Description
Digital Voice of Kerala
Friday, April 3, 2026

Digital Voice of Kerala

കേന്ദ്ര ബജറ്റിലെ ‘അവഗണന’: കേരളത്തിൽ ഇന്ന് CPIM കരിദിനം ആചരിക്കും | CPIM

തിരുവനന്തപുരം: ഫെബ്രുവരി 1-ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റിൽ കേരളത്തോടുള്ള കടുത്ത അവഗണനയിൽ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാനവ്യാപകമായി കരിദിനം ആചരിക്കാൻ സി.പി.ഐ.എം. സംസ്ഥാനത്തിന്റെ ന്യായമായ ആവശ്യങ്ങളെ കേന്ദ്രം പൂർണ്ണമായും തള്ളിക്കളഞ്ഞ...

ബജറ്റിലെ അവഗണന: ഫെബ്രുവരി 3-ന് സംസ്ഥാന വ്യാപകമായി സിപിഐ എം കരിദിനം | CPIM Black Day Kerala

തിരുവനന്തപുരം: കേന്ദ്ര ബജറ്റിലെ കേരളത്തോടുള്ള അവഗണനയ്‌ക്കെതിരെ പ്രതിഷേധം ശക്തമാക്കുന്നു. ഫെബ്രുവരി 3-ന് (ചൊവ്വാഴ്ച) സംസ്ഥാനത്തെ എല്ലാ ബൂത്തുകളിലും കരിങ്കൊടി ഉയർത്തിയും പ്രതിഷേധ പ്രകടനങ്ങൾ നടത്തിയും കരിദിനം ആചരിക്കാൻ സിപിഐ എം തീരുമാനിച്ചു (CPIM...

തൊണ്ടിമുതൽ കേസ്: ആന്റണി രാജുവിന്റെ ശിക്ഷ കോടതി മരവിപ്പിച്ചു; അയോഗ്യത തുടരും | Antony Raju case

തിരുവനന്തപുരം: തൊണ്ടിമുതലിൽ കൃത്രിമം കാണിച്ച കേസിൽ മുൻ മന്ത്രി ആന്റണി രാജുവിന് കോടതിയുടെ താത്കാലിക ആശ്വാസം (Antony Raju case). നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതി വിധിച്ച മൂന്ന് വർഷത്തെ തടവ് ശിക്ഷ തിരുവനന്തപുരം...

റെയ്ഡിനെതിരായ ഹർജി 2 ദിവസത്തിനകം പിൻവലിച്ചു: CJ റോയിയുടെ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് | CJ Roy’s death

തിരുവനന്തപുരം: കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ ഡോ. സി.ജെ. റോയിയുടെ മരണത്തിന് പിന്നാലെ കമ്പനിയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും നിയമപോരാട്ടങ്ങളെക്കുറിച്ചുമുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നു. ആദായനികുതി റെയ്ഡിനെതിരെ കർണാടക ഹൈക്കോടതിയിൽ നൽകിയ ഹർജി റോയ് രണ്ട്...

‘കടക്ക് പുറത്ത്’: പിണറായി സർക്കാരിനെതിരെ ഡിജിറ്റൽ കുറ്റപത്രവുമായി കോൺഗ്രസ്; വെബ്സൈറ്റ് പുറത്തിറക്കി | Congress

തിരുവനന്തപുരം: എൽ.ഡി.എഫ് സർക്കാരിനെതിരെ കോൺഗ്രസ് 'കടക്ക് പുറത്ത്' എന്ന പേരിൽ വെബ്സൈറ്റും കുറ്റപത്രവും പുറത്തിറക്കി. സർക്കാരിനെതിരെയുള്ള ജനകീയ പ്രതിഷേധം ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലൂടെ ഏകോപിപ്പിക്കാനാണ് ഈ നീക്കത്തിലൂടെ പാർട്ടി ലക്ഷ്യമിടുന്നത്.(Congress launches digital indictment...

