Description
Digital Voice of Kerala
Wednesday, May 27, 2026

Digital Voice of Kerala

3 മണിക്കൂർ 20 മിനിറ്റ് കൊണ്ട് കണ്ണൂരിലെത്താം, ആകെ ചിലവ് 56,500 കോടി രൂപ, പത്തനംതിട്ടയിലും സ്റ്റോപ്പ്: അതിവേഗ പാതയുടെ പുതിയ ഡിസൈൻ വിശദീകരിച്ച് E ശ്രീധരൻ | High speed rail

പാലക്കാട്: കേരളത്തിന് അനുയോജ്യമായ രീതിയിൽ നിർമ്മാണ ചെലവ് ഗണ്യമായി കുറച്ചുകൊണ്ടുള്ള പുതിയ അതിവേഗ റെയിൽവേ ഡിസൈൻ മെട്രോ മാൻ ഇ. ശ്രീധരൻ വാർത്താസമ്മേളനത്തിൽ അവതരിപ്പിച്ചു. തിരുവനന്തപുരം മുതൽ കണ്ണൂർ വരെ നീളുന്ന ഈ...

തിരുവനന്തപുരം – ബെംഗളൂരു ‘ഗജരാജ’ സ്ലീപ്പർ പ്രതിദിന സർവീസ് പുനരാരംഭിച്ചു | KSRTC

തിരുവനന്തപുരം: തലസ്ഥാനത്തു നിന്നും നാഗർകോവിൽ വഴി ബെംഗളൂരുവിലേക്കുള്ള കെഎസ്ആർടിസിയുടെ പ്രീമിയം സർവീസായ 'ഗജരാജ' എസി സ്ലീപ്പർ ബസ് വീണ്ടും പ്രതിദിന സർവീസ് ആരംഭിച്ചു. അപകടത്തെത്തുടർന്ന് സർവീസ് ഒന്നിടവിട്ട ദിവസങ്ങളിലേക്ക് ചുരുക്കിയിരുന്നു. പുതിയ ബസ്...

ISL ആവേശത്തിൽ കൊച്ചി: നഗരത്തിൽ ഗതാഗത നിയന്ത്രണം, നാളെ കൊച്ചി മെട്രോ സർവീസ് രാത്രി 11.30 വരെ | ISL

കൊച്ചി: കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നാളെ ഐഎസ്എൽ ഫുട്‌ബോൾ പോരാട്ടം അരങ്ങേറുന്ന സാഹചര്യത്തിൽ കൊച്ചി നഗരത്തിൽ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. കാണികളുടെ തിരക്ക് കണക്കിലെടുത്ത് നാളെ കൊച്ചി മെട്രോ രാത്രി 11.30...

യാത്രക്കാർക്ക് ഇനി 10 രൂപയ്ക്ക് ചായ, 20 രൂപയ്ക്ക് ലഘുഭക്ഷണം: തിരുവനന്തപുരം വിമാനത്താവളത്തിൽ ‘ഉഡാൻ യാത്രി കഫെ’ തുറന്നു | Udan Yatri Cafe

തിരുവനന്തപുരം: വിമാനയാത്രക്കാർക്ക് ആശ്വാസമായി കുറഞ്ഞ നിരക്കിൽ ഭക്ഷണവും പാനീയങ്ങളും ലഭ്യമാക്കുന്ന 'ഉഡാൻ യാത്രി കഫെ' തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രവർത്തനമാരംഭിച്ചു. കേന്ദ്ര വ്യോമയാന മന്ത്രി കഫെയുടെ ഉദ്ഘാടനം നിർവഹിച്ചു. കേരളത്തിലെ ആദ്യത്തെ ഉഡാൻ...

രാജ്യത്തെ വിമാനത്താവളങ്ങളിൽ സാങ്കേതിക തകരാർ: സർവീസുകൾ തടസ്സപ്പെട്ടു | Airports

ന്യൂഡൽഹി: സാങ്കേതിക തകരാറിനെത്തുടർന്ന് രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളിൽ വിമാന സർവീസുകൾ തടസ്സപ്പെട്ടു. ഇന്ന് രാവിലെ 6.45 മുതൽ 7.30 വരെ 45 മിനിറ്റോളമാണ് ചെക്ക്-ഇൻ, ബുക്കിംഗ് നടപടികൾ മുടങ്ങിയത്. ഇൻഡിഗോ, ആകാശ എയർ,...

