തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല മഹോത്സവത്തിനെത്തുന്ന ഭക്തർക്ക് സഹായഹസ്തവുമായി മുന്നോട്ടുവരാൻ വിശ്വാസിസമൂഹത്തോടും നഗരവാസികളോടും ആഹ്വാനം ചെയ്ത് പാളയം ഇമാം ഡോ. വി.പി. സുഹൈബ് മൗലവി (Palayam Imam Suhaib Maulavi). പൊങ്കാലയുടെ പുണ്യവേളയിൽ തിരുവനന്തപുരത്തിന്റെ...
ജനീവ: മിഡിൽ ഈസ്റ്റിലെ സംഘർഷം പ്രാദേശികമായ ഒരു വലിയ യുദ്ധത്തിലേക്ക് നീങ്ങുന്നതിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി യു.എൻ മനുഷ്യാവകാശ മേധാവി വോൾക്കർ ടർക്ക് (US-Iran Talks Geneva 2026). ജനീവയിൽ അമേരിക്കയും ഇറാനും...
തിരുവനന്തപുരം/കണ്ണൂർ: കെ.എസ്.യു പ്രവർത്തകരുടെ പ്രതിഷേധത്തിനിടയുണ്ടായ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ആരോഗ്യ മന്ത്രി വീണാ ജോർജ് പത്തനംതിട്ടയിലെ വസതിയിൽ തിരിച്ചെത്തി (Veena George Health Update). പരിയാരം മെഡിക്കൽ കോളജിലെ ചികിത്സയ്ക്ക് ശേഷം വെള്ളിയാഴ്ച...
തിരുവനന്തപുരം: കെഎസ്ആർടിസി പിരിച്ചുവിട്ട എംപാനൽ ജീവനക്കാരെ ഉടൻ തിരിച്ചെടുത്ത് സ്ഥിരപ്പെടുത്തണമെന്ന് വ്യവസായ ട്രിബ്യൂണൽ ഉത്തരവിട്ടു (KSRTC Empanel Staff News). നാലാഴ്ചയ്ക്കുള്ളിൽ ഈ നടപടികൾ പൂർത്തിയാക്കണമെന്നാണ് വിധി. പത്ത് വർഷത്തിലേറെ സർവീസുള്ളവർ ഉൾപ്പെടെയുള്ളവർക്ക്...
ചെന്നൈ: ആക്ഷനും റൊമാൻസും നിറഞ്ഞ തമിഴ് സിനിമകളെപ്പോലെ മനോഹരമായിരുന്നു വിജയ്‌യുടെയും സംഗീതയുടെയും പ്രണയയാത്ര. എന്നാൽ ആ യാത്ര ഇപ്പോൾ ചെങ്കൽപേട്ട് കുടുംബകോടതിയിലെ വിവാഹമോചന ഹർജിയിൽ എത്തിനിൽക്കുമ്പോൾ തെന്നിന്ത്യൻ സിനിമാലോകം ഒന്നടങ്കം ഞെട്ടലിലാണ് (Vijay...
ന്യൂഡൽഹി: ഡൽഹി മദ്യനയക്കേസിൽ മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ, മനീഷ് സിസോദിയ എന്നിവരുൾപ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയ വിചാരണ കോടതി ഉത്തരവിനെതിരെ സിബിഐ ഡൽഹി ഹൈക്കോടതിയെ സമീപിച്ചു (CBI Appeal Delhi High Court). പ്രത്യേക...
തിരുവനന്തപുരം: മുൻപ് പീഡനക്കേസിൽ ഏഴ് വർഷം ജയിൽ ശിക്ഷ അനുഭവിച്ച പ്രതി, ജയിൽ മോചിതനായ ശേഷം പതിനഞ്ചുകാരനെ പീഡിപ്പിച്ച കേസിലും കുറ്റക്കാരനാണെന്ന് കോടതി (Trivandrum POCSO Case). മുട്ടത്തറ സ്വദേശി ജയകുമാർ ജയനെയാണ്...
തിരുവനന്തപുരം: ഗർഭാശയഗള കാൻസർ പ്രതിരോധത്തിന്റെ ഭാഗമായി 14 വയസ്സുള്ള എല്ലാ പെൺകുട്ടികൾക്കും എച്ച്.പി.വി വാക്സിൻ നൽകുന്ന പദ്ധതിക്ക് സംസ്ഥാനത്ത് തുടക്കമാകുന്നു (HPV Vaccination Kerala). നാളെ (ഫെബ്രുവരി 28) ഉച്ചയ്ക്ക് 2 മണിക്ക്...
ദുബായ്: താമസിക്കാൻ ഏറ്റവും മികച്ച രാജ്യങ്ങളുടെ ആഗോള പട്ടികയിൽ മുൻനിരയിലെത്തി യുണൈറ്റഡ് അറബ് എമിറേറ്റ്സ് (UAE Global Residence Index 2026). ഹെൻലി ആൻഡ് പാർട്ണേഴ്സ് പുറത്തിറക്കിയ 2026-ലെ 'ഗ്ലോബൽ റെസിഡൻസ് പ്രോഗ്രാം...
തിരുവനന്തപുരം: വേനൽ കടുക്കുന്നതിനിടെ സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത (Kerala Rain Alert). ഇന്ന് മുതൽ മാർച്ച് 3 വരെ കേരളത്തിൽ ഇടിമിന്നലോടു കൂടിയ നേരിയതോ ഇടത്തരമോ ആയ മഴ ലഭിക്കുമെന്ന് കേന്ദ്ര...