Description
Digital Voice of Kerala
Saturday, May 23, 2026

Digital Voice of Kerala

‘ജമാഅത്തെ ഇസ്ലാമി കൊടുംവിഷമാണ്, RSSഉം കൊടുംവിഷം, തെളിനീര് ഒഴുകുന്ന കേരളത്തിൽ വിഷം കലർത്തുന്നവരാണ് ഇവർ’: MV ഗോവിന്ദൻ | Jamaat-e-Islami

തിരുവനന്തപുരം: ജമാഅത്തെ ഇസ്ലാമിയും ആർ.എസ്.എസും കൊടുംവിഷം ആണെന്ന് എം.വി. ഗോവിന്ദൻ ആരോപിച്ചു. ജമാഅത്തെ ഇസ്ലാമിയുമായുള്ള രാഷ്ട്രീയ കൂട്ടുകെട്ടിൽ കോൺഗ്രസ് ഹൈക്കമാൻഡ് മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.(Jamaat-e-Islami and RSS are filled with...

ചരിത്രത്തിൽ ആദ്യം: സ്കൂൾ തുറക്കാൻ മാസങ്ങൾ ബാക്കി നിൽക്കെ പാഠപുസ്തക വിതരണം ഫെബ്രുവരി 12-ന് ആരംഭിക്കുമെന്ന് മന്ത്രി V ശിവൻകുട്ടി | Textbook distribution

തിരുവനന്തപുരം: 2026-27 അധ്യയന വർഷത്തേക്കുള്ള പാഠപുസ്തക വിതരണം ഫെബ്രുവരി 12-ന് ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. സാധാരണയായി മെയ് മാസത്തിൽ നടക്കാറുള്ള പാഠപുസ്തക വിതരണം ഇതാദ്യമായാണ് മൂന്ന് മാസം മുമ്പേ...

‘ഹോംവർക്ക് ചെയ്യാതെ, രാഷ്ട്രീയ പ്രശ്നങ്ങളിൽ ഇടപെടാതെയാണ് സച്ചിദാനന്ദൻ പ്രസ്താവന നടത്തിയത്’: മന്ത്രി V ശിവൻകുട്ടി | K Satchidanandan

തിരുവനന്തപുരം: ഇടതുപക്ഷം മൂന്നാമതും അധികാരത്തിൽ വരരുത് എന്ന സച്ചിദാനന്ദന്റെ പ്രസ്താവനയിൽ ശരികേടുണ്ടെന്ന് മന്ത്രി വി. ശിവൻകുട്ടി. സാംസ്കാരിക നായകർ രാഷ്ട്രീയ പ്രശ്നങ്ങൾ ശരിയായി പഠിക്കാതെ സംസാരിക്കുന്നത് ജനവിശ്വാസികളെ വിഷമിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ശബരിമല...

കേരള സർവകലാശാലയിൽ SFI പ്രതിഷേധം: ബാരിക്കേഡുകൾ തകർത്തു, ജലപീരങ്കി പ്രയോഗിച്ച് പോലീസ് | SFI

തിരുവനന്തപുരം: കേരള സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മലിനെതിരെ സർവകലാശാല ആസ്ഥാനത്ത് എസ്എഫ്ഐ നടത്തിയ മാർച്ചിനിടെ വൻ സംഘർഷം. സർവകലാശാല കലോത്സവം നടത്തുന്നതിലെ തടസ്സങ്ങൾ നീക്കുക, കായിക താരങ്ങൾക്ക് ടിഎ അനുവദിക്കുക...

TP വധക്കേസ് പ്രതി ജ്യോതിബാബുവിന് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ആവശ്യം: മെഡിക്കൽ റിപ്പോർട്ട് സുപ്രീം കോടതിക്ക് കൈമാറി സംസ്ഥാന സർക്കാർ | TP murder case

തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതിയായ ജ്യോതിബാബുവിന്റെ ആരോഗ്യസ്ഥിതി അതീവ ഗുരുതരമാണെന്ന് വ്യക്തമാക്കുന്ന മെഡിക്കൽ റിപ്പോർട്ട് സർക്കാർ സുപ്രീം കോടതിക്ക് കൈമാറി. കണ്ണൂർ മെഡിക്കൽ കോളേജിലെ വിദഗ്ധ സമിതിയാണ് ഇത് തയ്യാറാക്കിയത്. (TP...

