Wednesday, February 11, 2026

ഒരു വര്‍ഷത്തില്‍ 50,000 കൈലാഖ് വിറ്റു; 50,000 രൂപയുടെ ഓഫറുമായി സ്‌കോഡ

സ്‌കോഡ ഓട്ടോ ഇന്ത്യയുടെ ഏറ്റവും ജനപ്രിയ മോഡലുകളിലൊന്നായ കൈലാഖ് അവതരിപ്പിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ 50,000 യൂണിറ്റുകള്‍ വിറ്റു. കഴിഞ്ഞ വര്‍ഷം ജനുവരി 27-ന് ആണ് കൈലാഖ് ഉടമകളുടെ പക്കല്‍ എത്തിത്തുടങ്ങിയത്. സബ്-4എം എസ് യു...

കമൽ ഹാസൻ, പൃഥ്വിരാജ് എന്നിവർ അന്നേ പറഞ്ഞു ഇയാൾ കലക്കുമെന്നു; കരിയർ ഗ്രാഫിൽ പ്രകമ്പനവുമായി സാഗർ സൂര്യ

ജോജു ജോർജ് സംവിധാനം ചെയ്ത പണിയിൽ ഡോൺ സെബാസ്റ്റ്യൻ എന്ന വില്ലനായി സിനിമാപ്രേക്ഷകരെ ഞെട്ടിച്ച നടനാണ് സാഗർ സൂര്യ. ക്രൂരതയുടെ അങ്ങേയറ്റമായ ആ കഥാപാത്രത്തിന് ശേഷം സാഗർ സൂര്യയുടെ അടുത്ത ചുവടെന്ത് എന്ന...

റോബോട്ടുകൾ റോബോട്ടുകളെ നിർമ്മിക്കുന്ന കാലം; മനുഷ്യസഹായമില്ലാതെ നാഗരികത വളർത്താൻ ടെസ്‌ലയുടെ ‘ഒപ്റ്റിമസ്’ | Elon Musk Optimus robot self-replication

ടെസ്‌ലയുടെ ഹ്യൂമനോയിഡ് റോബോട്ടായ 'ഒപ്റ്റിമസ്' (Optimus) ലോകത്തിലെ ആദ്യത്തെ 'വോൺ ന്യൂമാൻ മെഷീൻ' (Von Neumann machine) ആയി മാറുമെന്ന് ഇലോൺ മസ്ക്. സ്വയം പുനർനിർമ്മിക്കാനും മനുഷ്യസഹായമില്ലാതെ അന്യഗ്രഹങ്ങളിൽ നാഗരികതകൾ കെട്ടിപ്പടുക്കാനും ശേഷിയുള്ള...

‘കേരളത്തിന് ഒരു സംസ്കാരമുണ്ട്, അത് വസ്ത്രത്തിൻ്റെയും ഭക്ഷണത്തിൻ്റെയും പേരിൽ മാറ്റാൻ കഴിയില്ല’: ചുരിദാർ ധരിച്ചെത്തിയ പ്രധാനാധ്യാപികയെ ഗേറ്റിൽ തടഞ്ഞ സംഭവത്തിൽ മന്ത്രി V ശിവൻകുട്ടി | Headmistress

തിരുവനന്തപുരം: കൊട്ടാരക്കരയിൽ ചുരിദാർ ധരിച്ചെത്തിയ പ്രധാന അധ്യാപികയെ തടഞ്ഞ സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. കേരളത്തിന്റെ സംസ്കാരം വസ്ത്രത്തിന്റെയോ ഭക്ഷണത്തിന്റെയോ പേരിൽ മാറ്റാൻ കഴിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.(Minister V Sivankutty...

ശബരിമല സ്വർണ്ണക്കൊള്ള കേസ്: തന്ത്രിയുടെ റിമാൻഡ് കാലാവധി നീട്ടി; തിരുവല്ലയിലെ ധനകാര്യ സ്ഥാപനത്തിൽ ED റെയ്ഡ് | Sabarimala

കൊല്ലം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ പ്രതിയായ തന്ത്രി കണ്ഠര് രാജീവരെ കൊല്ലം വിജിലൻസ് കോടതി വീണ്ടും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ആരോഗ്യപ്രശ്നങ്ങളുള്ളതിനാൽ ഓൺലൈൻ വഴിയാണ് അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കിയത്.(Sabarimala gold theft case,...

