ഗാസയിൽ ശൈത്യം കവർന്നെടുത്തത് പിഞ്ചു ജീവൻ! | Winter in Gaza

ഗാസയിൽ ശൈത്യം കവർന്നെടുത്തത് പിഞ്ചു ജീവൻ! | Winter in Gaza
Published on

ജെനിന്‍ :ഗാസയിൽ യുദ്ധ ചൂടിന് ഇടയിലും ശൈത്യം പിടിമുറുക്കുന്നു(Winter in Gaza). മഴയും തണുപ്പും തുടരുന്ന ഗാസയില്‍ തണുത്തുമരവിച്ച് 24 ദിവസം പ്രായമുള്ള പിഞ്ചു കുഞ്ഞ് മരിച്ചു. ഇങ്ങനെ മരിക്കുന്ന നാലാമത്തെ ശിശുവാണിത്.

15 മാസത്തോളമായി നടക്കുന്ന യുദ്ധത്തില്‍ ഭവന രഹിതരായ ലക്ഷക്കണക്കിന് ജീവനുകൾ കടല്‍ത്തീരത്തെ അടച്ചുറപ്പില്ലാത്ത കൂടാരങ്ങളില്‍ ആവശ്യത്തിന് പുതപ്പുകളില്ലാതെയാണ് കഴിയുന്നത്. തണുപ്പുമൂലം മരിച്ച കുഞ്ഞിൻ്റെ ഇരട്ടസഹോദരൻ അലി അൽ ബത്രൻ ഡെയ്‌ർ, അൽ ബലായിലെ അഖ്സ മാർട്ടിയേഴ്സ് ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തിൽ കഴിയുകയാണ്.

Related Stories

No stories found.
Times Kerala
timeskerala.com