മാലിയിൽ ഖനി അപകടം; മരണം 43 ആയി | Mine Accident

മാലിയിൽ ഖനി അപകടം; മരണം 43 ആയി | Mine Accident
Published on

ബ​മാ​കോ: കി​ഴ​ക്ക​ൻ മാ​ലി​യി​ലെ സ്വ​ർ​ണ്ണ ​ഖ​നി ത​ക​ർ​ന്നു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മരണം 42 ആയി(Mine Accident). അപകടത്തിൽ നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റിരുന്നു. കെ​നീ​ബ ജി​ല്ല​യി​ലെ ദാ​ബി​യ ക​മ്യൂ​ണി​ലെ ബി​ലാ​ലി കോ​ട്ടോ​യി​ൽ ശ​നി​യാ​ഴ്ചയാണ് സം​ഭ​വം നടന്നത്.

ആ​ഫ്രി​ക്ക​യി​ലെ പ്ര​ധാ​ന സ്വ​ർ​ണ ഉ​ൽ​പാ​ദ​ക രാ​ജ്യ​ങ്ങ​ളി​ലൊ​ന്നാ​ണ് മാ​ലി. ഇവിടുത്തെ ഏ​റ്റ​വും മൂ​ല്യ​വ​ത്താ​യ ക​യ​റ്റു​മ​തി​യാ​ണ് സ്വ​ർ​ണം. 20 ല​ക്ഷ​ത്തി​ല​ധി​കം ആ​ളു​ക​ളാ​ണ് മാ​ലി​യി​ൽ ഖ​ന​ന​മേ​ഖ​ല​യിൽ ജോലി ചെയ്യുന്നത്. 2024 ജ​നു​വ​രി​യി​ൽ, ത​ല​സ്ഥാ​ന​മാ​യ ബ​മാ​കോ​യ്ക്ക് സ​മീ​പ​മു​ള്ള ഒ​രു ഖ​നി അ​പ​ക​ട​ത്തി​ൽ 70 ൽ ​അ​ധി​കം പേ​ർ മ​ര​ണ​പ്പെ​ട്ടി​രു​ന്നു.

Related Stories

No stories found.
Times Kerala
timeskerala.com