Description
Digital Voice of Kerala
Thursday, May 21, 2026

Digital Voice of Kerala

പിഎസ്‌സി പ്രായപരിധി 40 ആക്കി; ഉദ്യോഗാർത്ഥികൾക്ക് വലിയ ആശ്വാസം; തീരുമാനം മന്ത്രിസഭാ യോഗത്തിൽ | Kerala PSC Age Limit 40

തിരുവനന്തപുരം: കേരള സർക്കാർ സർവീസുകളിലേക്കുള്ള പിഎസ്‌സി അപേക്ഷകർക്ക് ഇനി 40 വയസ്സുവരെ മത്സരപരീക്ഷകളിൽ പങ്കെടുക്കാം (Kerala PSC Age Limit 40). ജനറൽ വിഭാഗത്തിന്റെ പ്രായപരിധി 36-ൽ നിന്നും 40-ലേക്ക് ഉയർത്താൻ സംസ്ഥാന...

പൗരന്മാർക്ക് ഇനി ‘നേറ്റീവിറ്റി കാർഡ്’; നിർണ്ണായക ബിൽ നിയമസഭ പാസാക്കി; പ്രതിപക്ഷം സഭ വിട്ടിറങ്ങി | Kerala Nativity Card Bill

തിരുവനന്തപുരം: കേരളീയരുടെ ഔദ്യോഗിക മേൽവിലാസം തെളിയിക്കുന്നതിനായി സ്ഥിരമായ ഫോട്ടോ പതിപ്പിച്ച തിരിച്ചറിയൽ രേഖ ലഭ്യമാക്കുന്ന 'നേറ്റീവിറ്റി കാർഡ്' ബിൽ നിയമസഭ പാസാക്കി (Kerala Nativity Card Bill). കേരള ചരിത്രത്തിലെ സുപ്രധാന നിമിഷമാണിതെന്ന്...

നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ഡോക്ടർമാരുടെ പ്രതിഷേധം: മനുഷ്യാവകാശ കമ്മീഷന് പരാതി | Doctors’ strike

തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ഡോക്ടർമാർ നടത്തുന്ന പ്രതിഷേധത്തിനെതിരെ മനുഷ്യാവകാശ കമ്മീഷന് പരാതി നൽകി. കഴിഞ്ഞ ദിവസങ്ങളിലായി ആശുപത്രിയിൽ എത്തുന്ന രോഗികൾക്ക് ചികിത്സ നിഷേധിക്കപ്പെടുന്നുവെന്ന് ചൂണ്ടിക്കാട്ടി യൂത്ത് കോൺഗ്രസ് നേതാവാണ് പരാതി സമർപ്പിച്ചത്.(Doctors'...

യാത്രക്കാർക്ക് ആശ്വാസം: 3 ട്രെയിനുകൾക്ക് കേരളത്തിൽ പുതിയ സ്റ്റോപ്പുകൾ അനുവദിച്ചു | Trains

തിരുവനന്തപുരം: കേരളത്തിലൂടെ ഓടുന്ന മൂന്ന് പ്രധാന ട്രെയിനുകൾക്ക് കൂടുതൽ സ്റ്റേഷനുകളിൽ സ്റ്റോപ്പ് അനുവദിച്ചതായി റെയിൽവേ മന്ത്രാലയം അറിയിച്ചു. ഹസ്രത്ത് നിസാമുദ്ദീൻ എക്സ്പ്രസ്, അമൃത് ഭാരത് എക്സ്പ്രസ്, അന്ത്യോദയ എക്സ്പ്രസ് എന്നീ ട്രെയിനുകൾക്കാണ് പുതിയ...

വയനാട് തുരങ്കപാത: കേന്ദ്രത്തിൻ്റെ സ്റ്റേജ് 2 ക്ലിയറൻസ് ലഭിച്ചുവെന്ന് മന്ത്രി PA മുഹമ്മദ് റിയാസ് | Wayanad Tunnel project

തിരുവനന്തപുരം: കേരളത്തിന്റെ സ്വപ്ന പദ്ധതിയായ ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപ്പാതയ്ക്ക് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ സ്റ്റേജ് 2 ക്ലിയറൻസ് ലഭിച്ചു. ഇതോടെ പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങളിലെ ഏറ്റവും വലിയ സാങ്കേതിക തടസ്സം നീങ്ങിയിരിക്കുകയാണ്. മന്ത്രി...

