വെഞ്ഞാറമൂട്: പിരപ്പൻകോട് - വെഞ്ഞാറമൂട് റിംഗ് റോഡിൽ ടോറസ് ലോറി മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി (Venjaramoodu Accident). ബൈക്ക് യാത്രക്കാരായ വെമ്പായം കൊപ്പം സ്വദേശി ആദിത്യൻ (22), സുഹൃത്ത് കാട്ടാക്കട...
തിരുവനന്തപുരം: രണ്ടാമത്തെ പീഡനക്കേസിൽ പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രത്യേക അന്വേഷണസംഘത്തിന്റെ ആവശ്യം കോടതി തള്ളി. ജാമ്യവ്യവസ്ഥകൾ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി പ്രോസിക്യൂഷൻ നൽകിയ ഹർജിയിൽ മതിയായ തെളിവുകളില്ലെന്ന് നിരീക്ഷിച്ചാണ് കോടതി...
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സീറ്റ് ലഭിക്കാത്തതിനെത്തുടർന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ കടുത്ത അതൃപ്തിയിൽ. അദ്ദേഹം പാർട്ടി പദവി രാജിവയ്ക്കുന്നു. കെ. സുധാകരനും എൽദോസ് കുന്നപ്പിള്ളിക്കും പിന്നാലെ യുവനേതൃത്വവും പരസ്യമായി...
കേരളം 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോൾ, രാഷ്ട്രീയ ചർച്ചകൾ കേവലം സഖ്യ ഗണിതങ്ങൾക്കും ഭരണമാറ്റത്തിനും അപ്പുറത്തേക്ക് വളരുകയാണ്. പതിറ്റാണ്ടുകളായി സംസ്ഥാനം കാത്തുസൂക്ഷിച്ച രാഷ്ട്രീയ സംസ്കാരവും അതിന്റെ ഭരണഘടനാപരമായ അടിത്തറയും നേരിടുന്ന മാറ്റങ്ങളെക്കുറിച്ചുള്ള ഗൗരവകരമായ...
തിരുവനന്തപുരം: തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് ഗവർണ്ണർ സ്ഥാനം ഒഴിഞ്ഞപ്പോൾത്തന്നെ വ്യക്തമാക്കിയതാണെന്നും തനിക്ക് സീറ്റ് നിഷേധിച്ചുവെന്ന തരത്തിലുള്ള പ്രചാരണങ്ങൾ ദൗർഭാഗ്യകരമാണെന്നും മുതിർന്ന ബിജെപി നേതാവ് അഡ്വ. പി.എസ്. ശ്രീധരൻ പിള്ള. രാഷ്ട്രീയ പ്രവർത്തനം എന്നാൽ എംഎൽഎയോ...
തിരുവനന്തപുരം: ഇആർജെഡിയിൽ പൊട്ടിത്തെറി. മുതിർന്ന നേതാവായ വി. സുരേന്ദ്രൻ പിള്ള പാർട്ടിയിൽ നിന്ന് രാജിവെച്ചു. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് പാർട്ടിയിൽ നിലനിൽക്കുന്ന ശീതസമരമാണ് രാജിക്കു പിന്നിലെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. (Cold war...
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിക്കാനിരിക്കെ പാർട്ടിയിൽ അസാധാരണ പ്രതിസന്ധി. കെ സുധാകരനെ കണ്ണൂരിൽ മത്സരിപ്പിക്കാൻ ഹൈക്കമാൻഡ് പ്രത്യേക ഇളവ് നൽകിയേക്കുമെന്ന സൂചനകൾ പുറത്തുവന്നതോടെ, അടൂർ പ്രകാശ് എംപിയും രംഗത്തെത്തി....
തിരുവനന്തപുരം: കണ്ണൂർ നിയമസഭാ സീറ്റിൽ കെ. സുധാകരൻ മത്സരിച്ചേക്കുമെന്ന സൂചനകൾക്കിടെ, കോൺഗ്രസിൽ പുതിയ പോർമുഖം തുറന്ന് അടൂർ പ്രകാശ് എംപി. സുധാകരന് ഇളവ് നൽകാൻ തീരുമാനിച്ചെങ്കിൽ അതേ അർഹത തനിക്കുമുണ്ടെന്നാണ് അദ്ദേഹത്തിൻ്റെ നിലപാട്....
തിരുവനന്തപുരം: നിയമസഭാ സീറ്റ് ലഭിക്കാത്തതിന്റെ പേരിൽ കെ. സുധാകരൻ കോൺഗ്രസ് വിടുമെന്ന വാർത്തകൾ കെ. മുരളീധരൻ തള്ളി. സുധാകരൻ ഇപ്പോഴും കോൺഗ്രസിന്റെ സിറ്റിംഗ് എംപിയാണെന്നും വെറും ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിൽ പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.(K...
തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോന്നി മണ്ഡലത്തിൽ സ്ഥാനാർത്ഥിയാകാനില്ലെന്ന് ആറ്റിങ്ങൽ എംപി അടൂർ പ്രകാശ്. സിറ്റിംഗ് എംപിമാർ നിയമസഭയിലേക്ക് മത്സരിക്കേണ്ടതില്ലെന്ന കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനം പൂർണ്ണമായും അംഗീകരിക്കുന്നുവെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.(My...