Description
Digital Voice of Kerala
Friday, March 6, 2026

Digital Voice of Kerala

’17-ാം വയസ്സിൽ കേട്ടത് ഇന്നും മറന്നിട്ടില്ല’; ബോഡി ഷെയ്മിങ്ങിൽ മനസ്സ് തുറന്ന് രശ്മി ബോബൻ | Rashmi Boban Interview

കൊച്ചി: വാക്കുകൾ മറ്റുള്ളവരിൽ ഏൽപ്പിക്കുന്ന മുറിവുകളെക്കുറിച്ച് ഓർമ്മിപ്പിച്ച് നടി രശ്മി ബോബൻ (Rashmi Boban Interview). താൻ ആദ്യമായി സാരി ഉടുത്തു വന്നപ്പോൾ നേരിട്ട ഒരു പരിഹാസം ജീവിതകാലം മുഴുവൻ പിന്തുടരുന്ന ആഘാതമായെന്ന്...

പയ്യന്നൂരിൽ ‘ഫണ്ട് വിവാദം’ പുകയുന്നു; മധുസൂദനന് വെല്ലുവിളിയായി കുഞ്ഞികൃഷ്ണൻ; ചുവപ്പുകോട്ടയിൽ ഇക്കുറി പോരാട്ടം കടുക്കും | Payyanur Constituency Politics

പയ്യന്നൂർ: റെക്കോർഡ് ഭൂരിപക്ഷത്തിന്റെ കരുത്തിൽ ടി.ഐ. മധുസൂദനൻ വീണ്ടും പയ്യന്നൂരിൽ ജനവിധി തേടാനൊരുങ്ങുമ്പോൾ, പാർട്ടിക്കുള്ളിലെ വിഭാഗീയതയും ഫണ്ട് വെട്ടിപ്പ് വിവാദങ്ങളും സി.പി.എമ്മിന് തലവേദനയാകുന്നു (Payyanur Constituency Politics). ഫണ്ട് വിവാദം ഉയർത്തിയതിനെത്തുടർന്ന് പാർട്ടി...

‘ആക്കുളം-ചേറ്റുവ ജലപാത വിഴിഞ്ഞവുമായി ബന്ധിപ്പിക്കും’: ആദ്യഘട്ട ഉദ്‌ഘാടനം നിർവ്വഹിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ | Akkulam-Chettuva waterway

തിരുവനന്തപുരം: ആക്കുളം-ചേറ്റുവ ജലപാത വിഴിഞ്ഞം തുറമുഖവുമായി ബന്ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വർക്കല ചിലക്കൂർ ബീച്ച് പാർക്കിൽ ജലപാതയുടെ ഒന്നാം ഘട്ട ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചരിത്ര സ്മാരകമായ ചിലക്കൂർ തുരങ്കത്തിലൂടെ...

വാർണർ ബ്രദേഴ്സിനെ പാരാമൗണ്ട് സ്കൈഡാൻസ് സ്വന്തമാക്കി; പിൻവാങ്ങി നെറ്റ്ഫ്ലിക്സ്; ഓഹരി വിപണിയിൽ കുതിച്ചുയർന്ന് നെറ്റ്ഫ്ലിക്സ് ഓഹരികൾ | Paramount Skydance Wins Warner Bros Acquisition

ലോസ് ഏഞ്ചൽസ്: മാസങ്ങൾ നീണ്ട ലേലങ്ങൾക്കും ചർച്ചകൾക്കും ഒടുവിൽ പ്രമുഖ ഹോളിവുഡ് സ്റ്റുഡിയോയായ വാർണർ ബ്രദേഴ്സ് ഡിസ്കവറിയെ പാരാമൗണ്ട് സ്കൈഡാൻസ് സ്വന്തമാക്കി (Paramount Skydance Wins Warner Bros Acquisition). അവസാന നിമിഷം...

സ്വർണ്ണവിലയിൽ വീണ്ടും വർദ്ധന: പവന് ഒറ്റയടിക്ക് 400 രൂപ കൂടി | Gold price

കൊച്ചി: കഴിഞ്ഞ ദിവസം ഇടിവ് രേഖപ്പെടുത്തിയ സ്വർണ്ണവില സംസ്ഥാനത്ത് ഇന്ന് വീണ്ടും വർദ്ധിച്ചു. പവന് 400 രൂപ വർദ്ധിച്ച് 1,18,480 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 50 രൂപ വർദ്ധിച്ച് 14,810...

