54-ാമത് ദേശീയ ദിനം: പൊതു അവധി പ്രഖ്യാപിച്ച് ഒമാൻ | Public holiday in Oman

ഇത് രാജ്യത്തെ പൊതുമേഖല, സ്വകാര്യ മേഖല എന്നിവയ്‌ക്കെല്ലാം തന്നെ ഒരുപോലെ ബാധകമാണ്
54-ാമത് ദേശീയ ദിനം: പൊതു അവധി പ്രഖ്യാപിച്ച് ഒമാൻ | Public holiday in Oman
Published on

മസ്കറ്റ്: ഒമാനിൽ പൊതു അവധി പ്രഖ്യാപിച്ചു. രാജ്യത്തിന്‍റെ 54-ാമത് ദേശീയ ദിനം പ്രമാണിച്ചാണ് അവധി.(Public holiday in Oman )

ഇത് രാജ്യത്തെ പൊതുമേഖല, സ്വകാര്യ മേഖല എന്നിവയ്‌ക്കെല്ലാം തന്നെ ഒരുപോലെ ബാധകമാണ്. നവംബർ 20, 21 ദിവസങ്ങളിലാണ് അവധിയെന്നാണ് റിപ്പോർട്ട്.

വെള്ളി, ശനി ദിവസങ്ങളിലെ വാരാന്ത്യ അവധി കൂടി പരിഗണിക്കുമ്പോൾ ആകെ 4 ദിവസം അവധി ലഭിക്കും. ഞായറാഴ്ച്ച മുതൽ പ്രവൃത്തിദിനം ആരംഭിക്കും.

Related Stories

No stories found.
Times Kerala
timeskerala.com