കേരളത്തോടുള്ള അവഗണന: കേന്ദ്ര ബജറ്റിൽ പ്രതിഷേധിച്ച് നാളെ സംസ്ഥാനവ്യാപകമായി കരിദിനം ആചരിക്കാൻ CPIM | Union budget

തിരുവനന്തപുരം: കേന്ദ്ര ബജറ്റിൽ കേരളത്തെ അവഗണിച്ചതിൽ പ്രതിഷേധം ശക്തമാക്കാൻ സി.പി.ഐ.എം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി നാളെ സംസ്ഥാനവ്യാപകമായി കരിദിനം ആചരിക്കും. എല്ലാ ബൂത്തുകളിലും കരിങ്കൊടി ഉയർത്തിയും പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിച്ചുമായിരിക്കും ജനകീയ പ്രതിഷേധം...

‘കേരളത്തെ അവഗണിക്കുന്നു എന്നത് 100% നുണ, 8 പേജുള്ള രേഖ പക്കലുണ്ട്, അത് നടപ്പിലാക്കാനുള്ള ശേഷി സംസ്ഥാന സർക്കാരിനുണ്ടോ? സ്ഥാനാർത്ഥി പട്ടിക തയ്യാർ’: രാജീവ് ചന്ദ്രശേഖർ | Union Budget

തിരുവനന്തപുരം: കേന്ദ്ര ബജറ്റിൽ കേരളത്തിന് വലിയ പരിഗണനയാണ് ലഭിച്ചിരിക്കുന്നതെന്നും അത് നടപ്പിലാക്കാനുള്ള ശേഷി സംസ്ഥാന സർക്കാരിനുണ്ടോ എന്നാണ് പരിശോധിക്കേണ്ടതെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. കേന്ദ്രം കേരളത്തെ അവഗണിക്കുന്നു എന്ന പ്രചാരണം...

കേരളമുൾപ്പെടെ 4 സംസ്ഥാനങ്ങളിൽ ‘അപൂർവ്വ ധാതു ഇടനാഴികൾ’: ചൈനീസ് ആധിപത്യത്തിന് അന്ത്യം കുറിക്കുന്നു ? | Union Budget 2026-27

തിരുവനന്തപുരം: ഇലക്ട്രിക് വാഹനങ്ങൾ മുതൽ അത്യാധുനിക മിസൈലുകൾ വരെ നിർമ്മിക്കാൻ ആവശ്യമായ അപൂർവ്വ ധാതുക്കളുടെ ഉൽപ്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കാൻ ഇന്ത്യ. ഇതിന്റെ ഭാഗമായി കേരളം, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളെ കോർത്തിണക്കി...

‘വിരട്ടാൻ വരേണ്ട, ഞങ്ങളാരും ഓട് പൊളിച്ച് വന്നവരല്ല’: നിയമസഭയിൽ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് മന്ത്രി V ശിവൻകുട്ടി | Kerala Assembly Session

തിരുവനന്തപുരം: നിയമസഭയിൽ ചോദ്യോത്തര വേളയ്ക്കിടെ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ രൂക്ഷമായ വാക്പോരും വെല്ലുവിളിയും. ശബരിമല സ്വർണ്ണക്കൊള്ളയും രാഷ്ട്രീയ പ്രതികൾക്ക് പരോൾ നൽകുന്നതുമായി ബന്ധപ്പെട്ട തർക്കവുമാണ് സഭയെ പ്രക്ഷുബ്ധമാക്കിയത്. പരോൾ വിഷയത്തിൽ അടിയന്തര പ്രമേയത്തിന്...

‘ക്രിമിനലുകൾക്ക് പരോൾ വാരിക്കോരി നൽകുന്നു’: അടിയന്തര പ്രമേയ നോട്ടീസ് തള്ളിയതിൽ പ്രതിഷേധിച്ച് സഭ ബഹിഷ്കരിച്ച് പ്രതിപക്ഷം, നിയമസഭയിൽ ഭരണ-പ്രതിപക്ഷ പോര് | Kerala Assembly Session

തിരുവനന്തപുരം: പ്രതികൾക്ക് ചട്ടങ്ങൾ ലംഘിച്ച് പരോൾ നൽകുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയ നോട്ടീസ് സ്പീക്കർ തള്ളി. ഇതിൽ പ്രതിഷേധിച്ചും സർക്കാരിന്റെ 'ക്രിമിനൽ പ്രീണന' നയത്തിനെതിരെയും പ്ലക്കാർഡുകളും ബാനറുകളുമായി പ്രതിപക്ഷം സഭ...