്ന സ്റ്റേജ് ഷോയിൽ പങ്കെടുക്കാൻ ആണ് അനുമതി നൽകിയത്. പാസ്‌പോർട്ട് തിരികെ നൽകണമെന്ന ആവശ്യമാണ് കോടതി അംഗീകരിച്ചത്.(Actor Siddique...

മുഖ്യമന്ത്രി പിണറായി വിജയനുമായി അഭിമുഖം നടത്തി മോഹൻലാൽ: ടീസർ ഉടൻ | Mohanlal interviews CM

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ സൂപ്പർ താരം മോഹൻലാൽ അഭിമുഖം ചെയ്യുന്ന പ്രത്യേക പരിപാടിയുടെ ചിത്രീകരണം പൂർത്തിയായി. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ വെച്ചായിരുന്നു റെക്കോർഡിംഗ്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ സോഷ്യൽ...

‘മന്ത്രിസഭ അംഗീകരിച്ച പ്രസംഗത്തിനാണ് സാധുത’: നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണറെ തള്ളി മുഖ്യമന്തിയും നിയമസഭയും | Chief Minister

തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗവുമായി ബന്ധപ്പെട്ട തർക്കത്തിൽ ഗവർണർക്ക് തിരിച്ചടി. മന്ത്രിസഭ അംഗീകരിച്ചു നൽകിയ പ്രസംഗത്തിനാണ് ഭരണഘടനാപരമായ സാധുതയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ വ്യക്തമാക്കി. ഗവർണർ വായിക്കാതെ വിട്ട ഭാഗങ്ങൾ ഉൾപ്പെടെയുള്ള നയപ്രഖ്യാപന...

‘സഭയിൽ കണ്ടത് സർക്കാരിൻ്റെ മാർക്കട മുഷ്ടിയും അഹങ്കാരവുമാണ്, സ്വർണ്ണക്കൊള്ളയിലെ യഥാർത്ഥ പ്രതി ഇവിടെ വിലസുന്നു’: രമേശ് ചെന്നിത്തല | Sabarimala

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് നിയമസഭയിലും പുറത്തും സർക്കാർ സ്വീകരിക്കുന്ന നിലപാടുകൾക്കെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് രമേശ് ചെന്നിത്തല. സഭയിൽ പ്രതിപക്ഷത്തോട് കാണിക്കുന്നത് മർക്കടമുഷ്ടിയും അഹങ്കാരവുമാണെന്നും ജനങ്ങൾ തള്ളിക്കളഞ്ഞ സർക്കാരാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.(The...

തലസ്ഥാനത്ത് സ്‌കൂൾ ബസുകൾ കത്തി നശിച്ച സംഭവം: ഫോറൻസിക് റിപ്പോർട്ടിനായി കാത്ത് പോലീസ്; ദുരൂഹത ആരോപണത്തിൽ ഉറച്ച് സ്‌കൂൾ അധികൃതർ | Fire

തിരുവനന്തപുരം: ചെങ്കോട്ട്കോണത്തെ ട്രിവാൻഡ്രം സ്കോട്ടിഷ് സ്‌കൂൾ ഗ്രൗണ്ടിൽ നിർത്തിയിട്ടിരുന്ന മൂന്ന് ബസുകൾ കത്തിനശിച്ച സംഭവത്തിൽ ദുരൂഹത തുടരുന്നു. തീപിടുത്തത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താൻ ഫോറൻസിക് ലാബ് റിപ്പോർട്ടിനായി കാത്തിരിക്കുകയാണ് പോലീസ്. പ്രാഥമിക അന്വേഷണത്തിൽ...

‘ദേവസ്വം മന്ത്രി രാജി വച്ചാൽ പ്രശ്നം തീരും’: ശബരിമല സ്വർണ്ണക്കൊള്ളയിൽ നിയസഭ ഇന്നും കലുഷിതം, ഏറ്റവും കഴിവുകെട്ട പ്രതിപക്ഷമെന്ന് മന്ത്രി P രാജീവ് | Sabarimala

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കവർച്ചാ കേസിൽ സർക്കാരിനെതിരെ കടന്നാക്രമിച്ച് പ്രതിപക്ഷം നിയമസഭയിൽ. തന്ത്രി കുടുംബത്തെ വേട്ടയാടുന്നുവെന്നും സ്വർണ്ണക്കൊള്ള കേസ് അട്ടിമറിക്കുന്നുവെന്നും ആരോപിച്ച് ഇന്നും സഭയിൽ കനത്ത പ്രതിഷേധം അരങ്ങേറി. ദേവസ്വം മന്ത്രി രാജിവയ്ക്കണമെന്ന് പ്രതിപക്ഷം...

പോലീസ് സ്റ്റേഷനുകളിൽ സാമ്പത്തിക സുതാര്യത ഉറപ്പാക്കണം: സർക്കുലർ പുറത്തിറക്കി ഡിജിപി | Police stations

തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളുടെ പ്രവർത്തനത്തിൽ സാമ്പത്തിക സുതാര്യത ഉറപ്പാക്കണമെന്ന് നിർദ്ദേശിച്ച് ഡിജിപി സർക്കുലർ പുറത്തിറക്കി. പെറ്റി കേസുകളിലൂടെയും മറ്റും ലഭിക്കുന്ന പണം കൈകാര്യം ചെയ്യുന്നതിൽ ഉദ്യോഗസ്ഥർ അതീവ ജാഗ്രത പുലർത്തണമെന്നാണ് പ്രധാന...

കേരളത്തിന് അതിവേഗ റെയിൽ പാതയ്ക്ക് പുത്തൻ ഡിസൈനുമായി E ശ്രീധരൻ: പത്തനംതിട്ടയും മലപ്പുറവും ഉൾപ്പെടും, പുതുക്കിയ റിപ്പോർട്ട് ഇന്ന് പുറത്തിറക്കും | High-speed rail

തിരുവനന്തപുരം: കേരളത്തിലെ യാത്രാക്ലേശത്തിന് പരിഹാരമായി കുറഞ്ഞ ചെലവിലും സമയത്തിലും പൂർത്തിയാക്കാവുന്ന പുതിയ അതിവേഗ പാതയുടെ ഡിസൈൻ മെട്രോമാൻ ഇ. ശ്രീധരൻ ഇന്ന് പുറത്തിറക്കും. തിരുവനന്തപുരം മുതൽ കണ്ണൂർ വരെ നീളുന്ന ഈ പാതയുടെ...

കാട്ടാക്കടയിലെ രണ്ടര വയസ്സുകാരിയുടെ മരണം: കാരണം ന്യൂമോണിയയെന്ന് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് | Death of girl child

തിരുവനന്തപുരം: കാട്ടാക്കടയിൽ ചികിത്സയിലിരിക്കെ രണ്ടരവയസ്സുകാരി മരിച്ച സംഭവത്തിൽ പ്രാഥമിക പോസ്റ്റ്‌മോർട്ടം വിവരങ്ങൾ പുറത്തുവന്നു. കുഞ്ഞിന്റെ മരണം ന്യൂമോണിയ മൂലമാണെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ, വിശദമായ ഫലങ്ങൾ ലഭിച്ചതിനുശേഷം മാത്രമേ മരണകാരണത്തിൽ അന്തിമ സ്ഥിരീകരണം...