Tuesday, February 10, 2026

സ്വന്തം പ്രധാനമന്ത്രിയെ വരെ മാറിപ്പോയി: മൊഹ്സിന് നഖ്‌വിക്ക് പറ്റിയ അബദ്ധം ഏറ്റെടുത്ത് സോഷ്യൽ മീഡിയ | Mohsin Naqvi

ഇസ്ലാമാബാദ്: പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാനും ആഭ്യന്തര മന്ത്രിയുമായ മൊഹ്സിൻ നഖ്‌വിക്ക് സംഭവിച്ച ഗുരുതരമായ ഒരു പിഴവ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വലിയ പരിഹാസത്തിന് ഇടയാക്കുകയാണ്. ടി20 ലോകകപ്പിലെ പാക് പങ്കാളിത്തവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി...

UPയിൽ വിവാഹത്തിന് പിന്നാലെ നവവധു പെൺകുഞ്ഞിന് ജന്മം നൽകി | Newlywed gives birth

രാംപൂർ: ഉത്തർപ്രദേശിലെ രാംപൂർ ജില്ലയിൽ വിവാഹത്തിന് തൊട്ടുപിന്നാലെ നവവധു പെൺകുഞ്ഞിന് ജന്മം നൽകി. ശനിയാഴ്ച വൈകുന്നേരം വിവാഹം കഴിഞ്ഞ് വരന്റെ വീട്ടിലെത്തിയ യുവതി ഞായറാഴ്ച പുലർച്ചെയാണ് പ്രസവിച്ചത്. അസിംനഗർ പോലീസ് സ്റ്റേഷൻ പരിധിയിലെ...

ദക്ഷിണ കൊറിയയ്ക്ക് തിരിച്ചടി: ഉൽപ്പന്നങ്ങളുടെ ഇറക്കുമതി തീരുവ 25 ശതമാനമാക്കി ഉയർത്തി ട്രംപ് | Tariffs

വാഷിങ്ടൺ: ദക്ഷിണ കൊറിയയിൽ നിന്നുള്ള ഇറക്കുമതി ഉത്പന്നങ്ങൾക്ക് അമേരിക്ക ചുമത്തുന്ന തീരുവ കുത്തനെ വർദ്ധിപ്പിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. നിലവിലുള്ള 15 ശതമാനം തീരുവ 25 ശതമാനമായാണ് ഉയർത്തിയത്. യുഎസുമായുള്ള വ്യാപാര...

ദേശീയപാത 66ൽ വെട്ടിച്ചിറയിൽ ടോൾ പിരിവ് ഉടൻ: നിരക്കുകൾ പ്രഖ്യാപിച്ചു, പ്രതിഷേധം | Toll

മലപ്പുറം: വെട്ടിച്ചിറയിൽ ദേശീയപാത 66-ൽ ടോൾ പിരിവ് ആരംഭിക്കാനുള്ള നടപടികൾ അന്തിമഘട്ടത്തിലേക്ക്. ടോൾ പ്ലാസയിൽ വിവിധ വാഹനങ്ങൾക്ക് ഈടാക്കുന്ന നിരക്കുകൾ ദേശീയപാത അതോറിറ്റി പ്രഖ്യാപിച്ചു. എന്നാൽ, പാതയുടെ നിർമ്മാണം പൂർത്തിയാകാതെ ടോൾ പിരിവ്...

നെടുമ്പാശേരിയിൽ വിദേശ വനിത 2 കോടിയുടെ രാസലഹരിയുമായി പിടിയിൽ | Drugs

കൊച്ചി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ മാരക രാസലഹരിയായ മെത്താക്യുലോണുമായി വിദേശ വനിത പിടിയിൽ. പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ടോംഗോ സ്വദേശിനി ലത്തിഫാറ്റു ഔറോയാണ് കസ്റ്റംസിന്റെ പിടിയിലായത്. ഇവരിൽ നിന്ന് ഏകദേശം 4 കിലോയോളം...