‘വിവാദ രാഷ്ട്രീയമല്ല, വികസന രാഷ്ട്രീയമാണ് ലക്ഷ്യം, ബജറ്റ് പഠിച്ചാൽ എന്ത് കിട്ടി എന്ന് മനസിലാക്കാം’: രാജീവ് ചന്ദ്രശേഖർ | Union Budget

തിരുവനന്തപുരം: ട്വന്റി ട്വന്റിയും എൻഡിഎയും കൈകോർക്കുന്നത് കേരളത്തിന്റെ വികസനത്തിന് പുത്തൻ ഉണർവ് നൽകുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. വിവാദ രാഷ്ട്രീയത്തിന് പകരം വികസന രാഷ്ട്രീയമാണ് തങ്ങളുടെ ലക്ഷ്യമെന്ന് അദ്ദേഹം...

മാവോയിസ്റ്റ് ഭീകരതയുടെ സ്മാരകം തകർത്തു: സുക്മയിൽ നിർണ്ണായക നീക്കവുമായി CRPF | Maoist

സുക്മ: മാവോയിസ്റ്റ് ഭീകരതയുടെ കേന്ദ്രമായിരുന്ന സുക്മയിലെ ഗോഗുണ്ടയിൽ നിർണ്ണായക നീക്കവുമായി സുരക്ഷാ സേന. മാവോയിസ്റ്റ് സെൻട്രൽ കമ്മിറ്റി അംഗമായിരുന്ന രമണ്ണയുടെ സ്മാരകം സിആർപിഎഫ് തകർത്തു. 74-ാം ബറ്റാലിയൻ സിആർപിഎഫ് നടത്തിയ സംയുക്ത ഓപ്പറേഷനിലൂടെയാണ്...

‘ജനിക്കുമ്പോള്‍ മകൾക്ക് പർപ്പിള്‍ നിറമായിരുന്നു, ജീവൻ രക്ഷിക്കാൻ ആറ് തവണ രക്തമാറ്റം’; മകളുടെ അതിജീവനത്തെക്കുറിച്ച് നിക് ജോനാസ് | Nick Jonas

വാഷിംഗ്ടൺ: പ്രിയങ്ക ചോപ്രയുടെയും നിക് ജോനാസിന്റെയും മകൾ മാൾട്ടി മേരിയുടെ ജനനത്തെക്കുറിച്ചും അതിജീവനത്തെക്കുറിച്ചുമുള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുകയാണ് നിക് ജോനാസ് (Nick Jonas). ജയ് ഷെട്ടിയുടെ 'ഓൺ പർപ്പസ്' എന്ന പോഡ്‌കാസ്റ്റിലാണ് നിക്...

പഞ്ചാബിനെ തകർത്ത് കേരളം സന്തോഷ് ട്രോഫി ഫൈനലിൽ | Santosh Trophy final

ദിബ്രുഗഢ്: പഞ്ചാബിന്റെ വെല്ലുവിളിയെ ഗോൾമഴയിൽ മുക്കി കേരളം സന്തോഷ് ട്രോഫി ഫൈനലിലേക്ക് മാർച്ച് ചെയ്തു. തകർപ്പൻ ഫോമിലുള്ള മുഹമ്മദ് റിയാസിന്റെ ഇരട്ട ഗോളുകളും മുഹമ്മദ് അജ്‌സൽ, വിഘ്‌നേഷ് എന്നിവരുടെ ഗോളുകളുമാണ് കേരളത്തിന് ആധികാരിക...

യുഎസ് സെനറ്റ് തലവൻ ചക് ഷൂമറുമായി കൂടിക്കാഴ്ചയ്ക്ക് എപ്‌സ്റ്റീന്റെ സഹായം തേടി, പ്ലാസ്‌കെറ്റിനെതിരെ പുതിയ തെളിവുകൾ; നിർണ്ണായക രേഖകൾ പുറത്ത് | Epstein files release

വാഷിംഗ്ടൺ: യുഎസ് സെനറ്റ് മൈനോറിറ്റി ലീഡർ ചക് ഷൂമറുമായി കൂടിക്കാഴ്ച നടത്തുന്നതിനായി അന്തരിച്ച വിവാദ വ്യവസായ പ്രമുഖൻ ജെഫ്രി എപ്‌സ്റ്റീന്റെ സഹായം തേടിയതായി വെളിപ്പെടുത്തുന്ന ഇമെയിൽ രേഖകൾ പുറത്തുവന്നു (Epstein files release)....