‘ഹൈക്കോടതി നിലപാട് സ്വാഗതാർഹം, മുഖ്യമന്ത്രി സ്ഥാനമൊഴിയുകയാണ് വേണ്ടത്’: രമേശ് ചെന്നിത്തല | CM

തിരുവനന്തപുരം: സർക്കാർ ഉദ്യോഗസ്ഥരുടെ ഫോൺ നമ്പറുകൾ ചോർത്തി തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ വാട്സ്ആപ്പ് വഴി അയച്ച സർക്കാർ നടപടി ഗുരുതരമായ തെറ്റാണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. വിഷയത്തിൽ ഹൈക്കോടതി എടുത്ത നിലപാട് സ്വാഗതാർഹമാണെന്നും അദ്ദേഹം...

‘കേരള’യല്ല, ‘കേരളം’: സുപ്രധാന ബിൽ കേന്ദ്രത്തിൻ്റെ പരിഗണനയിൽ, മന്ത്രിസഭാ യോഗം ഇന്ന് അംഗീകാരം നൽകിയേക്കും | Kerala

തിരുവനന്തപുരം: കേരള, കേരൾ എന്നീ പ്രയോഗങ്ങൾ ഒഴിവാക്കി എല്ലാ ഔദ്യോഗിക രേഖകളിലും സംസ്ഥാനത്തിന്റെ പേര് 'കേരളം' എന്നാക്കി മാറ്റാനുള്ള നിർണ്ണായക നീക്കം അവസാന ഘട്ടത്തിലേക്ക്. കേന്ദ്ര മന്ത്രിസഭാ യോഗം ഇന്ന് ഈ ഭേദഗതി...

പറവൂരിലെ വനിതാ കോൺഗ്രസ് നേതാവ് BJPയിൽ ചേർന്നു: സ്വീകരിച്ച് രാജീവ് ചന്ദ്രശേഖർ, സ്വർണ്ണക്കൊള്ളക്കാർ ജയിലിൽ പോയേ തീരൂവെന്നും പ്രതികരണം | BJP

തിരുവനന്തപുരം: പറവൂർ മുൻസിപ്പാലിറ്റി മുൻ ചെയർപേഴ്സൺ വത്സല പ്രസന്നകുമാർ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നു. തിരുവനന്തപുരം മാരാർജി ഭവനിൽ നടന്ന ചടങ്ങിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ വത്സലയെ ഷാൾ അണിയിച്ച്...

നഗരസഭയുടെ സ്വന്തം ഭവനപദ്ധതി, 20 രൂപയ്ക്ക് ഭക്ഷണവുമായി ‘അടൽ കാന്റീൻ’: തിരുവനന്തപുരം കോർപ്പറേഷൻ ബജറ്റിൽ ഡെപ്യൂട്ടി മേയർ ആശാനാഥ് | Corporation budget

തിരുവനന്തപുരം: നഗരവാസികൾക്കായി വിപുലമായ ചികിത്സാ-ഭക്ഷണ-തൊഴിൽ പദ്ധതികൾ പ്രഖ്യാപിച്ചുകൊണ്ട് തിരുവനന്തപുരം കോർപ്പറേഷൻ ബജറ്റ് അവതരിപ്പിച്ചു. ഡെപ്യൂട്ടി മേയർ ആശാനാഥ് ആണ് ബജറ്റ് അവതരിപ്പിച്ചത്. മുൻ ഭരണസമിതിയുടെ പ്രവർത്തനരീതികളെ വിമർശിച്ചുകൊണ്ട് അവതരിപ്പിക്കപ്പെട്ട ബജറ്റിൽ, പശ്ചാത്തല വികസനത്തിനായി...

നടൻ സിദ്ദീഖിന് വിദേശത്ത് പോകാൻ അനുമതി: പാസ്‌പോർട്ട് വിട്ടുനൽകി കോടതി | Actor Siddique

തിരുവനന്തപുരം: ലൈംഗിക പീഡനക്കേസിൽ നടൻ സിദ്ദീഖിന് വിദേശത്ത് പോകാൻ അനുമതി ലഭിച്ചു. ഷാർജയിൽ നടക്കുന്ന സ്റ്റേജ് ഷോയിൽ പങ്കെടുക്കാൻ ആണ് അനുമതി നൽകിയത്. പാസ്‌പോർട്ട് തിരികെ നൽകണമെന്ന ആവശ്യമാണ് കോടതി അംഗീകരിച്ചത്.(Actor Siddique...