ട്രംപിന്റെ സ്ഥാനാരോഹണത്തിൽ മിഷേൽ പങ്കെടുക്കില്ല | Michelle Obama

ട്രംപിന്റെ സ്ഥാനാരോഹണത്തിൽ മിഷേൽ പങ്കെടുക്കില്ല | Michelle Obama
Updated on

വാഷിംഗ്ടൺ: യു.എസ് മുൻ പ്രസിഡന്റ് ബറാക് ഒബാമയും ഭാര്യ മിഷേലും വേർപിരിയാൻ പോകുന്നതായി സൂചന(Michelle Obama). ജനുവരി 20 ന് നടക്കാനിരിക്കുന്ന നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് മിഷേൽ അറിയിച്ചതോടെയാണ് വിവാഹമോചന വാർത്തകൾ ജനങ്ങൾക്കിടയിൽ ചർച്ചയായത്.

ജനുവരി 9ന് മുൻ പ്രസിഡന്റ് ജിമ്മി കാർട്ടറുടെ സംസ്‌കാര ചടങ്ങിൽ ഒബാമ പങ്കെടുത്തെങ്കിലും മിഷേൽ ചടങ്ങിൽ നിന്നും വിട്ടുനിന്നിരുന്നു. എന്നാൽ, കൃത്യമായ നിലപാടുകളുള്ള മിഷേൽ പരിപാടികളിൽ നിന്ന് ഇതിന് മുമ്പും വിട്ടുനിന്നിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. 2024 മേയിലാണ് മിഷേലിന്റെ അമ്മ മരിച്ചത്. ഇതിന്റെ ദുഃഖത്തിൽ അവർ പൊതുപരിപാടികൾ ഒഴിവാക്കുന്നതാകാമെന്നും റിപ്പോർട്ടുകൾ വിലയിരുത്തുന്നുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com