ന്യൂഡൽഹി: വികലാംഗർക്ക് (ദിവ്യംഗൻ) സഹാനുഭൂതി, ഉൾക്കൊള്ളൽ, തുല്യ അവസരങ്ങൾ എന്നിവയുടെ ആവശ്യകത ഊന്നിപ്പറഞ്ഞ രാഷ്ട്രപതി ദ്രൗപതി മുർമു, അവരുടെ ശാക്തീകരണം സമൂഹത്തിൻ്റെയും സർക്കാരിൻ്റെയും കൂട്ടുത്തരവാദിത്വമാണെന്ന് ഉറപ്പിച്ചു(President Murmu).