
കൽപ്പറ്റ: വയനാട്ടിൽ എക്സൈസ് പരിശോധനയിൽ നിരോധിത പുകയില ഉത്പന്നങ്ങളുടെ വൻ ശേഖരം പിടികൂടി(tobacco). 3495 കിലോ പുകയില ഉൽപ്പന്നങ്ങളാണ് എക്സൈസ് പിടിച്ചെടുത്തത്.
സംഭവത്തിൽ വാളാട് സ്വദേശി സഫീറിനെ എക്സൈസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം രാത്രയിൽ മുത്തങ്ങ ചെക്പോസ്റ്റിൽ നടന്ന പരിശോധനയിൽ ലോറിയിൽ കടത്തുകയായിരുന്നപുകയില ഉൽപ്പന്നങ്ങളാണ് പിടികൂടിയത്.