Description
Digital Voice of Kerala
Friday, May 22, 2026

Digital Voice of Kerala

രേവന്ത് റെഡ്ഡി അടുത്ത സുവേന്ദു അധികാരിയാകും; രാഷ്ട്രീയ പ്രവചനവുമായി ബിജെപി എംപി ധർമ്മപുരി അരവിന്ദ് | Revanth Reddy Suvendu Adhikari BJP Defection

ന്യൂഡൽഹി: തെലങ്കാന രാഷ്ട്രീയത്തിൽ വൻ കൊടുങ്കാറ്റ് സൃഷ്ടിച്ചേക്കാവുന്ന പ്രസ്താവനയുമായി ബിജെപി എംപി ധർമ്മപുരി അരവിന്ദ് രംഗത്ത്. തെലങ്കാന മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ രേവന്ത് റെഡ്ഡി ഭാവിയിൽ ബിജെപിയിലേക്ക് ചേക്കേറിയേക്കുമെന്നാണ് നിസാമാബാദിൽ നിന്നുള്ള എംപിയായ...

‘ദുരുദ്ദേശമുണ്ടെന്ന് കരുതുന്നില്ല, പക്ഷേ അനൗചിത്യം തോന്നി’; ചെറിയാൻ ഫിലിപ്പ് വിവാദത്തിൽ പ്രതികരിച്ച് മന്ത്രി ബിന്ദു കൃഷ്ണ | Bindu Krishna Cherian Philip

തിരുവനന്തപുരം: കോൺഗ്രസ് നിയമസഭാ കക്ഷി യോഗത്തിനിടെ കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനിൽ വെച്ചുണ്ടായ വിവാദ സംഭവത്തിൽ ഒടുവിൽ പ്രതികരണവുമായി മന്ത്രി ബിന്ദു കൃഷ്ണ (Bindu Krishna Cherian Philip). മുതിർന്ന നേതാവ് ചെറിയാൻ ഫിലിപ്പ്...

തിരഞ്ഞെടുപ്പ് തോൽവി: CPMൽ കലാപം; പിണറായിക്കും ഗോവിന്ദനുമെതിരെ ജില്ലാ കമ്മിറ്റികളിൽ അതിരൂക്ഷമായ കടന്നാക്രമണം | CPM Internal Rebellion

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ അപ്രതീക്ഷിതമായ കനത്ത പരാജയത്തിന് പിന്നാലെ സി.പി.എം സംസ്ഥാന നേതൃത്വത്തിനെതിരെ വിവിധ ജില്ലാ കമ്മിറ്റികളിൽ കനത്ത അമർഷവും രൂക്ഷവിമർശനവും പുകയുന്നു. ഭരണവിരുദ്ധ തരംഗമല്ല, മറിച്ച് പിണറായി വിജയന്റെയും എം. വി....

‘കാറിത്തുപ്പുന്നതിന് തുല്യമായ ജനപ്രതികരണം’; ആര്യ രാജേന്ദ്രനെതിരെ ജില്ലാ കമ്മിറ്റി ആഞ്ഞടിച്ച് വി. ശിവൻകുട്ടി, സിപിഎമ്മിൽ കലഹം രൂക്ഷം | V Sivankutty slams Arya Rajendran

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി യോഗത്തിൽ വൻ പോര് (V Sivankutty slams Arya Rajendran). മുൻ മേയർ ആര്യ രാജേന്ദ്രന്റെ വിവാദപരമായ പ്രവർത്തികളും...

എഴുത്തുകാരി ഫർസാനയ്ക്ക് പി. റഷീദ് ഖാൻ സ്മാരക സാഹിത്യ പുരസ്കാരം സമർപ്പിച്ചു | P Rasheed Khan Memorial Literary Award

റിപ്പോർട്ട്: അൻവർ ഷരിഫ് മലപ്പുറം: അമ്മ മലയാളം സാഹിത്യവേദിയുടെ രണ്ടാമത് പി. റഷീദ് ഖാൻ സ്മാരക സാഹിത്യ പുരസ്കാരം പ്രമുഖ എഴുത്തുകാരിയും സംവിധായികയുമായ ഫർസാനയ്ക്ക് സമർപ്പിച്ചു. ഫർസാന രചിച്ച 'കിള' എന്ന നോവലാണ്...

