Description
Digital Voice of Kerala
Wednesday, May 27, 2026

Digital Voice of Kerala

‘KSRTC മാറുകയാണ്’: ബജറ്റ് ടൂറിസത്തിലൂടെ കുതിച്ചുയരുന്ന വരുമാനമെന്ന് മന്ത്രി KB ഗണേഷ് കുമാർ | KSRTC

തിരുവനന്തപുരം: കെഎസ്ആർടിസി ബജറ്റ് ടൂറിസം പദ്ധതി വൻ വിജയമാണെന്നും പ്രതിമാസ വരുമാനത്തിൽ വൻ വർദ്ധനവ് ഉണ്ടായതായും ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ സഭയിൽ വ്യക്തമാക്കി. 2021 മുതൽ ഒരു കോടി രൂപയിൽ...

‘സ്വകാര്യ ബസുകൾ സർവ്വീസ് നടത്തുന്ന റൂട്ടിൽ നിന്ന് KSRTCയെ ഒഴിവാക്കാനാകില്ല’: KB ഗണേഷ് കുമാറിനെ തിരുത്തി മുഖ്യമന്ത്രി, വിശദീകരിച്ച് ഗതാഗത മന്ത്രി| KSRTC

തിരുവനന്തപുരം: സ്വകാര്യ ബസുകളുള്ള റൂട്ടുകളിൽ നിന്ന് കെഎസ്ആർടിസി ബസുകൾ ഒഴിവാക്കുന്നത് സംബന്ധിച്ച ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ പ്രസ്താവന തിരുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. സ്വകാര്യ ബസുകൾ സർവീസ് നടത്തുന്ന റൂട്ടുകളിൽ...

RRTS പദ്ധതിയുമായി സംസ്ഥാന സർക്കാർ മുന്നോട്ട് : ഉത്തരവിറക്കി ഗതാഗത വകുപ്പ്, ചെലവ് 1.92 ലക്ഷം കോടി, പൂർത്തിയാവുക 12 വർഷം കൊണ്ട് | RRTS project

തിരുവനന്തപുരം: കേരളത്തിന്റെ തെക്കേ അറ്റം മുതൽ വടക്കേ അറ്റം വരെ അതിവേഗ റെയിൽ കണക്റ്റിവിറ്റി ഉറപ്പാക്കുന്ന ആർആർടിഎസ് പദ്ധതിയുടെ പ്രാരംഭ നടപടികൾക്ക് വേഗതയേറുന്നു. പദ്ധതിയുടെ ഏകോപന ചുമതല ഗതാഗത വകുപ്പിന് നൽകിക്കൊണ്ട് മന്ത്രിസഭാ...

ഫ്യൂവൽ സ്വിച്ചുകൾ താനേ ഓഫാകുന്നു: എയർ ഇന്ത്യയുടെ ബോയിംഗ് 787 വിമാനങ്ങളിൽ അടിയന്തര പരിശോധനയ്ക്ക് നിർദേശം | Air India

ബെംഗളൂരു: എയർ ഇന്ത്യയുടെ ദീർഘദൂര സർവീസുകൾക്കായി ഉപയോഗിക്കുന്ന ബോയിംഗ് 787 ഡ്രീംലൈനർ വിമാനങ്ങൾ അടിയന്തര സാങ്കേതിക പരിശോധനയ്ക്ക് വിധേയമാക്കാൻ നിർദ്ദേശം. വിമാന എൻജിനുകളിലേക്കുള്ള ഇന്ധന വിതരണം നിയന്ത്രിക്കുന്ന ഫ്യൂവൽ സ്വിച്ചുകൾ പ്രവർത്തനത്തിനിടെ താനേ...

പരിസ്ഥിതി സൗഹൃദ വിപ്ലവം: രാജ്യത്താദ്യമായി ഹൈഡ്രജൻ ബസുകൾ കൊച്ചി വിമാനത്താവളത്തിൽ | Hydrogen buses

കൊച്ചി: പൂർണ്ണമായും ഹരിത ഊർജ്ജത്തിൽ പ്രവർത്തിക്കുന്ന വിമാനത്താവളമെന്ന ഖ്യാതിക്ക് പിന്നാലെ, ഹൈഡ്രജൻ ഫ്യൂവൽ സെൽ ഇലക്ട്രിക് ബസുകൾ അവതരിപ്പിക്കുന്ന രാജ്യത്തെ ആദ്യ വിമാനത്താവളമെന്ന നേട്ടവും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം സ്വന്തമാക്കുന്നു. പദ്ധതി നടപ്പിലാക്കുന്നതിനായി...

