Description
Digital Voice of Kerala
Wednesday, March 25, 2026

Digital Voice of Kerala

16 മണ്ഡലങ്ങളിൽ 2021ൻ്റെ ആവർത്തനം: പഴയ എതിരാളികൾ വീണ്ടും അങ്കത്തട്ടിൽ | Assembly elections

തിരുവനന്തപുരം: കേരളം വിധിയെഴുതാൻ ഒരുങ്ങുമ്പോൾ ശ്രദ്ധേയമാകുന്നത് 16 നിയമസഭാ മണ്ഡലങ്ങളിലെ അപൂർവ്വമായ സ്ഥാനാർത്ഥി തനിയാവർത്തനമാണ്. 2021-ൽ നേർക്കുനേർ പോരാടിയ അതേ പ്രമുഖ നേതാക്കൾ ഇത്തവണയും മാറ്റുരയ്ക്കുമ്പോൾ, ചിലർക്ക് ഇത് മധുരപ്രതികാരത്തിനുള്ള അവസരവും മറ്റു...

നിയമസഭാ തെരഞ്ഞെടുപ്പ്: കേരളം ഉറ്റുനോക്കുന്ന മണ്ഡലങ്ങൾ ഇവ.. | Assembly elections

തിരുവനന്തപുരം: കേരള നിയമസഭാ തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയതോടെ സംസ്ഥാനത്തെ പ്രമുഖ മണ്ഡലങ്ങളിൽ ശക്തമായ ത്രികോണ പോരാട്ടത്തിനാണ് വേദിയാകുന്നത്. മുന്നണി മാറ്റങ്ങളും അപ്രതീക്ഷിത സ്ഥാനാർത്ഥിത്വങ്ങളും പല മണ്ഡലങ്ങളിലെയും രാഷ്ട്രീയ സമവാക്യങ്ങളെ മാറ്റിമറിച്ചിരിക്കുകയാണ്.(Assembly elections, The constituencies...

സ്വർണ്ണത്തിൻ്റെ മൂല്യത്തിലടക്കം അവ്യക്തതയെന്ന് LDF സ്ഥാനാർത്ഥിയുടെ പരാതി: VD സതീശൻ്റെ നാമനിർദേശ പത്രിക സ്വീകരിക്കുന്നത് മാറ്റിവച്ചു | VD Satheesan

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പത്രികകളുടെ സൂക്ഷ്മപരിശോധനയ്ക്കിടെ പ്രമുഖ മുന്നണി നേതാക്കളുടെ നാമനിർദ്ദേശ പത്രികകളിൽ പരാതിയുമായി എതിർ സ്ഥാനാർത്ഥികൾ. പറവൂരിൽ വി.ഡി. സതീശന്റെ പത്രിക സ്വീകരിക്കുന്നത് മാറ്റിവച്ചു.(Uncertainty including the value of gold,...

‘ചോദ്യം വീട്ടിൽ പോയി ചോദിക്കാൻ പറഞ്ഞവരെ ജനം വീട്ടിലിരുത്തും’: ഷാഫി പറമ്പിൽ | CM

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ വിവാദമായ 'വീട്ടിൽ പോയി ചോദിക്ക്' എന്ന പരാമർശത്തിനെതിരെ പ്രതികരിച്ച് ഷാഫി പറമ്പിൽ. മുഖ്യമന്ത്രിയുടേത് അധികാര ധാർഷ്ട്യമാണെന്നും ഇത്തരം സമീപനം കാണിക്കുന്നവരെ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ജനം വീട്ടിലിരുത്തുമെന്നും അദ്ദേഹം...

ചിറയിൻകീഴിൽ ഇത്തവണ പോരാട്ടം കടുക്കും: കോട്ട കാക്കാൻ LDF, പിടിച്ചെടുക്കാൻ രമ്യ ഹരിദാസ്, BJPക്ക് സർപ്രൈസ് സ്ഥാനാർഥി | LDF

തിരുവനന്തപുരം: ഇടതുമുന്നണിയെ മാത്രം തുണച്ചിട്ടുള്ള ചരിത്രമാണ് ചിറയിൻകീഴ് നിയമസഭാ മണ്ഡലത്തിനുള്ളത്. എൽ.ഡി.എഫ് കോട്ടയിൽ ഇത്തവണ രാഷ്ട്രീയ ചിത്രം മാറുകയാണ്. മുന്നണികൾ പുതിയ മുഖങ്ങളെ കളത്തിലിറക്കിയതോടെ പോരാട്ടം പ്രവചനാതീതമായി മാറുന്നു.(The fight will be...

