ഓസ്‌കാർ 2025: നോമിനേഷൻ പ്രഖ്യാപനം പുനഃക്രമീകരിച്ചു | Oscar Nomination Date Extended

ഓസ്‌കാർ 2025: നോമിനേഷൻ പ്രഖ്യാപനം പുനഃക്രമീകരിച്ചു | Oscar Nomination Date Extended
Published on

ലോസ് ആഞ്ചലസിൽ പടർന്നു പിടിക്കുന്ന സൺസെറ്റ്  കാട്ടുതീ മൂലം അക്കാദമി ഓഫ് മോഷൻ പിക്ചർ ആർട്സ് & സയൻസസ് ഓസ്കാർ നോമിനേഷൻ പ്രഖ്യാപനം വീണ്ടും പുനഃക്രമീകരിച്ചു(Oscar Nomination Date Extended).

ജനുവരി 17 ന് നടത്താനിരുന്ന പരുപാടി ജനുവരി 19 ലേക്ക് പുതുക്കി നിശ്ചയിച്ചിരുന്നു. അങ്ങനെ നിശ്ചയിച്ച തീയതിയാണ് ഇപ്പോൾ ജനുവരി 23  വ്യാഴാഴ്ചയിലേക്ക് വീണ്ടും പുനഃക്രമീകരിച്ചിരിക്കുന്നത്. മാത്രമല്ല; പ്രദേശത്ത് തീപിടുത്തം സജീവമായതിനാൽ വോട്ടെടുപ്പ് സമയം നീട്ടുമെന്ന് സംഘാടകർ അറിയിച്ചു.

ജനുവരി 23 ന് മാധ്യമ കവറേജില്ലാതെ വ്യാഴാഴ്ച (ജനുവരി 23) ഷെഡ്യൂൾ ചെയ്ത ഒരു വെർച്വൽ ഇവൻ്റിൽ അക്കാദമി നോമിനികളെ പ്രഖ്യാപിക്കുമെന്ന് അക്കാദമി സി.ഇ.ഒ ബിൽ ക്രാമർ, പ്രസിഡൻ്റ് ജാനറ്റ് യാങ് എന്നിവർ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

Related Stories

No stories found.
Times Kerala
timeskerala.com