പാലക്കാട്: വാളയാറിൽ ഇതരസംസ്ഥാന തൊഴിലാളിയായ രാം നാരായൺ ഭാഗേൽ (35) ആൾക്കൂട്ട മർദ്ദനത്തിനിരയായി കൊല്ലപ്പെട്ട കേസിൽ ഏഴ് പ്രതികൾക്ക് കോടതി ജാമ്യം അനുവദിച്ചു. പ്രതികളെ അറസ്റ്റ് ചെയ്ത് 90 ദിവസത്തെ റിമാൻഡ് കാലാവധി...
അബുദാബി: യുഎഇയിൽ ബന്ധുവായ യുവതിയുടെയും അവരുടെ പിതാവിന്റെയും ചിത്രങ്ങളും ഒപ്പം അപകീർത്തികരമായ കുറിപ്പും സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ച 27കാരനായ ഇന്ത്യൻ യുവാവിന് കനത്ത പിഴ ശിക്ഷ വിധിച്ച് അബുദാബി കോടതി. സൈബർ നിയമ...
കോഴിക്കോട്: പേരാമ്പ്ര ചെറുവണ്ണൂർ ഗ്രാമപഞ്ചായത്തിലെ കക്കറമുക്ക് റോഡിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ആറ് മാസം ഗർഭിണിയായ യുവതി വെന്തുമരിച്ച സംഭവത്തിന്റെ ഞെട്ടലിലാണ് നാട്ടുകാർ. കക്കറമുക്ക് സ്വദേശി റിജിൻ ലാലിന്റെ ഭാര്യ സോന (24)...
പാരീസ്: ലോകത്തിലെ ഏറ്റവും പ്രായം കൂടിയ നായ എന്ന് മൃഗസംരക്ഷണ പ്രവർത്തകർ വിശേഷിപ്പിച്ച 'ലസാർ' എന്ന ഫ്രഞ്ച് ടോയ് സ്പാനിയൽ ഇനത്തിൽപ്പെട്ട നായ മുപ്പതാം വയസ്സിൽ വിടവാങ്ങി. ഫ്രാൻസിലെ തെക്കുകിഴക്കൻ നഗരമായ വില്ലി-ലെ-പെല്ലൂക്സിലെ...
ന്യൂഡൽഹി: ഉയർന്ന ശമ്പളമുള്ള വിദേശ ജോലി വാഗ്ദാനം ചെയ്ത് ഇന്ത്യക്കാരായ യുവാക്കളെ കംബോഡിയ, തായ്‌ലൻഡ് എന്നീ രാജ്യങ്ങളിലേക്ക് കടത്തി 'സൈബർ അടിമകളാക്കി' മാറ്റിയിരുന്ന അന്താരാഷ്ട്ര മനുഷ്യക്കടത്ത് സംഘത്തിന്റെ തലവൻ പിടിയിൽ (Cyber Slavery...
ലണ്ടൻ: അന്താരാഷ്ട്ര തലത്തിൽ വലിയ ആശങ്കയുയർത്തിയ 'എംവി ഹോണ്ടിയസ്' ആഡംബര ക്രൂയിസ് കപ്പലിലെ ഹാന്റാ വൈറസ് ബാധയ്ക്ക് പിന്നാലെ ബ്രിട്ടനിലും കടുത്ത ജാഗ്രതാ നിർദ്ദേശം. കപ്പലിലെ യാത്രക്കാരുമായും ജീവനക്കാരുമായും സമ്പർക്കത്തിലുണ്ടായിരുന്ന വെയിൽസ് സ്വദേശികളായ...
ന്യൂഡൽഹി: പശ്ചിമേഷ്യൻ മേഖലയിൽ കടുത്ത ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ നിലനിൽക്കുന്ന പശ്ചാത്തലത്തിൽ, രാജ്യത്തിന്റെ ഊർജസുരക്ഷ കൂടുതൽ ഭദ്രമാക്കാൻ ലക്ഷ്യമിട്ട് ഇന്ത്യയും യുഎഇയും തമ്മിൽ സുപ്രധാന പ്രതിരോധ-ഊർജ കരാറുകൾ ധാരണയായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎഇയിലേക്കുള്ള...
ന്യൂഡൽഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലത്തിൽ പ്രതീക്ഷിച്ച മാർക്ക് ലഭിക്കാത്ത വിദ്യാർത്ഥികൾക്കായുള്ള പുനർമൂല്യനിർണ്ണയ തീയതികളും അതിനായുള്ള കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങളും സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ പുറത്തുവിട്ടു. ബോർഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ...
തിരുവനന്തപുരം: പോലീസ് സ്റ്റേഷനുകളിലെ ലോക്കപ്പുകളിൽ പ്രതികളെ അടിവസ്ത്രം മാത്രം ധരിപ്പിക്കുന്നതിനെതിരെ മനുഷ്യാവകാശ കമ്മിഷൻ. ലോക്കപ്പ് മുറികളിൽ പ്രതികളെ ഇത്തരത്തിൽ പാർപ്പിക്കുന്നത് ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളുടെയും മനുഷ്യാവകാശങ്ങളുടെയും നഗ്നമായ ലംഘനമാണെന്ന് കമ്മിഷൻ ചെയർപേഴ്സൺ ജസ്റ്റിസ്...
ഡെഹ്‌റാഡൂൺ: പോലീസിനെയും ജനങ്ങളെയും ഒരേപോലെ ഞെട്ടിച്ചുകൊണ്ട് ഉത്തരാഖണ്ഡിലെ ഡെഹ്‌റാഡൂണിൽ വൻ സ്വർണ്ണക്കവർച്ച. സംസ്ഥാന തലസ്ഥാനത്തുനിന്നും 20 കിലോമീറ്റർ അകലെയുള്ള ദോയ്‌വാലയിലെ സ്ഥാപനത്തിൽ നടന്ന കവർച്ചയ്ക്ക് പിന്നിൽ പ്രവർത്തിച്ചത് 80 വയസ്സുള്ള വൃദ്ധയുടെ നേതൃത്വത്തിലുള്ള...