Tuesday, February 10, 2026

ശബരിമല സ്വർണ്ണക്കൊള്ള കേസ്: കുറ്റപത്രം സമർപ്പിക്കുന്നത് ഇനിയും വൈകും; SITക്കെതിരെ വിമർശനം ശക്തം | Sabarimala

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കുന്നത് ഇനിയും വൈകും. ശാസ്ത്രീയ പരിശോധനാ ഫലങ്ങൾ ലഭിക്കാത്തതും കൂടുതൽ അറസ്റ്റുകൾ നടക്കാനുള്ളതുമാണ് കുറ്റപത്രം വൈകാൻ കാരണം. എന്നാൽ കുറ്റപത്രം വൈകുന്നത് പ്രതികൾക്ക്...

നവജാത ശിശുവിനെ തട്ടുകടയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി | Newborn baby

പത്തനംതിട്ട: തിരുവല്ല കുറ്റൂരിൽ നവജാതശിശുവിനെ തട്ടുകടയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കുറ്റൂർ - മനക്കച്ചിറ റോഡിൽ റെയിൽവേ അടിപ്പാതയ്ക്ക് സമീപമുള്ള തട്ടുകടയിൽ ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.(Newborn baby found...

അമേരിക്കയിൽ ഇമിഗ്രേഷൻ നടപടികൾക്കെതിരെ പ്രതിഷേധിച്ച പൗരനെ സുരക്ഷാസേന വെടിവച്ചു കൊന്നു: മിനിയാപൊളിസിൽ സംഘർഷാവസ്ഥ | Security forces

ന്യൂയോർക്ക്: അമേരിക്കയിലെ മിനിയാപൊളിസിൽ സർക്കാർ നടപ്പിലാക്കുന്ന കർശനമായ ഇമിഗ്രേഷൻ നടപടികൾക്കെതിരെയുള്ള പ്രതിഷേധം രക്തച്ചൊരിച്ചിലിൽ കലാശിച്ചു. സുരക്ഷാ സേനയുടെ വെടിയേറ്റ 37 കാരനായ യുഎസ് പൗരൻ കൊല്ലപ്പെട്ടു. സംഭവത്തെത്തുടർന്ന് നഗരത്തിൽ ജനരോഷം ഇരമ്പുകയാണ്. സ്ഥിതിഗതികൾ...

ശബരിമല സ്വർണ്ണക്കൊള്ള കേസ്: തന്ത്രിയുടെ പണമിടപാടുകളിൽ ദുരൂഹത; സ്വകാര്യ ബാങ്കിൽ നിക്ഷേപിച്ച രണ്ടരക്കോടി രൂപ നഷ്ടമായിട്ടും പരാതി നൽകിയില്ല, അന്വേഷണം ഊർജിതമാക്കി SIT, കുറ്റപത്രം സമർപ്പിക്കുന്നത് വൈകും, VSSC ശാസ്ത്രജ്ഞരുടെ മൊഴിയെടുത്ത് തുടങ്ങി | Sabarimala

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്ത്രി കണ്ഠര് രാജീവരുടെ സാമ്പത്തിക ഇടപാടുകളെ കേന്ദ്രീകരിച്ച് പ്രത്യേക അന്വേഷണ സംഘം പരിശോധന ശക്തമാക്കുന്നു. സ്വകാര്യ ബാങ്കിൽ നിക്ഷേപിച്ചിരുന്ന രണ്ടരക്കോടി രൂപ ബാങ്ക് തകർച്ചയെത്തുടർന്ന് നഷ്ടപ്പെട്ടിട്ടും തന്ത്രി...

“ഖമേനി ബങ്കറിലല്ല, സുരക്ഷിതനാണ്”; സംഘർഷങ്ങൾക്ക് പിന്നിൽ വിദേശ ഏജൻസികളെന്ന് ഇറാൻ | Ayatollah Ali Khamenei

ടെഹ്റാൻ: ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി സുരക്ഷിതനാണെന്നും അദ്ദേഹം ബങ്കറിൽ ഒളിച്ചിരിക്കുകയാണെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും മുംബൈയിലെ ഇറാനിയൻ കോൺസൽ ജനറൽ സയീദ് റെസ മൊസായബ് മൊത്‌ലഗ് വ്യക്തമാക്കി. എൻഡിടിവിക്ക് നൽകിയ...

