Description
Digital Voice of Kerala
Saturday, March 7, 2026

Digital Voice of Kerala

ഫോർട്ട് സ്റ്റേഷനിലെ മൂന്നാംമുറ: 4 പൊലീസുകാർക്ക് സസ്പെൻഷൻ; പ്രതിയുടെ വൃക്കകൾ തകരാറിലായി | Police brutality

തിരുവനന്തപുരം: ബൈക്ക് മോഷണക്കേസിൽ കസ്റ്റഡിയിലെടുത്ത പ്രതികളെ സ്റ്റേഷനുള്ളിൽ ക്രൂരമായ മർദ്ദനത്തിന് ഇരയാക്കിയ സംഭവത്തിൽ നാല് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. ഗ്രേഡ് എസ്ഐ ശ്രീകുമാർ, പൊലീസുകാരായ സുനിൽ, സിജുകുമാർ, ഗിരീഷ് എന്നിവർക്കെതിരെയാണ് സിറ്റി...

മലബാറിന് 2 പുതിയ ട്രെയിനുകൾ കൂടി: മംഗളൂരു – രാമേശ്വരം, മംഗളുരു-താംബരം എക്സ്‌പ്രസുകൾ മാർച്ച് ഒന്നിന് സർവ്വീസ് തുടങ്ങും | Trains

കോഴിക്കോട്: ഉത്തരകേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് ആശ്വാസമായി തമിഴ്‌നാട്ടിലേക്ക് രണ്ട് പുതിയ പ്രതിവാര എക്സ്പ്രസ് ട്രെയിനുകൾ കൂടി വരുന്നു. മംഗളൂരു - രാമേശ്വരം എക്സ്പ്രസ്, മംഗളൂരു - താംബരം അമൃത് ഭാരത് സ്ലീപ്പർ എക്സ്പ്രസ്...

‘ഞാനൊരു കള്ളനല്ല’: കെജ്‌രിവാളിൻ്റെ കണ്ണുനീർ തെളിയിച്ച നിരപരാധിത്വം CBIക്കും BJPക്കും കനത്ത പ്രഹരം | Arvind Kejriwal

ന്യൂഡല്‍ഹി: ഡല്‍ഹി രാഷ്ട്രീയത്തെ പിടിച്ചുക്കുലുക്കിയ മദ്യനയ അഴിമതിക്കേസില്‍ ആം ആദ്മി പാര്‍ട്ടി നേതാക്കളായ അരവിന്ദ് കെജ്‌രിവാള്‍, മനീഷ് സിസോദിയ എന്നിവരുള്‍പ്പെടെയുള്ള എല്ലാ പ്രതികളെയും ഡല്‍ഹി റൗസ് അവന്യൂ കോടതി കുറ്റവിമുക്തരാക്കിയിരുന്നു. തെളിവുകളില്ലാത്ത കേസില്‍...

വിവാദമായി കൊളംബിയ യൂണിവേഴ്സിറ്റി വിദ്യാർത്ഥിനിയുടെ അറസ്റ്റ്: ട്രംപിനെ വിളിച്ച് ആശങ്കയറിയിച്ച് മംദാനി; പിന്നാലെ എല്ലിയെ വിട്ടയച്ചു | Mamdani

വാഷിങ്ടൺ: കൊളംബിയ യൂണിവേഴ്‌സിറ്റിയിൽ നാടകീയമായ സാഹചര്യത്തിൽ ഫെഡറൽ ഇമിഗ്രേഷൻ അധികൃതർ അറസ്റ്റ് ചെയ്ത വിദ്യാർത്ഥിനി എല്ലി അഘയേവയെ വിട്ടയച്ചു. ന്യൂയോർക്ക് മേയർ സൊഹ്‌റാൻ മംദാനിയുടെ ശക്തമായ ഇടപെടലിനെത്തുടർന്നാണ് നടപടി. വ്യാഴാഴ്ച പുലർച്ചെ നടന്ന...

ഗാസയിൽ പോലീസ് കേന്ദ്രങ്ങൾക്ക് നേരെ ഇസ്രായേൽ ഡ്രോൺ ആക്രമണം; ആറ് മരണം; സമാധാന ചർച്ചകളെ ഇസ്രായേൽ അട്ടിമറിക്കുന്നുവെന്ന് ഹമാസ് | Israeli Drone Attacks Gaza

ഗാസ സിറ്റി: ഗാസയിൽ രണ്ട് വർഷത്തിലേറെയായി തുടരുന്ന യുദ്ധം കൂടുതൽ രൂക്ഷമായി, പോലീസ് കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തിയ ഡ്രോൺ ആക്രമണങ്ങളിൽ ആറ് പലസ്തീനികൾ കൊല്ലപ്പെട്ടു (Israeli Drone Attacks Gaza). തെക്കൻ...