11 സീറ്റുകൾ വേണം: സ്ഥാനാർത്ഥി പട്ടികയുമായി യൂത്ത് കോൺഗ്രസ്, 6 സീറ്റുകളിലേക്ക് ചുരുക്കാൻ ആവശ്യപ്പെട്ട് കേന്ദ്ര നേതൃത്വം | Youth Congress

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ യുവാക്കൾക്ക് അർഹമായ പ്രാതിനിധ്യം ഉറപ്പാക്കണമെന്ന ആവശ്യവുമായി യൂത്ത് കോൺഗ്രസ്. 11 മണ്ഡലങ്ങളിലായി 12 സ്ഥാനാർത്ഥികളുടെ പട്ടിക സംഘടന എ.ഐ.സി.സി ജനറൽ സെക്രട്ടറിക്ക് കൈമാറി. എന്നാൽ, പട്ടിക ആറ് സീറ്റുകളിലേക്ക്...

‘ആരെയും മുറിവേൽപ്പിക്കാതെ പരിഹാരം ഉണ്ടാക്കണം’: പള്ളിത്തർക്കം പരിഹരിക്കാൻ പ്രധാനമന്ത്രിയെ കാണാൻ യാക്കോബായ സഭ പരമാധ്യക്ഷൻ ഡൽഹിയിൽ | Church dispute

ന്യൂഡൽഹി: ദീർഘകാലമായി തുടരുന്ന പള്ളിത്തർക്കത്തിൽ ശാശ്വത പരിഹാരം തേടി യാക്കോബായ സഭ പരമാധ്യക്ഷൻ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ ബാവ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. ഉച്ചയ്ക്ക് 12.15-ഓടെ പ്രധാനമന്ത്രിയുടെ ഓഫീസിൽ...

ആലപ്പുഴയിൽ സ്ഥാനാർത്ഥി ചർച്ചകൾ സജീവം; ആർ. നാസറിന്റെ പേര് രണ്ട് മണ്ഡലങ്ങളിൽ; ജി. സുധാകരനും തോമസ് ഐസക്കിനും ഇടമില്ല | CPM Alappuzha Candidate List 2026

ആലപ്പുഴ: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സി.പി.എം സ്ഥാനാർത്ഥി പട്ടികയിൽ അപ്രതീക്ഷിത നീക്കങ്ങളുമായി ആലപ്പുഴ ജില്ലാ നേതൃത്വം (CPM Alappuzha Candidate List 2026). ജില്ലാ സെക്രട്ടറി ആർ. നാസറിനെ കായംകുളത്തോ അരൂരിലോ മത്സരിപ്പിക്കാനാണ്...

ഹൈഡ്രജൻ ബലൂൺ പൊട്ടിത്തെറിച്ചു: മണപ്പുള്ളിക്കാവിൽ ആന ഇടഞ്ഞോടി; നിരവധിപ്പേർക്ക് പരിക്ക് | Elephant

പാലക്കാട്: മണപ്പുള്ളിക്കാവ് വേലയോടനുബന്ധിച്ചുള്ള എഴുന്നള്ളിപ്പിനിടെ ആന ഇടഞ്ഞോടി. സംഭവത്തിൽ പരിഭ്രാന്തരായി ഓടുന്നതിനിടെ നിരവധിപ്പേർക്ക് പരിക്കേറ്റു. ചിറക്കൽ പരമേശ്വരൻ എന്ന ആനയാണ് വിരണ്ടോടിയത്.(Hydrogen balloon explodes, Elephant goes feral; several injured) രാത്രി എട്ട്...

CPM പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ചേരും: മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കുറി മത്സരിക്കുമോ? | CPM

തിരുവനന്തപുരം: കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് തന്ത്രങ്ങൾക്കും സ്ഥാനാർത്ഥി നിർണ്ണയത്തിനും അന്തിമരൂപം നൽകാൻ സി.പി.എം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ചേരും. മുഖ്യമന്ത്രി പിണറായി വിജയൻ ഇത്തവണ മത്സരിക്കണമോ എന്ന കാര്യത്തിൽ പി.ബിക്ക് ശേഷം...