‘കോൺഗ്രസ് നട്ടെല്ലുണ്ടെങ്കിൽ കേസ് കൊടുക്കട്ടെ’: ആസ്തി വിവാദത്തിൽ മാറ്റിവച്ച രാജീവ് ചന്ദ്രശേഖറിൻ്റെ നാമനിർദേശ പത്രിക സ്വീകരിച്ചു | Congress

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ സ്വത്ത് വിവരങ്ങൾ സംബന്ധിച്ച് കോൺഗ്രസ് ഉന്നയിച്ച ആരോപണങ്ങൾ നേമം മണ്ഡലത്തിൽ രാഷ്ട്രീയ പോരാട്ടം കടുപ്പിക്കുന്നു. അദ്ദേഹത്തിൻ്റെ നാമനിർദേശ പത്രിക മാറ്റിവച്ചിരുന്നു. ഇത് സ്വീകരിച്ചു. തന്റെ...

‘ആസ്തി ആരോപണം ഏറ്റെടുക്കാനില്ല, മത്സരം നടക്കട്ടെ’: V ശിവൻകുട്ടി | Rajeev Chandrasekhar

തിരുവനന്തപുരം: നേമം മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിനെതിരെയുള്ള ആസ്തി വിവാദത്തിൽ കടുത്ത നടപടികൾക്ക് മുതിരുന്നില്ലെന്ന് എൽ.ഡി.എഫ് സ്ഥാനാർത്ഥിയും മന്ത്രിയുമായ വി. ശിവൻകുട്ടി. സ്വത്ത് വിവരങ്ങൾ മറച്ചുവെച്ചുവെന്ന് പരക്കെ സംസാരമുണ്ടെങ്കിലും സാങ്കേതികത്വം പറഞ്ഞ്...

‘മുഖ്യമന്ത്രി സ്വയം കണ്ണാടിയിൽ നോക്കണം, ജനം തെരുവിൽ മറുപടി നൽകും’: VD സതീശൻ | CM

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ 'വീട്ടിൽ പോയി ചോദിക്ക്' എന്ന പരാമർശത്തിനും ആർ.എസ്.എസ് - സി.പി.എം 'ഡീൽ' ആരോപണങ്ങൾക്കും പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മുഖ്യമന്ത്രിയുടെ ധാർഷ്ട്യത്തിന് ജനങ്ങൾ തെരുവിൽ മറുപടി...

രാജീവ് ചന്ദ്രശേഖറിനെ അനുഗ്രഹിച്ച് അഘോരി സന്യാസി | Rajeev Chandrasekhar

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുന്ന അവസരത്തിൽ ബിജെപി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിന് അഘോരി സന്യാസിയുടെ അനുഗ്രഹം. നെടുങ്കാട് ഭാഗത്ത് ഭവന സന്ദർശനം നടത്തുന്നതിനിടെയാണ് കാറിലെത്തിയ അഘോരി സന്യാസിയും മറ്റ് രണ്ട് സന്യാസിമാരും...

മുഖ്യമന്ത്രി-മോഹൻലാൽ അഭിമുഖത്തിന് ചെലവായത് 11 ലക്ഷത്തിലധികം രൂപയെന്ന് വിവരാവകാശ രേഖ: വിവാദം | Mohanlal

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും മലയാളത്തിന്റെ സൂപ്പർതാരം മോഹൻലാലും ഒന്നിച്ചെത്തിയ 'കണ്ടും മിണ്ടിയും ഇരുവർ' എന്ന അഭിമുഖ പരിപാടി പുതിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിതുറക്കുന്നു. ഈ പ്രത്യേക പരിപാടിയുടെ ചിത്രീകരണത്തിനായി സർക്കാർ ഖജനാവിൽ...