AKG സെൻ്ററിന് സമീപത്തെ വീടിന് തീപിടിച്ചു: നിരവധി സാധനങ്ങൾ കത്തിനശിച്ചു | Fire

തിരുവനന്തപുരം: കുന്നുകുഴിയിലെ എകെജി സെന്ററിന് സമീപത്തുള്ള സരോജിനി വിലാസം എന്ന വീട്ടിൽ ഇന്നലെ രാവിലെ തീപിടിത്തമുണ്ടായി. ക്രിസ്തുദാസ് എന്നയാളുടെ ഉടമസ്ഥതയിലുള്ള വീടിന്റെ രണ്ട് മുറികളിലാണ് തീ പടർന്നത്.(A house near the AKG...

‘കുറ്റം ചെയ്തത് ആരായാലും LDF നടപടിയെടുക്കും, UDFഉം BJPയും കെട്ടിപ്പൊക്കിയ പോറ്റി കോട്ട തകർന്ന് വീണു’: ബിനോയ് വിശ്വം | Sabarimala

തിരുവനന്തപുരം: ശബരിമലയിലെ സ്വർണ്ണക്കൊള്ളയിൽ കുറ്റക്കാരെന്ന് തെളിഞ്ഞാൽ ഇടതുപക്ഷവുമായി ചേർന്നു നിൽക്കുന്ന നേതാക്കൾക്കെതിരെയും കർശന നടപടിയുണ്ടാകുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കേസിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പുലർത്തുന്ന മൗനം ദുരൂഹമാണെന്നും,...

രണ്ട് വൻകിട പദ്ധതികൾക്ക് കേന്ദ്ര അംഗീകാരം: കേരളത്തിൻ്റെ റെയിൽവേ വികസനത്തിന് കരുത്തേകുന്ന തീരുമാനമെന്ന് സുരേഷ് ഗോപി | Railway projects

തിരുവനന്തപുരം: കേരളത്തിന്റെ റെയിൽവേ വികസനത്തിന് പുത്തൻ ഉണർവ് നൽകുന്ന രണ്ട് പദ്ധതികൾക്ക് കേന്ദ്ര സർക്കാർ പച്ചക്കൊടി കാട്ടിയതായി സുരേഷ് ഗോപി എംപി അറിയിച്ചു. ആലപ്പുഴ - അമ്പലപ്പുഴ പാത ഇരട്ടിപ്പിക്കൽ, പാലക്കാട് ടൗൺ...

മാറ്റമില്ലാതെ സ്വർണ്ണവില: ഉയരത്തിൽ തന്നെ തുടരുന്നു | Gold price

തിരുവനന്തപുരം : കേരളത്തിലെ സ്വർണ്ണവിലയിൽ ഇന്ന് ഏറ്റക്കുറച്ചിലുകൾ രേഖപ്പെടുത്തിയിട്ടില്ല. പവന് 1,15,800 രൂപ എന്ന നിലയിലും, ഗ്രാമിന് 14,475 രൂപ എന്ന നിലയിലുമാണ് ഇന്ന് വിപണിയിൽ വ്യാപാരം നടക്കുന്നത്.(Kerala Gold price remains...

‘മറ്റെവിടെ മത്സരിക്കും?’: തിരുവനന്തപുരം സെൻട്രലിനായി രംഗത്തെത്തി VS ശിവകുമാർ | Assembly elections

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ തിരുവനന്തപുരം സെൻട്രലിനെച്ചൊല്ലി കോൺഗ്രസിനുള്ളിൽ സീറ്റ് തർക്കം രൂക്ഷമാകുന്നു. മണ്ഡലം തിരിച്ചുപിടിക്കാൻ തനിക്ക് തന്നെ സീറ്റ് വേണമെന്ന ഉറച്ച നിലപാടിലാണ് മുൻ മന്ത്രി വി.എസ്. ശിവകുമാർ. എന്നാൽ, കെ....