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിര്‍ണായക വ്യോമയാന സുരക്ഷാ പദ്ധതി ഗോദ്റെജ് എന്‍റര്‍പ്രൈസസ് ഗ്രൂപ്പിന്

കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പുതുതലമുറ ഗേറ്റുകളും നിര്‍ണായക മേഖലകളില്‍ അത്യാധുനിക സുരക്ഷാ സംവിധാനങ്ങളും സ്ഥാപിക്കുന്നതിനുള്ള കരാര്‍ ഗോദ്റെജ് എന്‍റര്‍പ്രൈസസ് ഗ്രൂപ്പിന്‍റെ സെക്യൂരിറ്റി സൊലൂഷന്‍സ് ബിസിനസ് കരസ്ഥമാക്കി. ഓട്ടോമാറ്റിക് ആയി നമ്പര്‍ പ്ലേറ്റുകള്‍...

കൊച്ചി മെട്രോ സർവീസ് രാത്രി 11 വരെ: ശിവരാത്രി പ്രമാണിച്ച് പ്രത്യേക ട്രെയിനുകളും | Kochi Metro

കൊച്ചി: യാത്രക്കാരുടെ എണ്ണത്തിലുണ്ടായ വർധനവും യാത്രാവശ്യങ്ങളും പരിഗണിച്ച് കൊച്ചി മെട്രോ സർവീസ് സമയം ദീർഘിപ്പിച്ചു. ഫെബ്രുവരി 15 ഞായറാഴ്ച മുതൽ ട്രെയിനുകൾ രാത്രി 11 മണിവരെ സർവീസ് നടത്തും. ഇതനുസരിച്ച് ആലുവ, തൃപ്പൂണിത്തുറ...

ആലുവ – എയർപോർട്ട് വാട്ടർ മെട്രോ: സാധ്യതകൾ തേടി KMRL; പഠനം തുടങ്ങി | Water Metro

കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തെ വാട്ടർ മെട്രോയുമായി ബന്ധിപ്പിക്കുന്നതിനുള്ള സമഗ്ര സാധ്യതാ പഠനം കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് ആരംഭിച്ചു. ഇതിന്റെ ഭാഗമായുള്ള ട്രാഫിക് പഠനമാണ് ഇപ്പോൾ നടക്കുന്നത്.(Aluva - Airport Water...

‘കേരളത്തിൻ്റെ റെയിൽവേ വികസനത്തിലെ പുത്തൻ നാഴികക്കല്ല്’: അമൃത് ഭാരത് എക്സ്‌പ്രസിൽ യാത്ര ചെയ്ത് സുരേഷ് ഗോപി| Amrit Bharat Express

കൊച്ചി: കേന്ദ്ര ബജറ്റ് സംബന്ധിച്ച വാർത്താസമ്മേളനത്തിൽ പങ്കെടുക്കാൻ വേറിട്ട യാത്രാവഴി തെരഞ്ഞെടുത്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ആലുവയിൽ നിന്നും കൊല്ലത്തേക്ക് അമൃത് ഭാരത് എക്സ്‌പ്രസ്സിലായിരുന്നു മന്ത്രിയുടെ യാത്ര. യാത്രാനുഭവം അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ...

കായംകുളം KSRTC ഡിപ്പോയ്ക്ക് പുത്തൻ മുഖം: നിർമ്മാണോദ്ഘാടനം ഇന്ന് ഗതാഗത മന്ത്രി നിർവ്വഹിക്കും | KSRTC

ആലപ്പുഴ: കായംകുളം കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷന് ഇനി ആധുനികതയുടെ തിളക്കം. അത്യാധുനിക സൗകര്യങ്ങളോടെ നിർമ്മിക്കുന്ന പുതിയ ഡിപ്പോ കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം ഇന്ന് വൈകുന്നേരം 3.30-ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാർ...