Description
Digital Voice of Kerala
Saturday, May 23, 2026

Digital Voice of Kerala

പാങ്ങോട് മിലിറ്ററി ക്യാമ്പിലെ ആനക്കൊമ്പ് മോഷണം: വ്യാപക അന്വേഷണവുമായി പോലീസ് | Elephant tusks

തിരുവനന്തപുരം: പാങ്ങോട് സൈനിക ക്യാമ്പിലെ ഓഫീസേഴ്സ് മെസ്സിൽ നിന്ന് ആനക്കൊമ്പുകൾ കാണാതായ സംഭവത്തിൽ തുമ്പുണ്ടാക്കാനാവാതെ പോലീസ്. മോഷണം നടന്നിട്ട് രണ്ട് ദിവസമായെങ്കിലും ആനക്കൊമ്പുകൾ ക്യാമ്പിന് പുറത്തേക്ക് കൊണ്ടുപോയിട്ടില്ലെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. (Elephant...

ശബരിമല കൊടിമര പുനർനിർമ്മാണം: വിജിലൻസ് അന്വേഷണം ഊർജിതം; ഷാജി കൈലാസും രഞ്ജി പണിക്കരും മൊഴി നൽകി, സുരേഷ് ഗോപി മൊഴി നൽകും | Sabarimala

തിരുവനന്തപുരം: ശബരിമല സന്നിധാനത്തെ കൊടിമര പുനർനിർമ്മാണവുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളിൽ വിജിലൻസ് അന്വേഷണം ശക്തമാകുന്നു. കൊടിമരം പൊതിയുന്നതിനായി സ്വർണം സംഭാവന നൽകിയ പ്രമുഖ സിനിമാ പ്രവർത്തകരുടെ മൊഴിയാണ് വിജിലൻസ് സംഘം രേഖപ്പെടുത്തിയത്.(Sabarimala flagpole...

മാളിനുള്ളിൽ പോലീസുകാരനെ മർദ്ദിച്ച സംഭവം: SFIക്കാർക്കെതിരെ നടപടി വൈകുന്നു | SFI

തിരുവനന്തപുരം: നഗരത്തിലെ ഷോപ്പിംഗ് മാളിൽ വെച്ച് പോലീസുകാരനെ എസ്എഫ്ഐ പ്രവർത്തകർ മർദ്ദിച്ച സംഭവത്തിൽ പ്രതികളെ പിടികൂടാൻ വൈകുന്നതിൽ പോലീസിനുള്ളിൽ വ്യാപക പ്രതിഷേധം. കേസ് രജിസ്റ്റർ ചെയ്തെങ്കിലും ദൃശ്യങ്ങൾ പരിശോധിച്ചും സാക്ഷിമൊഴികൾ രേഖപ്പെടുത്തിയുമാകും തുടർ...

മരണത്തിലും മാതൃകയായി ആലിൻ: ഹൃദയം തൊടുന്ന കുറിപ്പുമായി മുഖ്യമന്ത്രി | Alin Sherin Abraham

തിരുവനന്തപുരം: സ്വന്തം വേർപാടിലും അഞ്ചുപേർക്ക് ജീവിതത്തിന്റെ വെളിച്ചം പകർന്നു നൽകി പത്തുമാസം മാത്രം പ്രായമുള്ള ആലിൻ ഷെറിൻ എബ്രഹാം കേരളത്തിന്റെ നൊമ്പരമായി മാറുന്നു. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവ് എന്ന ചരിത്ര...

ശബരിമല യുവതീ പ്രവേശനം: ഹർജികൾ സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും; ഉറ്റുനോക്കി കേരളം | Sabarimala

തിരുവനന്തപുരം: ഏറെ രാഷ്ട്രീയ-സാമൂഹിക ചർച്ചകൾക്ക് വഴിതെളിച്ച ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രീംകോടതി വീണ്ടും പരിഗണിക്കുന്നു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ കോടതിയുടെ ഈ നീക്കം സംസ്ഥാന സർക്കാരിനും രാഷ്ട്രീയ പാർട്ടികൾക്കും ഏറെ...

5 പേർക്ക് പുതുജീവനേകിയ മാലാഖക്കുഞ്ഞ്: ആലിൻ ഷെറിൻ എബ്രഹാമിന് കേരളം ഇന്ന് വിട ചൊല്ലും, സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ | Alin Sherin Abraham

തിരുവനന്തപുരം: കേരളത്തിന്റെ നൊമ്പരമായി മാറിയ പത്തുമാസം പ്രായമുള്ള കുഞ്ഞ് ആലിൻ ഷെറിൻ എബ്രഹാമിന് നാട് ഇന്ന് വിടചൊല്ലും. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവ് എന്ന ചരിത്രനിയോഗം പൂർത്തിയാക്കിയ ആലിന്റെ സംസ്കാരം ഇന്ന്...

ശബരിമല കേസ് വീണ്ടും സുപ്രീം കോടതിയിൽ; സർക്കാർ നിലപാടിൽ ‘വെള്ളം ചേർക്കുമോ’? കേരളം ഉറ്റുനോക്കുന്നു | Sabarimala Supreme Court News 2026

തിരുവനന്തപുരം/ന്യൂഡൽഹി: ശബരിമല യുവതീപ്രവേശന വിധി പുനഃപരിശോധിക്കണമെന്ന ഹർജികൾ തിങ്കളാഴ്ച സുപ്രീം കോടതി പരിഗണിക്കുമ്പോൾ കേരളം രാഷ്ട്രീയമായി വീണ്ടും ചൂടുപിടിക്കുന്നു (Sabarimala Supreme Court News 2026). ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച്...

കൊച്ചുമാലാഖയുടെ തണലിൽ ധ്രിയയ്ക്ക് പുതുജീവൻ; കിംസിൽ കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരം | Liver Transplant Success Kerala

തിരുവനന്തപുരം: മരണത്തിന് മുൻപിലും അഞ്ച് പേർക്ക് ജീവൻ നൽകി വിടവാങ്ങിയ ആലിൻ ഷെറിൻ എബ്രഹാമിന്റെ കരൾ ഇനി ആറുമാസം പ്രായമുള്ള ധ്രിയയിൽ തുടിക്കും (Liver Transplant Success Kerala). പ്രൈമറി ബിലിയറി അത്രേസിയ...

ആലിൻ ഷെറിന് വിട; സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ; ആദരമർപ്പിച്ച് കേരളം | Alin Sherin Abraham Organ Donation

തിരുവനന്തപുരം: കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായി ചരിത്രം കുറിച്ച പത്തു മാസം പ്രായമുള്ള ആലിൻ ഷെറിൻ എബ്രഹാമിന് നാട് വിടചൊല്ലുന്നു (Alin Sherin Abraham Organ Donation). ആലിന്റെ സംസ്‌കാരം ഔദ്യോഗിക...

‘എസ്ഐആർ ജനങ്ങൾക്കെതിരെയുള്ള യുദ്ധം’; സമയപരിധി അപ്രായോഗികമെന്ന് കാട്ടി തിരഞ്ഞെടുപ്പ് കമ്മീഷന് എം.എ. ബേബിയുടെ കത്ത് | MA Baby Letter to Election Commission

തിരുവനന്തപുരം: സംസ്ഥാനത്ത് നടന്നുവരുന്ന തീവ്ര വോട്ടർപട്ടിക പരിഷ്‌ക്കരണ (SIR) നടപടികൾക്കെതിരെ കടുത്ത പ്രതിഷേധവുമായി സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി (MA Baby Letter to Election Commission). നിലവിലെ എസ്ഐആർ...