കോട്ടയത്ത് CPM സ്ഥാനാർത്ഥി സാധ്യതാ പട്ടിക തയ്യാർ: VN വാസവൻ ഏറ്റുമാനൂരിൽ മത്സരിക്കും | CPM

കോട്ടയം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോട്ടയം ജില്ലയിൽ സിപിഎം മത്സരിക്കുന്ന ഏറ്റുമാനൂർ, കോട്ടയം, പുതുപ്പള്ളി മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥി സാധ്യത പട്ടിക ജില്ലാ സെക്രട്ടറിയേറ്റ് തയ്യാറാക്കി. മന്ത്രി വി.എൻ. വാസവൻ തന്നെ ഏറ്റുമാനൂരിൽ വീണ്ടും...

ശബരിമല സ്വർണ്ണക്കൊള്ള കേസ്: സോണിയാ ഗാന്ധിയുടെ വസതിയിലേക്ക് യുവമോർച്ച മാർച്ച്; ഉദ്ഘാടനം ചെയ്ത് അനുരാഗ് താക്കൂർ | Sabarimala

ന്യൂഡൽഹി: ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതൃത്വത്തിനെതിരെ പ്രതിഷേധം കടുപ്പിച്ച് യുവമോർച്ച. കേരള സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡൽഹിയിലെ സോണിയാ ഗാന്ധിയുടെ വസതിയിലേക്കാണ് മാർച്ച് സംഘടിപ്പിച്ചത്. ആദ്യമായാണ് സ്വർണ്ണക്കൊള്ള വിഷയത്തിൽ കേരളത്തിന് പുറത്ത്...

20 സിറ്റിംഗ് സീറ്റുകളിൽ MLAമാരെത്തന്നെ മത്സരിപ്പിക്കും: സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾക്കായി VD സതീശനും സണ്ണി ജോസഫും ഡൽഹിയിലേക്ക് | Assembly Elections

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാർത്ഥി പട്ടികയ്ക്ക് അന്തിമ രൂപം നൽകാൻ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫും ഞായറാഴ്ച ഡൽഹിയിലേക്ക് തിരിക്കും. എ.ഐ.സി.സി നേതൃത്വവുമായി നടത്തുന്ന ചർച്ചയിൽ...

ബോളിവുഡ് എന്നെ ഒതുക്കാൻ ശ്രമിച്ചു, അതിജീവിക്കാൻ മറ്റ് വഴികളില്ലായിരുന്നു; വെളിപ്പെടുത്തലുമായി പ്രിയങ്ക ചോപ്ര | Priyanka Chopra Bollywood Cornered Struggle

ഹിന്ദി സിനിമാ വ്യവസായത്തിൽ ഒരു കാലഘട്ടത്തിൽ താൻ നേരിട്ട കടുത്ത അവഗണനകളെക്കുറിച്ച് മനസ്സ് തുറന്ന് ആഗോള താരം പ്രിയങ്ക ചോപ്ര (Priyanka Chopra Bollywood Cornered Struggle). ബോളിവുഡിൽ തന്നെ മനഃപൂർവ്വം ഒരു...

‘ദ കേരള സ്റ്റോറി 2’: ബുക്കിങ് തുക റീഫണ്ട് ചെയ്ത്‌ നിർമ്മാതാക്കൾ; കോടതിയലക്ഷ്യ ഹർജി നൽകില്ല, സിനിമയ്‌ക്കെതിരെ മുഖ്യമന്ത്രിക്കും DGPക്കും പരാതി | The Kerala Story 2

കൊച്ചി: കേരള ഹൈക്കോടതിയുടെ സ്റ്റേ ഉത്തരവ് മറികടന്ന് 'ദ കേരള സ്റ്റോറി 2' സിനിമയ്ക്കായി നടത്തിയ ടിക്കറ്റ് ബുക്കിങ് തുക നിർമ്മാതാക്കൾ തിരികെ നൽകി. നിർമ്മാതാക്കൾ പണം തിരികെ നൽകിയ പശ്ചാത്തലത്തിൽ, അവർക്കെതിരെ...