ദുബാരെ ദുരന്തത്തിന് പിന്നാലെ കടുത്ത നിയന്ത്രണം: ആനത്താവളങ്ങളിൽ സന്ദർശകർക്ക് 100 അടി അകലം നിർബന്ധമാക്കി | Karnataka Elephant Camps

ബീദർ: കുടക് ദുബാരെ ആനത്താവളത്തിൽ രണ്ട് ആനകൾ തമ്മിൽ ഏറ്റുമുട്ടുന്നതിനിടയിൽ വിനോദസഞ്ചാരി ദാരുണമായി കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ സംസ്ഥാനത്തെ എല്ലാ ആനത്താവളങ്ങളിലും കടുത്ത സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കർണാടക സർക്കാർ. ആനകളെ കുളിപ്പിക്കുന്ന...

‘ഷോയ്ക്ക് കൊണ്ടുപോകാം’ എന്ന് പറഞ്ഞ് ദുബായിലേക്ക്; മയക്കുമരുന്നും ക്രൂരമർദ്ദനവും ബ്ലാക്ക്‌മെയിലും, മനുഷ്യക്കടത്തിന്റെ നടുക്കുന്ന കഥ | Kochi human trafficking case

കൊച്ചി: വൻ പ്രതിഫലം വാഗ്ദാനം ചെയ്ത് മോഡലിങ്ങിനായി ദുബായിൽ എത്തിച്ച് പെൺവാണിഭത്തിന് ഇരയാക്കിയ സംഭവത്തിന് പിന്നിൽ കൊച്ചി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അന്താരാഷ്ട്ര മനുഷ്യക്കടത്ത് സംഘമെന്ന് പോലീസ് (Kochi human trafficking case). കേസിൽ...

പേപ്പട്ടികളെയും അക്രമാസക്തരായ തെരുവുനായ്ക്കളെയും ദയാവധം ചെയ്യാൻ അനുമതി: സുപ്രീം കോടതിയുടെ ചരിത്രപരമായ വിധി | Supreme Court stray dog verdict

ന്യൂഡൽഹി: രാജ്യത്ത് വർദ്ധിച്ചുവരുന്ന തെരുവുനായ ശല്യത്തിനും നായകളുടെ ആക്രമണങ്ങൾക്കും അറുതിവരുത്താൻ ലക്ഷ്യമിട്ടുള്ള അതീവ നിർണ്ണായകമായ ചരിത്രവിധി പുറപ്പെടുവിച്ച് സുപ്രീം കോടതി. പേവിഷബാധയേറ്റതും കടുത്ത അക്രമാസക്തരുമായ തെരുവുനായ്ക്കളെ നിയമപരമായി ദയാവധം (Euthanasia) ചെയ്യാൻ അധികൃതർക്ക്...

ഗാസയിലെ ‘വംശഹത്യ’ തടയണമെന്ന് ഇസ്രായേലിനോട് യുഎൻ; പലസ്തീൻ മണ്ണിലെ അധിനിവേശം അവസാനിപ്പിക്കാൻ ആഹ്വാനം | UN Calls On Israel Gaza Genocide

ജനീവ: ഗാസയിൽ നടക്കുന്ന വംശഹത്യയ്ക്ക് തുല്യമായ ആക്രമണങ്ങൾ തടയണമെന്നും വംശീയ ശുദ്ധീകരണത്തിനുള്ള ശ്രമങ്ങളിൽ നിന്നും ഇസ്രായേൽ പിന്മാറണമെന്നും ഐക്യരാഷ്ട്രസഭ (UN Calls On Israel Gaza Genocide). ഗാസയിലെയും വെസ്റ്റ് ബാങ്കിലെയും ഇപ്പോഴത്തെ...

‘തമ്പ്രാക്കന്മാരും അടിയാന്മാരും’; തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ സിപിഎമ്മിൽ വൻ പൊട്ടിത്തെറി, പിണറായിക്കും ഗോവിന്ദനുമെതിരെ കടുത്ത വിമർശനം | CPIM Kerala internal crisis

ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ സിപിഎം സംസ്ഥാന നേതൃത്വത്തിനെതിരെ ജില്ലാ ഘടകങ്ങളിൽ കടുത്ത അമർഷവും വിമർശനവും പുകയുന്നു (CPIM Kerala internal crisis). സംസ്ഥാനത്ത് ഇതുവരെ പത്ത് ജില്ലാ നേതൃയോഗങ്ങൾ പൂർത്തിയായപ്പോൾ...