അമേരിക്കയിൽ തകർന്ന് വീണത് ചാർട്ടർ സർവീസുകളുടെ പ്രിയ വിമാനം: 7 യാത്രക്കാരും കൊല്ലപ്പെട്ടു | Charter flight

മെയിൻ: അമേരിക്കയിലെ മെയിനിൽ കനത്ത മഞ്ഞുവീഴ്ചയ്ക്കിടെ ടേക്ക് ഓഫിന് ശ്രമിച്ച വിമാനം തകർന്ന് വീണ് ഏഴ് പേർ കൊല്ലപ്പെട്ടു. ബാംഗോർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്ത്യൻ സമയം തിങ്കളാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്. എട്ട് യാത്രക്കാരുമായി...

എലത്തൂരിലെ യുവതിയുടെ മരണം കൊലപാതകം: ആത്മഹത്യ ചെയ്യാൻ വിളിച്ചു വരുത്തി പെൺസുഹൃത്തിനെ കൊന്നയാൾ കസ്റ്റഡിയിൽ | Suicide

കോഴിക്കോട്: എലത്തൂരിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ക്രൂരമായ കൊലപാതകമെന്ന് തെളിഞ്ഞു. ആത്മഹത്യ ചെയ്യാൻ വിളിച്ചുവരുത്തിയ ശേഷം പെൺസുഹൃത്തിനെ കൊലപ്പെടുത്തിയ വൈശാഖൻ എന്ന യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരും തമ്മിലുള്ള ബന്ധം...

രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വിവാദം: പ്രതിരോധത്തിലായി സിപിഎം; ലോക്കൽ കമ്മിറ്റികളിൽ ഇന്ന് വിശദീകരണ യോഗങ്ങൾ | Martyrs Fund scam

കണ്ണൂർ: പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണവും തുടർന്നുണ്ടായ പാർട്ടി നടപടികളും വലിയ രാഷ്ട്രീയ ചർച്ചയാകുന്ന സാഹചര്യത്തിൽ, അണികളെ അനുനയിപ്പിക്കാൻ സിപിഎം നീക്കം തുടങ്ങുന്നു. പയ്യന്നൂർ ഏരിയ കമ്മിറ്റിക്ക് കീഴിലുള്ള 12 ലോക്കൽ...

ശബരിമല സ്വർണ്ണക്കൊള്ള കേസ്: മിനുട്സ് തിരുത്തിയതിൽ ശാസ്ത്രീയ പരിശോധന നടത്താൻ SIT, എ പത്മകുമാറിൻ്റെ കയ്യക്ഷരം പരിശോധിക്കും | Sabarimala

തിരുവനന്തപുരം: ശബരിമലയിലെ സ്വർണ്ണ ഉരുപ്പടികളിൽ ക്രമക്കേട് നടത്തി ചെമ്പാക്കി മാറ്റിയ സംഭവത്തിൽ അന്വേഷണം നിർണ്ണായക ഘട്ടത്തിലേക്ക്. ദേവസ്വം ബോർഡ് യോഗത്തിന്റെ മിനുട്സ് തിരുത്തിയത് മുൻ പ്രസിഡന്റ് എ. പത്മകുമാർ നേരിട്ടാണോ എന്ന് ഉറപ്പാക്കാൻ...

മ്യാൻമർ അതിർത്തിയിൽ ‘മിന്നൽ ആക്രമണം’, ഭീകര ക്യാമ്പുകൾ തകർത്തു: 2025-ലെ സൈനിക നടപടി ഔദ്യോഗികമായി സ്ഥിരീകരിച്ച് ഇന്ത്യ; ലഫ്. കേണൽ ഘടേജ് ആദിത്യ ശ്രീകുമാറിന് ശൗര്യചക്ര | Terror camps

ന്യൂഡൽഹി: 2025 ജൂലൈയിൽ ഇന്ത്യ-മ്യാൻമർ അതിർത്തി കടന്ന് ഭീകരക്യാമ്പുകൾ തകർത്ത സൈനിക നടപടി ഔദ്യോഗികമായി സ്ഥിരീകരിച്ച് ഇന്ത്യൻ സർക്കാർ. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച ശൗര്യചക്ര ബഹുമതിയുടെ വിവരണത്തിലാണ് ഏഴ് മാസങ്ങൾക്ക് മുൻപ് നടന്ന...