Description
Digital Voice of Kerala
Monday, June 8, 2026

Digital Voice of Kerala

ചൂടിൽ പൊരിഞ്ഞ് കേരളം: 12 ജില്ലകളിൽ യെല്ലോ അലർട്ട്, ജാഗ്രതാ നിർദേശം | Extreme heat

തിരുവനന്തപുരം : കേരളം കൊടും ചൂടിൽ വലയുകയാണ്. ഇന്നും നാളെയും കടുത്ത ചൂട് അനുഭവപ്പെടുമെന്നാണ് കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 39 °C വരെയും; കൊല്ലം ജില്ലയിൽ ഉയർന്ന...

‘വ്യക്തിപരമായ വോട്ടുകൾ കൂടി പ്രധാനമാണ്, LDFന് ഇവിടെ വോട്ടുണ്ട്’: VK പ്രശാന്ത് | LDF

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവ് മണ്ഡലം എൽഡിഎഫിനൊപ്പം തന്നെ നിലനിൽക്കുമെന്ന് ഉറച്ച വിശ്വാസമുണ്ടെന്ന് വി.കെ. പ്രശാന്ത്. മണ്ഡലത്തിൽ രാഷ്ട്രീയമായ വോട്ടുകൾക്ക് പുറമെ വ്യക്തിപരമായ ബന്ധങ്ങൾ വഴിയുള്ള വോട്ടുകളും ഫലത്തെ സ്വാധീനിക്കുമെന്ന് അദ്ദേഹം പറഞ്ഞു.(Personal...

‘ജനങ്ങൾ  പിണറായിക്ക് ഗുഡ്‌ബൈ പറയും, മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കും, മുസ്ലീം ലീഗ് സ്ഥാനം ആവശ്യപ്പെട്ടിട്ടില്ല’: രമേശ് ചെന്നിത്തല | Ramesh Chennithala

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് ചരിത്രവിജയം നേടുമെന്നും കേരളം ഭരണമാറ്റത്തിനായി അത്യാവേശത്തോടെയാണ് വോട്ട് ചെയ്തതെന്നും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. തിരഞ്ഞെടുപ്പിൽ നൂറിലധികം സീറ്റുകളാണ് മുന്നണി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.(People will say...

‘NDA ഒരു വശത്തും മറുവശത്ത് കോൺഗ്രസ്-CPM സഖ്യവും ആയിരിക്കും’: രാജീവ് ചന്ദ്രശേഖർ | NDA

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പൂർത്തിയായതോടെ കേരളത്തിൽ മാറ്റം ഉറപ്പാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. നേമം മണ്ഡലത്തിൽ ബിജെപിക്ക് വലിയ ആത്മവിശ്വാസവും വിജയപ്രതീക്ഷയുമാണുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.(There will be NDA...

വിജയം ഉറപ്പെന്ന് V മുരളീധരൻ: തിരുവനന്തപുരത്ത് BJP ക്യാമ്പുകളിൽ വൻ ആത്മവിശ്വാസം | BJP

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പൂർത്തിയായതോടെ തിരുവനന്തപുരം ജില്ലയിൽ വലിയ മുന്നേറ്റമുണ്ടാക്കാനാകുമെന്ന ഉറച്ച വിശ്വാസത്തിൽ ബിജെപി നേതൃത്വം. കഴക്കൂട്ടം മണ്ഡലത്തിൽ ഇത്തവണ ബിജെപി വിജയിക്കുമെന്നും നേമത്ത് പാർട്ടി വീണ്ടും കരുത്ത് തെളിയിക്കുമെന്നും വി....

കേരളത്തിൽ ‘താമര’ വിരിയുമെന്ന് BJP: നേമത്തും കഴക്കൂട്ടത്തും വിജയം ഉറപ്പെന്ന് വിലയിരുത്തൽ | BJP

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ബിജെപി അക്കൗണ്ട് തുറക്കുമെന്നും രണ്ടിടത്ത് വിജയം ഉറപ്പാണെന്നും പാർട്ടി നേതൃത്വത്തിന്റെ വിലയിരുത്തൽ. കഴിഞ്ഞ ദിവസം രാത്രി വൈകി ചേർന്ന ബിജെപി നേതാക്കളുടെ യോഗത്തിലാണ് മണ്ഡലങ്ങളിലെ ജയസാധ്യതകൾ ചർച്ച...

‘നൂറിലധികം സീറ്റുകൾ നേടി അധികാരത്തിൽ വരും, അത് ടീമിൻ്റെ വിജയം’: ആവർത്തിച്ച് VD സതീശൻ | UDF

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് ഉജ്ജ്വല വിജയം കൈവരിക്കുമെന്നും നൂറിലധികം സീറ്റുകൾ നേടി അധികാരത്തിൽ വരുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വോട്ടെടുപ്പിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാരിനെതിരായ അതിശക്തമായ ജനവികാരം...

‘നേമത്ത് നടന്നത് ശക്തമായ മത്സരമാണ്, LDF ജയിക്കും’: V ശിവൻകുട്ടി | LDF

തിരുവനന്തപുരം: നേമം നിയമസഭാ മണ്ഡലത്തിൽ ഇടത് മുന്നണി മികച്ച വിജയം നേടുമെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി വി. ശിവൻകുട്ടി. മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾ ജനങ്ങൾ ഏറ്റെടുത്തതായും സർക്കാരിനെതിരെ ഭരണവിരുദ്ധ വികാരം ഇല്ലെന്നും അദ്ദേഹം മാധ്യമങ്ങളോട്...

ഭരണത്തുടർച്ചാ പ്രതീക്ഷയിൽ LDF: ജയസാധ്യത വിലയിരുത്താൻ CPM സംസ്ഥാന സെക്രട്ടറിയേറ്റ് മറ്റന്നാൾ | LDF

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് പൂർത്തിയായ പശ്ചാത്തലത്തിൽ, സംസ്ഥാനത്തെ ജയസാധ്യതകൾ വിലയിരുത്താൻ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് മറ്റന്നാൾ യോഗം ചേരും. ഭരണത്തുടർച്ചയുണ്ടാകുമെന്ന ഉറച്ച പ്രതീക്ഷയിലാണ് പാർട്ടി നേതൃത്വം.(LDF in hopes of continuing...

കനത്ത പോളിംഗ്: രേഖപ്പെടുത്തിയത് 78.27 %, വോട്ടെണ്ണൽ മെയ് 4ന്, വിധി കാത്ത് കേരളം | Polling

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പൂർത്തിയായതോടെ ഇനി കേരളം ഉറ്റുനോക്കുന്നത് മെയ് നാലിന്റെ വിധിദിനത്തിലേക്ക്. റെക്കോർഡ് പോളിംഗ് രേഖപ്പെടുത്തിയ ഇത്തവണത്തെ കണക്കുകൾ രാഷ്ട്രീയ മുന്നണികളെ ഒരുപോലെ ആകാംക്ഷയിലാഴ്ത്തുകയാണ്. ഏറ്റവും ഒടുവിലത്തെ കണക്കുകൾ പ്രകാരം...