20 ശതമാനം വരെ കിഴിവുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ എക്സ്പ്രസ് മോര്‍ സെയില്‍ | AIR INDIA EXPRESS

കൊച്ചി: ആഭ്യന്തര, അന്താരാഷ്ട്ര യാത്രകളില്‍ 20 ശതമാനം വരെ കിഴിവുമായി എയര്‍ ഇന്ത്യ എക്സ്പ്രസില്‍ എക്സ്പ്രസ് മോര്‍ സെയില്‍ ആരംഭിച്ചു. ഓഫറിന്റെ ഭാഗമായി 1550 രൂപ മുതല്‍ ആരംഭിക്കുന്ന ആഭ്യന്തര വിമാന ടിക്കറ്റും...

10 വർഷത്തെ കാത്തിരിപ്പിന് വിരാമം: സൗദി എയർലൈൻസ് കരിപ്പൂരിൽ തിരിച്ചെത്തി | Saudi Airlines

മലപ്പുറം: പ്രവാസികൾക്ക് ആശ്വാസമായി സൗദി എയർലൈൻസ് നീണ്ട പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം കരിപ്പൂർ വിമാനത്താവളത്തിൽ സർവീസ് പുനരാരംഭിച്ചു. വൻ വരവേൽപ്പാണ് ആദ്യ വിമാനത്തിന് വിമാനത്താവള അധികൃതരും യാത്രക്കാരും ചേർന്ന് നൽകിയത്.(10-year wait...

തിരുവനന്തപുരത്തുകാര്‍ക്ക് ഇഷ്ടം സോളോ യാത്രകള്‍; സ്‌കൂട്ട് സര്‍വേ | Scoot Survey

തിരുവനന്തപുരം: ദക്ഷിണേന്ത്യക്കാരായ വിനോദസഞ്ചാരികള്‍ക്ക് സോളോ വിദേശ യാത്രകള്‍ നടത്താനുള്ള താല്‍പര്യം വര്‍ദ്ധിക്കുന്നതായി സര്‍വേ റിപ്പോര്‍ട്ട്. ദക്ഷിണേന്ത്യയിലെ സഞ്ചാരികളില്‍ നാലില്‍ മൂന്നുപേരും (75%) 2026ല്‍ ഒരു സോളോ ട്രിപ്പ് പ്ലാന്‍ ചെയ്യുന്നവരാണ്. ഇന്ത്യ-സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെ...

എയര്‍ ഇന്ത്യയുടെ പുതിയ വിമാന ഓര്‍ഡറുകളില്‍ 15 എണ്ണം എയര്‍ബസ് എ321 എക്‌സ്എല്‍ആര്‍ ആക്കി മാറ്റി | AIR INDIA

കൊച്ചി: എയര്‍ ഇന്ത്യയുടെ എയര്‍ബസ് എ321 നീയോ വിമാനങ്ങള്‍ക്കായുള്ള നിലവിലെ ഓര്‍ഡറുകളില്‍ നിന്ന് 15 വിമാനങ്ങള്‍ ദീര്‍ഘദൂര യാത്രകള്‍ക്ക് അനുയോജ്യമായ ഏറ്റവും പുതിയ എ 321 എക്‌സ്എല്‍ആര്‍ വിമാനങ്ങളിലേക്ക് മാറ്റി. ഹൈദരാബാദില്‍ നടക്കുന്ന...

14 വർഷത്തിന് ശേഷം ആകാശദൂരം കുറയുന്നു: ബംഗ്ലാദേശ് – പാക്കിസ്ഥാൻ നേരിട്ടുള്ള വിമാന സർവീസ് പുനരാരംഭിച്ചു | Bangladesh-Pakistan

ധാക്ക: ബംഗ്ലാദേശും പാക്കിസ്ഥാനും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ നിർണ്ണായക വഴിത്തിരിവ്. നീണ്ട 14 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇരുരാജ്യങ്ങൾക്കുമിടയിൽ നേരിട്ടുള്ള വിമാന സർവീസ് പുനരാരംഭിച്ചു. ധാക്കയിൽ നിന്നും 150 യാത്രക്കാരുമായി ബിമാൻ ബംഗ്ലാദേശ്...