ജാർഖണ്ഡിൽ വൻ മാവോയിസ്റ്റ് വേട്ട: 17 പേർ കൊല്ലപ്പെട്ടു; തലയ്ക്ക് ഒരു കോടി വിലയുള്ള നേതാവ് അനിൽ ദായും പിടിയിൽ | Jharkhand Maoist Encounter

റാഞ്ചി: പശ്ചിമ സിംഗ്ഭും ജില്ലയിലെ സാരാന്ത വനമേഖലയിൽ സുരക്ഷാസേന നടത്തിയ മിന്നൽ നീക്കത്തിൽ 17 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. ജാർഖണ്ഡ് സർക്കാർ തലയ്ക്ക് ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച മാവോയിസ്റ്റ് സെൻട്രൽ കമ്മിറ്റി...

അഫ്ഗാനിൽ മഞ്ഞുവീഴ്ചയും കനത്ത മഴയും: 61 മരണം; സലാംഗ് ഹൈവേ അടച്ചു | Afghanistan Snowfall 2026

കാബൂൾ: അഫ്ഗാനിസ്ഥാനിൽ തുടരുന്ന കനത്ത മഞ്ഞുവീഴ്ചയിലും മഴയിലും വൻ നാശനഷ്ടങ്ങൾ. വിവിധ പ്രവിശ്യകളിലായി 61 പേർ മരിച്ചതായും 110 പേർക്ക് പരിക്കേറ്റതായും അഫ്ഗാൻ ദുരന്ത നിവാർണ അതോറിറ്റി അറിയിച്ചു. ഹിമപാതങ്ങളും വീടുകളുടെ മേൽക്കൂര...

ആൺകുട്ടിയെ പീഡിപ്പിച്ചു; ബംഗളൂരുവിൽ പോലീസ് കോൺസ്റ്റബിൾ പോക്സോ കേസിൽ അറസ്റ്റിൽ | Police Constable Arrested Bengaluru

ബംഗളൂരു: പ്രീ-യൂണിവേഴ്സിറ്റി വിദ്യാർത്ഥിയായ ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ പോലീസ് കോൺസ്റ്റബിൾ അറസ്റ്റിലായി. ബംഗളൂരു ആർ.ടി നഗർ പോലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ യമുന നായിക് ആണ് പിടിയിലായത്. ഫ്രീഡം പാർക്കിൽ ഡ്യൂട്ടിയിലായിരുന്ന സമയത്താണ് കോൺസ്റ്റബിൾ...

ഗുജറാത്തിൽ മുതലയെ തല്ലിക്കൊന്ന രണ്ട് പേർ അറസ്റ്റിൽ; നടപടി വീഡിയോ വൈറലായതിന് പിന്നാലെ |Crocodile killed in Gujarat

ഗാന്ധിനഗർ: ഗുജറാത്തിലെ വഡോദര ജില്ലയിൽ അഞ്ച് വയസ്സ് പ്രായമുള്ള മുതലയെ ക്രൂരമായി തല്ലിക്കൊന്ന സംഭവത്തിൽ രണ്ട് ഗ്രാമവാസികളെ വനംവകുപ്പ് അറസ്റ്റ് ചെയ്തു. കർജൻ താലൂക്കിലെ ചോർഭുജ് ഗ്രാമത്തിൽ ജനുവരി 17-നായിരുന്നു മനസാക്ഷിയെ ഞെട്ടിച്ച...

രണ്ടാം ഇന്നിങ്സിലും ബാറ്റിങ് തകർച്ച; രഞ്ജി ട്രോഫിയിൽ ചണ്ഡിഗഢിനെതിരെ കേരളത്തിന് ഇന്നിങ്സ് തോൽവി | Ranji Trophy

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ ചണ്ഡിഗഢിനെതിരെ കേരളത്തിന് ഇന്നിങ്സ് തോൽവി. ഒരിന്നിങ്സിനും 92 റൺസിനുമാണ് ചണ്ഡിഗഢ് കേരളത്തെ പരാജയപ്പെടുത്തിയത്. ആദ്യ ഇന്നിങ്സിൽ 277 റൺസിന്റെ കൂറ്റൻ ലീഡ് വഴങ്ങിയ കേരളം രണ്ടാം ഇന്നിങ്സിൽ...